English മലയാളം

Blog

jose k mani ldf

 

ബാർ കേസിൽ പാർട്ടിയുടെ പക്കൽ ഉള്ള അന്വേഷണ റിപ്പോർട്ട് ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ലന്ന് ജോസ് കെ.മാണി. മുമ്പും ഈ റിപ്പോർട്ട് എന്ന് പറഞ്ഞ് മാധ്യമങ്ങൾ ചില വാർത്ത നൽകിയിരുന്നു. അതിന്റെ ആവർത്തനം തന്നെയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

Also read:  കെഎസ്ആർടിസി മാനേജിങ് ഡയറക്ടറായി ബിജു പ്രഭാകർ ചുമതലയേറ്റു

ഔദ്യോഗികമായി റിപ്പോർട്ട് പുറത്തു വിടാൻ പാർട്ടി തീരുമാനിച്ചിട്ടില്ല. പുറത്തുവന്നിരിക്കുന്നത് പാർട്ടിയുടെ ഔദ്യോഗിക അന്വേഷണറിപ്പോർട്ട് അല്ലെന്ന് ജോസ് കെ.മാണി പറഞ്ഞു.