കേരളം ബിജെപിക്ക് ബാലികേറാമലയാണെന്നാണ് പൊതുവെയുള്ള ധാരണയെങ്കിലും തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അത് പൂര്‍ണമായും ശരിയല്ല. ബിജെപിക്ക് കേരളത്തില്‍ നിന്ന് ഇതുവരെ ഒരു ലോക്‌സഭാ സീറ്റ് പോലും നേടാന്‍ സാധിക്കാത്തതോ നിയമസഭയില്‍ ആദ്യമായി

സ്മാര്‍ട്ട് വില്ലേജ് ഓഫിസുകള്‍ യാഥാര്‍ഥ്യമാകുന്നതോടെം എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ മികച്ച കെട്ടിടം, പൊതുജനങ്ങള്‍ക്കായി കുടിവെള്ളം, ഇരിപ്പിടം, ശുചിമുറി, ഇവയെല്ലാം ലഭ്യമാകും. ഇതോടെ വില്ലേജ് ഓഫീസുകള്‍ കൂടുതല്‍ ജന സൗഹൃദമാകും.

28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

സി.ബി.ഐ അന്വേഷിക്കേണ്ട കേസുകള്‍ ഇനിയും സി.ബി.ഐ തന്നെ അന്വേഷിക്കും. ഇപ്പോള്‍ സി.ബി.ഐ അന്വേഷിക്കുന്ന എല്ലാ കേസുകളും മുഖ്യമന്ത്രിയിലേക്കാണ് തിരിയുന്നത്.

15 മിനിറ്റിനുള്ളില്‍ പരിശോധന ഫലം അറിയാന്‍ സാധിക്കും

ഡോക്ടര്‍മാര്‍, മറ്റ് ആരോഗ്യ വിദഗ്ധര്‍ എന്നിവരുടെ പരിശീലനവും വിനിമയവും, മനുഷ്യവിഭവശേഷി വികസനത്തിനുള്ള സഹായവും ആരോഗ്യ ക്ഷേമ സംവിധാനങ്ങളുടെ നിര്‍മ്മാണവും തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യ ഇസ്രേയേലുമായി സഹകരിക്കും.

ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയോ സ്വമേധയാ വെളിപ്പെടുകയോ ചെയ്താല്‍ കുട്ടികളുടെ പരാതിയില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസറും, സ്ത്രീകളുടെ പരാതിയില്‍ വനിത സംരക്ഷണ ഓഫീസറും വിവിധ രേഖകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നു.

തമിഴ്‌നാട് തേനി പെരിയകുളം സ്വദേശിയാണ് വേല്‍മുരുകന്‍ (32). പെരിയംകുളത്തെ സെന്തു- അന്നമ്മാള്‍ ദമ്പതികളുടെ മൂന്ന് മക്കളില്‍ ഇളയവനാണ്.

സെന്‍സെക്സ് 40,000 പോയിന്റിന് മുകളില്‍ തുടര്‍ന്നു. സെന്‍സെക്സ് 40,616 പോയിന്റിലാണ് ക്ലോസ് ചെയ്തത്

വേല്‍മുരുകന്റെ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും പോലീസ് അനുമതി നല്‍കിയില്ല. തുടര്‍ന്നാണ് സിദ്ദിഖിന്റെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.

അബൂദബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മിറ്റിയാണ് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനാനുമതി നല്‍കിയത്

പൊതുസമ്മതം പിന്‍വലിക്കാനുള്ള തീരുമാനം എക്സിക്യൂട്ടീവ് ഓര്‍ഡറായി പുറത്തിറക്കും. 2017-ലാണ് സിബിഐക്ക് സംസ്ഥാനത്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ പൊതുസമ്മതം നല്‍കിയത്.

പുറത്ത് വന്ന നിലവിലെ ഫലങ്ങളില്‍ ബൈഡനാണ് മുന്നില്‍. നിലവില്‍ 225 ഇലക്ടറല്‍ കോളജുകള്‍ ബൈഡന് നേടി.

നിയമലംഘനത്തിന് കുറഞ്ഞത് നൂറ് റിയാലും പരമാവധി രണ്ടായിരം റിയാലുമാണ് പിഴ

മാതാപിതാക്കളായ റീന ദത്തയോടും ആമിര്‍ ഖാനോടും ഞാന്‍ എല്ലാം തുറന്നുപറഞ്ഞു. അവരാണ് വിഷാദത്തില്‍ നിന്ന് എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്

ആശയം വികസിപ്പിക്കുന്നതിന് ഓരോരുത്തര്‍ക്കും 75,000 രൂപ വീതം പുരസ്കാര തുകയായി നല്കി

രാത്രി 9 മണി മുതല്‍ പുലര്‍ച്ചെ നാലുമണിവരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം

മകന്‍ ബിനീഷ് കോടിയേരി മയക്കു മരുന്ന് കച്ചവടത്തിലൂടെ കോടികള്‍ സമ്പാദിച്ചിട്ടും കോടിയേരി ബാലകൃഷ്ണനോ പിണറായി സര്‍ക്കാരോ അറിഞ്ഞില്ലെന്ന വാദം കള്ളമാണ്.

ബിനീഷിന്റെ വീട്ടിലും പരിശോധന നടത്തി. സ്റ്റാച്യുവിലെ ചിറക്കുളം റോഡിലെ റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തി.

Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.