Day: November 2, 2020

പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണമല്ല പരിഹാരം

എത്രത്തോളം വായ്‌പ നല്‍കണമെന്ന്‌ സര്‍ക്കാര്‍ നിര്‍ദേശിക്കുകയും സര്‍ക്കാര്‍ സ്‌കീമുകള്‍ പൊതുമേഖലാ ബാങ്കുകള്‍ വഴി നടപ്പിലാക്കുകയും ചെയ്യുന്നതു പോലുള്ള സാമ്പ്രദായിക രീതികള്‍ അവസാനിപ്പിക്കുക യാണ്‌ പൊതുമേഖലാ ബാങ്കുകളുടെ സാ മ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തുന്നതി നുള്ള ഒരു മാര്‍ഗമെന്ന്‌ രഘുറാം രാജന്‍ പറ യുന്നു.

Read More »

കേരളത്തില്‍ ഇന്ന് 4,138 പേര്‍ക്ക് കോവിഡ്; 21 മരണം

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 പേരാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതരില്‍ 3,599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍

Read More »

ബിനീഷ് കോടിയേരി അഞ്ചു ദിവസം കൂടി എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍

ബെംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് അറസ്റ്റിലായ ബിനീഷ് കോടിയേരിയെ അഞ്ച് ദിവസത്തേക്കു കൂടി എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു. ബെംഗളൂരു സിറ്റി സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. പത്ത് ദിവസത്തേക്കാണ് ബിനീഷിനെ ഇഡി

Read More »

ലൈഫ് പദ്ധതിയില്‍ ഒന്നാംപ്രതി മുഖ്യമന്ത്രിയെന്ന് തെളിഞ്ഞു: രമേശ് ചെന്നിത്തല

  തിരുവനന്തപുരം: ലൈഫ് പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ അഞ്ചാം പ്രതിയായതോടെ ഒന്നാംപ്രതി മുഖ്യമന്ത്രി തന്നെയാണെന്ന് തെളിഞ്ഞിരിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്നത് വന്‍

Read More »

പിആര്‍ഡി ഫാക്ട് ചെക് വിഭാഗത്തില്‍ നിന്നും ശ്രീറാം വെങ്കിട്ടരാമനെ മാറ്റി

  തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ പിആര്‍ഡി ഫാക്ട് ചെക് വിഭാഗത്തില്‍ നിന്ന് മാറ്റി. ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ബിജു ഭാസ്‌കറിനെയാണ് പകരം നിയമിച്ചിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ

Read More »

ജസീന്ത മന്ത്രിസഭയിലെ മലയാളി; പ്രിയങ്ക രാധാകൃഷ്ണനെ അഭിനന്ദിച്ച് മന്ത്രി കെ.കെ ശൈലജ

  കോഴിക്കോട്: ന്യൂസിലന്റില്‍ ജസീന്ത ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമായ മലയാളി പ്രിയങ്ക രാധാകൃഷ്ണനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ഫേസ്ബുക്കിലൂടെയാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്. https://www.facebook.com/kkshailaja/posts/3500441860043770 ന്യൂസിലന്റ്‌ സര്‍ക്കാരിലെ ആദ്യ ഇന്ത്യന്‍ മന്ത്രിയാണ്

Read More »

കള്ളപ്പണ ഇടപാട് ആരോപണം; പി.ടി തോമസിനെതിരെ വിജിലന്‍സ് അന്വേഷണം

  കൊച്ചി: തൃക്കാക്കര എംഎല്‍എ പി.ടി തോമസിനെതിരെ വിജിലന്‍സ് അന്വേഷണം. ഇടപ്പള്ളി ഭൂമി ഇടപാടുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണ കൈമാറ്റത്തിന് എംഎല്‍എ കൂട്ടുനിന്നു എന്ന പരാതിയിലാണ് അന്വേഷണം. ഭൂമി ഇടപാടിന്റെ മറവില്‍ എംഎല്‍എ കള്ളപ്പണം കൈമാറുന്നതിന്

Read More »

മൊഴി പകര്‍പ്പ് നല്‍കില്ല; സ്വപ്‌നയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

  കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസിന് നല്‍കിയ മൊഴി പകര്‍പ്പ് ആവശ്യപ്പെട്ടുള്ള സ്വപ്‌ന സുരേഷിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസ് വിചാരണ ഘട്ടത്തില്‍ എത്താത്തതിനാല്‍ മൊഴി പകര്‍പ്പ് നല്‍കേണ്ടതില്ലെന്നും ഹര്‍ജിക്കാരിക്ക് പകര്‍പ്പുകൊണ്ട് നിലവില്‍

Read More »

ചാഞ്ചാട്ടത്തിനു ശേഷം ഓഹരി വിപണി നേട്ടമുണ്ടാക്കി

  മുംബൈ: മൂന്ന്‌ ദിവസത്തെ തുടര്‍ച്ചയായ ഇടിവിന്‌ ശേഷം ഓഹരി വിപണി നേട്ടമുണ്ടാക്കി. സെന്‍സെക്‌സ്‌ 143 പോയിന്റും നിഫ്‌റ്റി 26 പോയിന്റും ഉയര്‍ന്നു. കടുത്ത ചാഞ്ചാട്ടത്തിനൊടുവിലാണ്‌ വിപണി നേട്ടത്തോടെ ക്ലോസ്‌ ചെയ്‌തത്‌. രാവിലെ വ്യാപാരം

Read More »
bineesh kodiyeri

ബെംഗളൂരു മയക്കു മരുന്ന് കേസ്: ബിനീഷ് കോടിയേരിയെ കോടതിയില്‍ ഹാജരാക്കി

  ബെംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കോടതിയില്‍ ഹാജരാക്കി. കസ്റ്റഡി കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് നടപടി. വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകാന്‍ അനുവാദം ചോദിച്ചിരുന്നെങ്കിലും നേരിട്ട്

Read More »

ഉത്ര വധക്കേസ്: വിചാരണ ഡിസംബര്‍ ഒന്നിന് ആരംഭിക്കും; കുറ്റം നിഷേധിച്ച് സൂരജ്

  കൊല്ലം: ഉത്ര വധക്കേസില്‍ ഡിസംബര്‍ ഒന്നിന് വിചാരണ ആരംഭിക്കും. ഇതിന് മുന്നോടിയായി കുറ്റപത്രം കൊല്ലം ജില്ലാ സെഷന്‍സ് കോടതിയില്‍ വായിച്ചു കേള്‍പ്പിച്ചു. കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച ഘട്ടത്തില്‍ പ്രതി സൂരജ് കുറ്റം നിഷേധിക്കുകയും

Read More »

എയര്‍ ഇന്ത്യ വില്‍പന ഉദാരമാക്കി കേന്ദ്രസര്‍ക്കാര്‍; ഡിസംബര്‍ 15 വരെ ബിഡ് സമര്‍പ്പിക്കാം

  ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ വില്‍പ്പന ആകര്‍ഷകമാക്കാന്‍ വില്‍പ്പനക്കുള്ള മാനദണ്ഡങ്ങള്‍ ഉദേരമാക്കി കേന്ദ്ര സര്‍ക്കാര്‍. വില്‍ക്കാനായി താല്‍പര്യപത്രം ക്ഷണിച്ചിട്ടും ആരും ഇതുവരെ മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് നടപടി. പുതുക്കിയ

Read More »

ജിഎസ്ടി വരുമാനം ഒരു ലക്ഷം കടന്നു: കേന്ദ്ര ധനമന്ത്രാലയം

  ന്യൂഡല്‍ഹി: രാജ്യത്തെ ജിഎസ്ടി വരുമാനം ഒക്ടോബറില്‍ ഒരു ലക്ഷം കോടി കടന്നതായി ധനകാര്യ മന്ത്രാലയം. ഈ വര്‍ഷം ആദ്യം ഫെബ്രുവരിയില്‍ മാത്രമാണ് ഒരുലക്ഷം കോടി രൂപ വരുമാനം കടന്നത്. കോവിഡ് വ്യാപനത്തിന് ശേഷം

Read More »

തദ്ദേശ തെരഞ്ഞെടുപ്പ്: സജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍

  കൊച്ചി: കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം തദ്ദേശ തെരഞ്ഞെടുപ്പ് നടത്താന്‍ സജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്നാണ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചത്. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന പി.സി

Read More »

ഡല്‍ഹിയില്‍ മലിനീകരിണ തോത് ഉയര്‍ന്നു; ശുദ്ധവായു തേടി രാജ്യ തലസ്ഥാനം

  ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വായു മലിനീകരണം ഉച്ഛസ്ഥായിയിലെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നവംബര്‍ രണ്ടിന് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ലോക്ഡൗണ്‍ സമയത്ത് ആവോളം ശുദ്ധവായു

Read More »

സുരക്ഷ നീട്ടണമെന്ന് ബാബരി കേസില്‍ വിധി പറഞ്ഞ ജഡ്ജി; ആവശ്യം തള്ളി സുപ്രീംകോടതി

  ന്യൂഡല്‍ഹി: ബാബരി കേസ് വിധിയുടെ പശ്ചാത്തലത്തില്‍ നല്‍കിപ്പോന്ന സുരക്ഷ നീട്ടണമെന്ന റിട്ട.ജഡ്ജി എസ്.കെ യാദവിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. പള്ളി പൊളിക്കല്‍ കേസില്‍ 32 പ്രതികളെയും കുറ്റവിമുക്തരാക്കിയ വിധി ഇദ്ദേഹത്തിന്റെതാണ്. കോടതിയില്‍ നിന്ന്

Read More »