Day: October 23, 2020

രാജ്യം ഭരിക്കുന്നത് അദാനി-അംബാനിമാരുടെ സര്‍ക്കാര്‍: രാഹുല്‍ ഗാന്ധി

  പാട്‌ന: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. രാജ്യം ഭരിക്കുന്നത് അദാനിയുടേയും അംബാനിയുടേയും സര്‍ക്കാരാണെന്ന് രാഹുല്‍ തുറന്നടിച്ചു. ബീഹാറിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുലിന്റെ വിമര്‍ശനം. കര്‍ഷകരെ പെരുവഴിയിലാക്കിയ സര്‍ക്കാരാണ് ഇതെന്നും

Read More »

ടിആര്‍പി: മുന്നിലെത്താനുള്ള പിന്നിലെ കളികള്‍

ഇന്ത്യന്‍ സൊസൈറ്റി ഓഫ് അഡ്വവര്‍സേസ്, ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംങ് ഫൗണ്ടേഷന്‍, അഡ്വര്‍ട്ടൈസിംങ് ഏജന്‍സീസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന സംരഭമായ ബാര്‍ക്കാണ് ഇന്ത്യയില്‍ ടിആര്‍പി റേറ്റിങ്ങ് കണക്കാക്കുന്നത്.

Read More »

അന്താരാഷ്ട്ര ബഹുമതികളുമായി യുഎസ്ടി ഗ്ലോബല്‍

കുടുംബങ്ങള്‍ക്കായി അര്‍പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന, കരിയറില്‍ പ്രതിജ്ഞാബദ്ധരായ 17 ദശലക്ഷത്തിലധികം അമ്മമാരുടെ ക്ഷേമത്തിനായി നിലകൊള്ളുന്ന വര്‍ക്കിങ്ങ് മദറിനെ ഒരു റോള്‍ മോഡലും മെന്ററുമായാണ് അമേരിക്കയില്‍ കരുതപ്പെടുന്നത്

Read More »

കുമ്മനത്തിനെതിരായ സാമ്പത്തിക തട്ടിപ്പുകേസ് ഒത്തുതീര്‍പ്പിലേക്ക്

പ്ലാസ്റ്റിക് രഹിത പേപ്പര്‍ കോട്ടണ്‍ മിക്‌സ് ബാനര്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് വാഗദാനം ചെയ്ത് മുപ്പത് ലക്ഷത്തിലധികം രൂപ തട്ടിയെന്ന കേസിലാണ് കുമ്മനം രാജശേഖരനെ പ്രതി ചേര്‍ത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പാലക്കാട്ടുള്ള ന്യൂ ഭാരത് ബയോടെക്‌നോളജി എന്ന കമ്പനിക്കെതിരെയാണ് ആറന്മുള സ്വദേശി പിആര്‍ ഹരികൃഷണന്‍ പരാതി നല്‍കിയത്.

Read More »

‘സൂരറൈ പൊട്രു’ പ്രേക്ഷകരില്‍ എത്താന്‍ വൈകും; ഓണ്‍ലൈന്‍ റിലീസ് മാറ്റി

  സുധ കൊങ്കര സംവിധാനം ചെയ്ത് സൂര്യ നായകമാകുന്ന തിമിഴ് ചിത്രം ‘സൂരറൈ പൊട്രു’വിന്റെ ഓണ്‍ലൈന്‍ റിലീസ് മാറ്റിവച്ചു. ഈ മാസം 30ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇത്. റിലീസ് മാറ്റിവച്ച

Read More »

ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് ചോദ്യം ചെയ്യല്‍ ഒഴിവാക്കാനുള്ള തിരക്കഥ ആയിരുന്നു ആശുപത്രി വാസമെന്നുമാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്. അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്നാണ് ശിവശങ്കര്‍ കോടതിയെ സമീപിച്ചതെന്നും ഇഡി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Read More »

മഹാരാഷ്ട്രയില്‍ സിറ്റി സെൻട്രൽ മാളിൽ വൻ തീപിടിത്തം

അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മാളിന്റെ മുകളിലത്തെ നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടർന്ന് മറ്റ് ഭാഗങ്ങളിലേക്ക് പടർന്നു

Read More »

ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരും: കുവൈത്ത് പ്രധാനമന്ത്രി

ഗള്‍ഫ് മേഖലയുടെ പുരോഗതിക്ക് വിഘാതമാവുന്ന വെല്ലുവിളികളെക്കുറിച്ച് നാം ബോധവാന്മാരാണ്. നമ്മുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള പരിശ്രമങ്ങള്‍ തുടരുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു

Read More »

ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനം: ട്രംപ്

ലോകത്ത് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. 2018 ഡിസംബറില്‍ പ്രസിദ്ധീകരിച്ച ആഗോള കാര്‍ബണ്‍ പദ്ധതി പ്രകാരം 2017ല്‍ ആഗോള കാര്‍ബണ്‍ പുറംന്തള്ളല്‍ ഏഴു ശതമാനമാണ്.

Read More »

റാലി വേണ്ടെന്ന് മധ്യപ്രദേശ് ഹൈക്കോടതി; തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയിലേക്ക്

  ഭോപാല്‍: കോവിഡ് പശ്ചാത്തലത്തില്‍ മധ്യപ്രദേശിലെ ഒന്‍പത് ജില്ലകളില്‍ തെരഞ്ഞെടുപ്പ് റാലിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഹൈക്കോടതി ഉത്തരവിനെതിരെ രണ്ട് ബിജെപി സ്ഥാനാര്‍ത്ഥികളും ഹര്‍ജി നല്‍കിയിട്ടുണ്ട്. മധ്യപ്രദേശില്‍

Read More »

ബോണസിന് എങ്ങനെ നികുതി കണക്കാക്കാം?

കാഷ് പ്രൈസോ ലോട്ടറിയോ ലഭിക്കു മ്പോഴും നികുതി നല്‍കേണ്ടതുണ്ട്. മറ്റ് സ്രോ തസുകളില്‍ നിന്നുള്ള വരുമാനം എന്ന ഗണത്തിലാണ് ഇത് ഉള്‍പ്പെടുത്തേണ്ടത്.

Read More »

550 കിലോയുടെ ഉള്ളി മോഷണം; രണ്ട് പേര്‍ അറസ്റ്റില്‍

പൂനെയില്‍ ഒരു കിലോ ഉള്ളിയുടെ വില 100 രൂപയാണ്. ഉള്ളി ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്. ഇതിനെ തുടര്‍ന്നാണ് ഉള്ളിവിലയില്‍ വര്‍ധനവുണ്ടായത്.

Read More »

കോവിഡ് വാക്‌സിന്‍ തെരഞ്ഞെടുപ്പ് ആയുധം; ബീഹാറിന് പുറകെ തമിഴ്‌നാടും മധ്യപ്രദേശും

  ചെന്നൈ: കോവിഡ് വാക്‌സിന്‍ തെരഞ്ഞെടുപ്പ് ആയുധമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. ബീഹാറില്‍ ബിജെപി വിജയിച്ചാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നായിരുന്നു പാര്‍ട്ടി പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം. ഇതിന് ചുവടുപിടിച്ചാണ് ഇപ്പോള്‍ തമിഴ്‌നാട്,

Read More »

സവാള കിലോ 45 രൂപയ്ക്ക് വില്‍ക്കുമെന്ന് ഫോര്‍ട്ടികോര്‍പ്പ്

സംസ്ഥാനത്ത് സവാള കിലോ 45 രൂപയ്ക്ക് വില്‍ക്കുമെന്ന് ഫോര്‍ട്ടികോര്‍പ്പ്. സവാള വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള തീരുമാനം

Read More »

കുമ്മനത്തിനെതിരെ കേസ്: ബി.ജെ.പി കരിദിനമാചരിക്കും

മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരനെതിരെ കള്ളക്കേസെടുത്ത കേരള പൊലീസിൻ്റെ നിലപാടിനെതിരെ ഇന്ന് ബി.ജെ.പി സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ അറിയിച്ചു.

Read More »

കുറ്റാന്വേഷണരംഗത്ത് മികവ് തെളിയിക്കാന്‍ പോലീസിന് സാങ്കേതിക അറിവ് അത്യാവശ്യം: മുഖ്യമന്ത്രി

ഫോറന്‍സിക് സയന്‍സ്, ഫോറന്‍സിക് മെഡിസിന്‍, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ മേഖലകളിലെ നൂതന സാങ്കേതിക വിദ്യയും നിയമപരമായി അവ ഉപയോഗിക്കാനുളള അറിവും പോലീസിലെ എല്ലാ വിഭാഗത്തിനും വേണമെന്ന് അദ്ദേഹം പറഞ്ഞു.

Read More »