Day: October 17, 2020

നവരാത്രി ആഘോഷം: മാർഗ്ഗ നിർദ്ദേശം പുറത്തിറക്കി

സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്. ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ബൊമ്മക്കൊലുവും വിദ്യാരംഭവും വീടുകള്‍ക്കുള്ളിലോ,രണ്ടോ മൂന്നോ കുടുംബങ്ങളോ മാത്രം ചേര്‍ന്ന് നടത്തണം.

Read More »

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 63,371 കോ​വി​ഡ് കേ​സു​ക​ൾ; 837 മ​ര​ണം

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 63,371 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 74,32,680 ആ​യി.

Read More »

ക്വിന്റില്യണില്‍ എത്തുന്ന സൂപ്പര്‍ കമ്പ്യൂട്ടറുകള്‍

സൂപ്പര്‍ കമ്പ്യൂട്ടിംഗിലെ ഈ താരോദയത്തെ ആദരിക്കുന്നതിനു വേണ്ടി ഒക്ടോബര്‍ 18 (ഞായറാഴ്ച) എക്സാ സ്‌കെയില്‍ ദിനമായി കൊണ്ടാടുന്നു.

Read More »

മന്ത്രി കെ.ടി ജലീലിന്റെ ഗണ്‍മാന്റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയില്‍

  തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ ഗണ്‍മാന്റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു. രണ്ടു ദിവസം മുന്‍പ് എടപ്പാളിലെ വീട്ടില്‍ എത്തിയാണ് ഗണ്‍മാന്‍ പ്രജീഷിന്റെ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തത്. കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘത്തിന്റെതാണ്

Read More »

രാഹുല്‍ ഗാന്ധി തിങ്കളാഴ്ച കേരളത്തിലെത്തും

രാഹുല്‍ ഗാന്ധി തിങ്കളാഴ്ച കേരളത്തിലെത്തും. ഒക്ടോബര്‍ 19, 20, 21 തീയതികളില്‍ വയനാട്‌ പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.

Read More »

ഭവനം വാങ്ങുന്നതിന്‌ മുമ്പ്‌ ചെയ്യണം ചില കണക്കുകള്‍

ഭവനം വാങ്ങുന്നതാണോ അതോ വാടകയ്‌ക്ക്‌ താമസിക്കുന്നതാണോ ഉചിതം? ജോലിയുടെ ആവശ്യത്തിനായി ജന്മനാട്ടില്‍ നിന്ന്‌ അകന്ന്‌ നഗരങ്ങളില്‍ താമസിക്കുന്നവര്‍ പൊതുവെ നേരിടുന്ന ഒരു ചോദ്യമാണിത്‌. വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി മാത്രമേ ഈ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താനാകൂ.

Read More »

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിറവിക്ക് ഇന്ന് 100

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിറവിക്ക് ഇന്ന് 100 വര്‍ഷം തികയുകയാണ്. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചത് 1920 ഒക്ടോബർ 17 നാണ്.. എം.എൻ.റോയിയുടെ നേതൃത്വത്തിൽ സോവിയറ്റ് യൂണിയനിലെ താഷ്കൻ്റ് നഗരത്തിലാണ് സിപിഐ പിറന്നത്. എസ്.വി.ഘാട്ടെയായിരുന്നു ആദ്യ ജനറൽ സെക്രട്ടറി (1925-33)

Read More »

നീറ്റ് പരീക്ഷയില്‍ ഒന്നാമന്‍ ഒഡീഷക്കാരന്‍ അഫ്താബ്; കേരളത്തില്‍ ഒന്നാം റാങ്ക് ആയിഷയ്ക്ക്

കേരളത്തില്‍ നിന്ന് ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആയിഷയ്ക്ക് ഒബിസി വിഭാഗത്തില്‍ രാജ്യത്ത് രണ്ടാം റാങ്കുണ്ട്

Read More »

മുമ്പിൽ മുംബൈ തന്നെ; കൊൽക്കത്തയെ കീഴടക്കിയത് എട്ട് വിക്കറ്റിന്

ഐ പി എല്ലിൽ വിജയക്കുതിപ്പ് തുടർന്ന് മുംബൈ ഇന്ത്യൻസ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ എട്ട് വിക്കറ്റിനാണ് കീഴടക്കിയത്. വിജയത്തോടെ പോയൻ്റ് പട്ടികയിൽ മുംബൈ ഒന്നാമതെത്തി.

Read More »

ആശങ്കകള്‍ ബലപ്പെടുത്തുന്ന `സെക്കന്റ്‌ വേവ്‌’

കോവിഡിന്റെ `സെക്കന്റ്‌ വേവ്‌’ ഉയര്‍ത്തുന്ന ആശങ്കകളാണ്‌ യൂറോപ്യന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ചിരിക്കുന്നത്‌. ഫ്രാന്‍സില്‍ പല നഗരങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചതായും മറ്റ്‌ യൂറോപ്യന്‍ രാജ്യങ്ങളില്‍ ലോക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയതായുമാണ്‌ റിപ്പോര്‍ട്ടുകള്‍. നിലവില്‍ കോവിഡിന്‌ ഉപയോഗിക്കുന്ന മരുന്നുകള്‍ വേണ്ടത്ര

Read More »