
“സീ യു സൂൺ” സിനിമയിൽ നിന്ന് ലഭിച്ച വരുമാനത്തിൽ നിന്ന് പത്ത് ലക്ഷം രൂപ ഫെഫ്കയ്ക്ക് കൈമാറി
“സീ യു സൂൺ” എന്ന സിനിമയിൽ നിന്ന് ലഭിച്ച വരുമാനത്തിൽ നിന്ന് പത്ത് ലക്ഷം രൂപ ഫെഫ്കയ്ക്ക് കൈമാറി പ്രിയപ്പെട്ട ഫഹദും മഹേഷ് നാരായണനും മാതൃകയായി.

“സീ യു സൂൺ” എന്ന സിനിമയിൽ നിന്ന് ലഭിച്ച വരുമാനത്തിൽ നിന്ന് പത്ത് ലക്ഷം രൂപ ഫെഫ്കയ്ക്ക് കൈമാറി പ്രിയപ്പെട്ട ഫഹദും മഹേഷ് നാരായണനും മാതൃകയായി.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സജ്ജമാക്കിയ കാത്ത് ലാബിന്റേയും 14 കിടക്കകളുള്ള കാര്‍ഡിയാക് ഐസിയുവിന്റേയും ഉദ്ഘാടനം ഒക്‌ടോബര്‍ 6-ാം തീയതി ഉച്ചയ്ക്ക് 2.30ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. അഡ്വ. വി.കെ. പ്രശാന്ത് എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. ജാമ്യം ലഭിച്ചെങ്കിലും സ്വപ്നയ്ക്ക് പുറത്തിറങ്ങാന്‍ കഴിയില്ല. എന്‍ഐഎ ഉള്‍പ്പടെ റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്വപ്ന പ്രതിയായതിനാല്‍ ആണ് പുറത്തിറങ്ങാന്‍ കഴിയാത്തത്.

മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറിയായ ശേഷമാണ് സ്മിത മേനോനെ കുറിച്ച് താൻ അറിയുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. അതിന് മുമ്പ് തനിക്ക് അവരെകുറിച്ച് അറിയില്ല. ഇക്കാര്യത്തിൽ വി മുരളീധരൻ വിശദീകരണം നൽകിയിട്ടുണ്ട്. കൊടുവള്ളിയിൽ വാർത്താലേഖകരോട് രമേശ് പറഞ്ഞു. മുരളിധരനെതിരായ പരാതിയിൽ പ്രധാനമന്ത്രി അന്വേഷിക്കട്ടെയെന്നും രമേശ് പറഞ്ഞു.

നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർ. എൽ. വി. രാമകൃഷ്ണൻ കേരള സംഗീത നാടക അക്കാദമിയിൽ നിന്നുണ്ടായ അധിക്ഷേപത്തിന്റെ പേരിൽ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.

പൊതുവെ ഫാര്‍മ ഓഹരികള്‍ വിപണിയുടെ പൊതുഗതിയില്‍ നിന്ന് വ്യത്യസ്‌തമായ പ്രകടനം കാഴ്‌ച വെക്കാന്‍ സാധ്യതയുണ്ട്. ഔഷധങ്ങള്‍ക്കുള്ള ഡിമാന്റ് വര്‍ധിച്ചതും രൂപയുടെ മൂല്യം ശോഷിച്ചതും ഫാര്‍മ കമ്പനികള്‍ക്ക് അനുകൂലമായ ഘടകങ്ങളാണ്.

പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

കോവിഡ് ബാധിതനായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ അനുയായികളെ അഭിസംബോധന ചെയ്യാനിറങ്ങിയ സംഭവത്തില്‍ വിമര്‍ശനം ശക്തമാകുന്നു. ഏവരേയും ആശ്ചര്യപ്പെടുത്തി കൊണ്ട് ഞായറാഴ്ച വാഷിംഗ്ടണിലെ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിക്ക് പുറത്താണ് ട്രംപ് എത്തിയത്.

പ്രതിസന്ധികളെ അതിജീവിച്ച് ആത്മീയ നിറവില്‍ ഉംറ തീര്‍ഥാടകര്‍ .നീണ്ട ഇടവേളയ്ക്കു ശേഷം ഹറമിലെത്തിയതിന്റെ ആഹ്ലാദം പ്രകടിപ്പിച്ച് നിരവധിപേര്‍ ഫോട്ടോകളും വീഡിയേകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.കോവിഡിനെ തുടര്‍ന്ന ആറു മാസത്തോളമായി നിര്‍ത്തിവെച്ച തീര്‍ഥാടനമാണ് ഇഅ്തിമര്‍ന ആപ് വഴിയുള്ള ബുക്കിങിലൂടെ പുനരാരംഭിച്ചത്

കോവിഡ് വ്യാപനത്തെ തുടര്‍ന്ന ഏഴ് മാസങ്ങള്‍ക്ക മുന്‍പ് അടച്ചിട്ട അബൂദബി, ഫുജൈറ എന്നിവിടങ്ങളിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്കുകള്‍ തുറന്നു.ദേശീയ അടിയന്തര ദുരന്തനിവാരണ അതോറിറ്റിയുടേ പരിശേധനയ്ക്ക് ശേഷമാണ് യു.എ.ഇ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയം ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്കുകള്‍ തുറന്നത്.

ജുഡീഷ്യല്‍ അന്വേഷണത്തിനൊപ്പം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വയ്ക്കണം, ഹത്രാസ് ജില്ലാ മജിസ്‌ട്രേറ്റിനെ പുറത്താക്കണം തുടങ്ങിയ ആവശ്യങ്ങളും കോണ്‍ഗ്രസ് ഉന്നയിക്കുന്നു.

കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ ആക്രമണമാണ് ബിജെപി നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് സിഇഒ യുവി ജോസ് ഇന്ന് കൊച്ചിയിലെ സിബിഐ ഓഫീസില്‍ ഹാജരാകും. ജോസ് ഹാജരായില്ലെങ്കില്‍ പ്രധാന ഉദ്യോഗസ്ഥര്‍ ആരെങ്കിലും രേഖകളുമായി ചോദ്യം ചെയ്യലിന് ഹാജരാകും.

ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കുമായി പങ്കുവച്ച നാല് മിനിട്ട് ദൈര്‍ഘ്യമുളള വീഡിയോ സന്ദേശത്തിലാണ് അക്ഷയ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

യൂനിടാക്കിന്റൈ പേരില്‍ കൊച്ചിയിലെ കടയില്‍നിന്ന് ആറ് ഐ ഫോണുകളാണ് വാങ്ങിയത്. ഇതില്‍ അഞ്ച് ഐ ഫോണുകളാണ് സ്വപ്ന സുരേഷിന് കൈമാറിയത്.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 74,442 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 66,23,816 ആയി.

തൃശൂർ കുന്നംകുളത്ത് സിപിഐ എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സഖാവ് സനൂപിനെ ആർ എസ് എസ് സംഘപരിവാർ പ്രവർത്തകർ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സി.പി.എംസംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശക്തമായി പ്രതിഷേധിച്ചു. കൂടെയുള്ള മൂന്ന് സിപിഐ എം പ്രവർത്തകർക്കും ആർ എസ് എസ് കാപാലികരുടെ ആക്രമത്തിൽ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.

ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേട് കേസില്‍ ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനെ ഇന്ന് സിബിഐ ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് കൊച്ചി കടവന്ത്രയിലെ സിബിഐ ഓഫീസിലെത്തണമെന്നാണ് യു വി ജോസിനുള്ള നിര്‍ദേശം. ലൈഫ് മിഷന്‍ സിഇഒ എന്ന നിലയില്‍ റെഡ് ക്രെസന്റുമായി സംസ്ഥാന സര്‍ക്കാരിന് വേണ്ടി കരാറില്‍ ഒപ്പിട്ടത് യു വി ജോസായിരുന്നു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് ഐ ഫോണ്‍ സമ്മാനമായി നല്‍കിയെന്ന യൂനിടാക് എം.ഡി സന്തോഷ് ഈപ്പെന്റെ മൊഴിയില്‍ നിയമനടപടി സ്വീകരിക്കാന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഒരുങ്ങുന്നു. അപകീര്‍ത്തികരമായ

കുന്നംകുളത്ത് സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ ആർഎസ്‌എസ്–- ബജ്‌രംഗ്‌ദൾ സംഘം കുത്തിക്കൊന്നു. ചൊവ്വന്നൂർ ലോക്കൽ കമ്മിറ്റിക്ക് കീഴിലെ പുതുശ്ശേരി കോളനി ബ്രാഞ്ച് സെക്രട്ടറി സനൂപ് (26) ആണ് കൊല്ലപ്പെട്ടത്. സനൂപ് സംഭവസ്ഥലത്ത് വച്ചു തന്നെ കൊല്ലപ്പെട്ടു.