
ചികിത്സയ്‌ക്ക് ഇന്‍ഷുറന്‍സ് മാത്രം മതിയോ?
സാധാരണ നിലയില്‍ ഇരുപത്തഞ്ചിനും നാല്‍പ്പത്തഞ്ചിനും ഇടയില്‍ പ്രായമുള്ളവരു ടെ വ്യക്തിഗത ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ വളരെ കുറവാണ്.

സാധാരണ നിലയില്‍ ഇരുപത്തഞ്ചിനും നാല്‍പ്പത്തഞ്ചിനും ഇടയില്‍ പ്രായമുള്ളവരു ടെ വ്യക്തിഗത ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ വളരെ കുറവാണ്.

തലശേരി ജില്ലാ ജഡ്ജിയായ ബി. കലാം പാഷയെ പാലക്കാട് ജില്ലാ ജഡ്ജിയായും പത്തനംതിട്ട ജില്ലാ ജഡ്ജി ടി.കെ. രമേഷ്‌കുമാറിനെ കാസര്‍ഗോഡ് കുടുംബക്കോടതി ജഡ്ജിയായും നിയമിച്ചിട്ടുണ്ട്.

ഭക്ഷ്യ, മരുന്ന് സുരക്ഷനിയമം ലംഘിക്കുന്നവര്‍ക്ക് പരമാവധി 10 വര്‍ഷം തടവും ഒരു കോടി റിയാല്‍ പിഴയും

ഏറ്റവും ഒടുവില്‍ കോട്ടയം മണര്‍ക്കാട് പള്ളി വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വിഭാഗം

മലയാളികളടക്കം നിരവധിപേര്‍ ഇതിനോടകം വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളികളായി

യുവജനക്ഷേമ ബോര്‍ഡിന്റെ വൈസ് ചെയര്‍മാനെന്ന ഉത്തരവാദിത്തം ഏല്‍പ്പിച്ചപ്പോള്‍, രാജ്യത്തിന് തന്നെ മാതൃകയാവുന്ന രീതിയില്‍ യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ബിജുവിന് സാധിച്ചു.

46,253 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്.

ഹൃദയാഘാതത്തെ തുടർന്നാണ് പി ബിജുവിന്റെ അന്ത്യം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

ഹെപ്പറ്റൈറ്റിസ് ഉള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ള വ്യക്തിയാണ് അറുപതുകാരനായ മറഡോണ.

വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡന്‍-ട്രംപ് പോരാട്ടം കനക്കുന്നു. ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനാണ് മുന്നിട്ട് നില്‍ക്കുന്നത്. നിലവില്‍ ഫലം പ്രഖ്യാപിച്ച 223 സ്ഥലങ്ങളില്‍ ജോ

അര്‍ണബിന്റെ അറസ്റ്റ് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രണമെന്ന് ജാവദേക്കര്‍ പറഞ്ഞു. എന്നാല്‍ പ്രതികാരനടപടിയല്ലെന്നും അറസ്റ്റ് നിയമപരമാണെന്നും ശിവസേന അറിയിച്ചു.

എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി, ഡി വൈ.എഫ്. ഐ മുൻ സംസ്ഥാന ട്രഷറര്‍, സിപിഐ (എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങള്‍ ബിജു വഹിച്ചിട്ടുണ്ട്.

ഷാര്‍ജാ ഗുരു വിചാരധായുടെ ഡോക്ടർ പൽപ്പു അനുസ്മരണം സംഘടിപ്പിച്ചു. ഇന്ത്യൻ നവോത്ഥാനത്തിലെ വിപ്ളവ നക്ഷത്രമായി അറിയപ്പെടേണ്ട ആളായിരുന്നു ഡോക്ടർ പല്പ്പുവെന്ന് പ്രസിദ്ധ മാധ്യമ പ്രവർത്തകൻ ശ്രീ, സജീവ് കൃഷ്ണൻ അഭിപ്രായപ്പെട്ടു.. ചരിത്ര നിരാസങ്ങളെ തിരിച്ചറിയണമെന്നും

സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആധുനിക സാങ്കേതിക വിദ്യയോടെയുള്ള പാൽപ്പൊടി നിർമ്മാണശാല യാഥാർത്ഥ്യമാവുന്നു. ഫാക്ടറി സ്ഥാപിക്കുന്നതിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ ക്ഷീരവികസന വകുപ്പുമന്ത്രി അഡ്വ.കെ. രാജുവിന്റെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. നബാർഡുമായി സഹകരിച്ച് പദ്ധതി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം ലഭിക്കുന്നതിനുള്ള മാർഗ്ഗരേഖ റവന്യൂ വകുപ്പ് പുറത്തിറക്കി. ഗുരുതരമായ രോഗങ്ങളുള്ളവരും വാർഷിക വരുമാനം രണ്ട് ലക്ഷം കവിയാത്തവരുമായവർക്ക് ചികിത്സാ ധനസഹായത്തിന് അപേക്ഷിക്കാം. ഒരു വ്യക്തിക്ക് ഒരുതവണ മാത്രമേ ധനസഹായം

നരേന്ദ്ര മോദി സര്‍ക്കാര്‍ 2014ല്‍ അധികാരമേല്‍ക്കുമ്പോള്‍ ഏറെ പ്രതീക്ഷകളാണ് ചെറുകി ട-ഇടത്തരം കമ്പനികള്‍ക്കും വ്യാപാരികള്‍ക്കുമുണ്ടായിരുന്നത്. ചെറുകിട സംരംഭങ്ങള്‍ നടത്തുന്നവരുടെ ആരാധനാ പുരുഷനായിരുന്നു മോദി. ബിസിനസുകള്‍ക്ക് അനുകൂലമായ സാഹചര്യം മോദി ഒരുക്കുമെന്നും തങ്ങള്‍ക്ക് സംരംഭങ്ങള്‍ വളര്‍ത്താന്‍