English മലയാളം

Blog

rahul gandhi

 

രാഹുല്‍ ഗാന്ധി തിങ്കളാഴ്ച കേരളത്തിലെത്തും. ഒക്ടോബര്‍ 19, 20, 21 തീയതികളില്‍ വയനാട്‌ പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.

Also read:  ക്രെഡിറ്റ് കാർഡുമായി ഫെഡറൽ ബാങ്ക്, സാങ്കേതിക സഹായത്തിന് ഫൈൻസെർവ്

19 ന്‌ രാവിലെ പതിനൊന്നരയ്ക്ക് കോഴിക്കോട്‌ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി ഉച്ചക്ക്‌ 12.30 ന്‌ മലപ്പുറം കളക്‌ട്രേറ്റില്‍ ജില്ലയിലെ കൊവിഡ്‌-19 മായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കും. തുടർന്ന് വയനാട്ടിലെ വിവിധ പരിപാടികളിലും, കോവിഡ് സംബന്ധമായ യോഗങ്ങളിലും പങ്കെടുക്കും.