Day: October 17, 2020

കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. പാറ്റ്‌ന വിമാനത്താവളത്തില്‍ വച്ച്‌ ഹെലികോപ്റ്ററിന് കേടുപാട് സംഭവിക്കുകയായിരുന്നു. മന്ത്രി സുരക്ഷിതനായിരിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. മന്ത്രി ഇറങ്ങിയതിന് പിന്നാലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ഇടിച്ച്‌ ഹെലികോപ്റ്ററിന്റെ

Read More »

തൊഴിലാളി സുരക്ഷയ്ക്കായി ഇന്ത്യയിലെ ആദ്യത്തെ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്  കൊച്ചിയിൽ തുടങ്ങി 

കൊച്ചിയിൽ കാക്കനാട് ഒക്കുപേഷണൽ സേഫ്റ്റി ആന്റ് ഹെൽത്ത് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്  ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ സുരക്ഷാകാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത സർക്കാർ പുലർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സുരക്ഷിതമായ തൊഴിലിടങ്ങൾ തൊഴിലാളികളുടെ അവകാശമാണ്. തൊഴിലാളികൾക്കും മാനേജ്മെൻറിനും

Read More »

മാധ്യമപ്രവർത്തകർക്ക്‌ മർദനം: ശിക്ഷ ഉറപ്പാക്കണം– കെയുഡബ്ല്യുജെ*

തിരുവനന്തപുരം : പിആർഎസ്‌ ആശുപത്രിക്കു മുമ്പിൽ മാധ്യമപ്രവർത്തകരെ  മർദിച്ച സെക്യൂരിറ്റി ജീവനക്കാരനെതിരായ കേസിൽ പ്രതിക്ക്‌ ശിക്ഷ ഉറപ്പാക്കുകയും  നഷ്‌ടപരിഹാരം ഈടാക്കുകയും ചെയ്യണമെന്ന്‌ പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എം ശിവശങ്കറിനെ ആംബുലൻസിലേയ്‌ക്ക്‌

Read More »

കൊച്ചി വാട്ടർ മെട്രോ പുതുവർഷത്തിൽ യാത്ര തുടങ്ങും

ജനുവരിയിൽ ആദ്യ യാത്ര ലക്ഷ്യമിട്ട് കൊച്ചി വാട്ടർ മെട്രോയുടെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു. കൊച്ചി മെട്രോ റെയിൽ ആണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. വൈറ്റില, കാക്കനാട്, ഹൈക്കോടതി ജംഗ്ഷൻ, വൈപ്പിൻ, ചേരാനല്ലൂർ, ഏലൂർ എന്നിവിങ്ങളിലെ

Read More »

രക്ഷകനായി എ ബി ഡി വീണ്ടും; ബാംഗ്ലൂരിന് ഏഴ് വിക്കറ്റ് ജയം; രാജസ്ഥാന് വീണ്ടും തോൽവി

രക്ഷകനായി എ ബി ഡിവില്ലിയേഴ്സ് വീണ്ടും അവതരിച്ചപ്പോൾ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് മിന്നും ജയം. ഐ പി എല്ലിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ബാംഗ്ലൂർ ഏഴ് വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസിനെ കീഴടക്കിയത്. സിക്സറുകളുമായി ഡിവില്ലിയേഴ്സ് കത്തിക്കയറിയപ്പോൾ രാജസ്ഥാൻ ബൗളർമാർക്ക് മറുപടിയുണ്ടായില്ല.

Read More »

ഒക്കുപേഷനല്‍ സേഫ്ടി ആന്‍ഡ് ഹെല്‍ത്ത് ട്രെയിനിങ് സെന്റര്‍; ശ്രദ്ധേയമായ ചുവടുവെപ്പെന്ന് മുഖ്യമന്ത്രി

ഒക്കുപേഷനല്‍ സേഫ്ടി ആന്‍ഡ് ഹെല്‍ത്ത് ട്രെയിനിങ് സെന്റര്‍ കേരളത്തിലെ വ്യാവസായിക തൊഴില്‍ മേഖലകളിലെ ശ്രദ്ധേയമായ ചുവടുവെപ്പ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്‍സ്റ്റിട്യൂട്ടിന്റെ ഉത്ഘാടനം ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Read More »

പോസിറ്റിവിറ്റി ഉയര്‍ന്നുതന്നെ; ഇന്ന് 9016 പേര്‍ക്ക് കോവിഡ്‌

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9016 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.  മലപ്പുറം 1519, തൃശൂര്‍ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848,

Read More »

ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം സഞ്ചാരികൾക്കായി തുറന്നു

തൃശൂർ, എറണാകുളം ജില്ലകളിലായാണ് ഏഴാറ്റുമുഖം സ്ഥിതി ചെയ്യുന്നത്. ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപവുമാണ് ഏഴാറ്റുമുഖം

Read More »

ജീവനക്കാര്‍ക്ക് പ്രത്യേക ഓഫറുകളുമായി ടൊയോട്ട

രാജ്യത്തെ വിപണികള്‍ സജ്ജീവമാക്കാന്‍ കേന്ദ്രം പ്രഖ്യാപിച്ച സ്പെഷ്യല്‍ ക്യാഷ് പാക്കേജില്‍ ജീവനക്കാര്‍ക്ക് ലീവ് എന്‍കാഷ്മെന്റും ലീവ് ട്രാവല്‍ കണ്‍സഷന്‍ നിരക്കും അടങ്ങുന്ന എല്‍.ടി.സി, എല്‍.ടി.എക്ക് തുല്യമായ ക്യാഷ് റീഇംബേഴ്സ്മെന്റ് ക്ലെയിം ചെയ്യാന്‍ കഴിയും. 12 ശതമാനമോ മുകളിലോ ജി.എസ്.ടി നല്‍കുന്ന ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും ആദായനികുതി ഇളവുകളും ലഭിക്കും.

Read More »

ന്യൂസിലന്റ് വീണ്ടും ജസീന്ത ഭരിക്കും; ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്ക്

  ന്യൂസിലന്റില്‍ വന്‍ ഭൂരപക്ഷത്തോടെ വിജയം ഉറപ്പിച്ച് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. 49.2 ശതമാനം വോട്ടുകള്‍ക്ക് വിജയിച്ച ജസീന്തയുടെ ലേബര്‍ പാര്‍ട്ടി 120 സീറ്റുകളില്‍ 64 ഉം സ്വന്തമാക്കി. വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും എതിര്‍ സ്ഥാനാര്‍ത്ഥി

Read More »

കേരളം ട്രാന്‍സ് സൗഹൃദ സംസ്ഥാനമെന്ന മിഥ്യ

ലിംഗനീതിയേയും സാമൂഹ്യനീതിയേയും കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നവരാണല്ലോ മലയാളികള്‍. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണെന്നതിന്റെ നിരവധി ദൃഷ്ടാന്തങ്ങള്‍ നിരന്തരമായി പുറത്തുവരാറുണ്ട്. പോയവാരത്തിലും അത്തരമൊരു സംഭവം കേരളത്തിന്റെ മെട്രോനഗരമായ എറണാകുളത്തുനിന്ന് പുറത്തുവന്നു. വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന

Read More »

മതവിദ്വേഷം ഉണ്ടാക്കാന്‍ ശ്രമം; കങ്കണയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

മുംബൈ: ബോളീവുഡ് താരം കങ്കണ റണൗട്ടിനും സഹോദരി രംഗോലിക്കുമെതിരെ കേസെടുക്കാന്‍ ബാന്ദ്ര മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശം. സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് കോടതിയുടെ നിര്‍ദേശം. കാസ്റ്റിങ് ഡയറക്ടറും ഫിറ്റ്‌നസ് ട്രെയിനറുമായ മുനവറലി

Read More »

മെഡിസെപ് ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കണം; കെ.എ.ടി.എ.സംസ്ഥാന കമ്മിറ്റി

മെഡിസെപ് ആദ്യ പദ്ധതിയിലെ പാളിച്ചകൾ ഇല്ലതാക്കിയും എല്ലാ സ്പെഷ്യാലിറ്റി ആശുപത്രികളേയും മെഡിസെപ് പദ്ധതിയിൽ ഉൾക്കൊള്ളിക്കണമെന്നും .സർക്കാർ യാതൊരു വിധ പ്രിമിയം വിഹിതവും നൽകാതെ മുഴുവൻ തുകയും ജീവനക്കാരുടെ ബാദ്ധ്യതയാക്കി മാറ്റിയിരിക്കുന്നത് വഞ്ചനാപരമാന്നെന്നുംകേരള എയ്ഡഡ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആരോപിച്ചു.

Read More »

ശിവശങ്കറിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യപ്രവര്‍ത്തകര്‍ക്ക് മര്‍ദനം

ഇന്ന് ഉച്ചയോടെയാണ് ശിവശങ്കറെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read More »

ഇലക്ട്രോണിക്‌സ് ഗവേഷണ വികസന കേന്ദ്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു; മന്ത്രി ഇ.പി.ജയരാജന്‍

കെല്‍ട്രോണ്‍ സ്ഥാപകന്‍ കെ.പി.പി. നമ്പ്യാരുടെ സ്മരണാര്‍ഥം സ്ഥാപിക്കുന്ന ഇലക്ട്രോണിക്‌സ് ഗവേഷണ വികസന കേന്ദ്രത്തിന്റെ നിര്‍മ്മാണം മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി ഇ.പി.ജയരാജന്‍.

Read More »