
അവാർഡുകൾ ,മാധ്യമങ്ങൾ ,പ്രേക്ഷകർ
പ്രദീപ് നായർ ഓരോ വർഷവും ദേശീയ ,സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വലിയ തോതിൽ കോലാഹലങ്ങളും ശബ്ദഘോഷങ്ങളുമുണ്ടാക്കി തകർന്നടിയുന്നത് എന്തുകൊണ്ടാണ് ?അത് കേരളത്തിൽ മാത്രം നടന്നുവരുന്ന അനുഷ്ടാനമാണ് താനും. ചലച്ചിത്രം എന്ന സാംസ്‌കാരിക വ്യവസായ രംഗത്തിന്റെ വളർച്ചക്കായി