
സെന്‍സെക്‌സ് ആയിരം പോയിന്റിലേറെ ഇടിഞ്ഞു
യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ്-19 വ്യാപിക്കുന്നുവെന്ന വാര്‍ത്തയാണ് വിപണിയില്‍ പൊടുന്നനെയുള്ള വിറ്റഴിക്കലിന് കാരണമായത്. യൂറോപ്യന്‍ രാജ്യങ്ങള്‍ കോവിഡ് വ്യാപനം ഉയര്‍ന്ന നിലയിലേക്ക് എത്തിയതിനെ തുടര്‍ന്ന് ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി.