Day: September 30, 2020

പള്ളി തകര്‍ത്തതിലെ കോടതി വിധി; ഹൈക്കോടതിയെ സമീപിക്കുമെന്ന് വഖഫ് ബോര്‍ഡ്

  ബാബറി പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉത്തര്‍പ്രദേശ് വഖഫ് ബോര്‍ഡ്. അതേസമയം വിധിയെ സ്വാഗതം ചെയ്ത് വി.എച്ച്.പിയും കോടതി വിധി എല്ലാവരും അംഗീകരിക്കണെന്ന് ആര്‍.എസ്.എസു

Read More »

“ഇന്ത്യയ്ക്ക് ഉറ്റ ചങ്ങാതിയെ നഷ്ടപ്പെട്ടു”; കുവൈത്ത് അമീറിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യയും കുവൈറ്റുമായുണ്ടായ ഉഭയ കക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം സുപ്രധാന പങ്കു വഹിച്ചു.

Read More »

കുവൈത്ത് അമീറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

മധ്യപൂര്‍വ മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് അദ്ദേഹം വഹിച്ച പങ്ക് ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. 

Read More »

കുവൈത്ത് അമീറിന്റെ നിര്യാണത്തില്‍ യു.എ.ഇ യില്‍ മൂന്നു ദിവസം ദുഃഖാചരണം

ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം സഹനേതാക്കളോടൊപ്പം മികച്ച സംഭാവന നല്‍കിയു.എ.ഇക്ക് അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണ്.

Read More »

ഒമാനില്‍ സ്‌കൂള്‍ തുറന്നാലും കുട്ടികളെ അയക്കണമെന്ന് നിര്‍ബന്ധമില്ല; ഇ-ലേണിങ് തുടരാം

കുട്ടികളെ സ്‌കൂളില്‍ അയക്കാത്ത രക്ഷിതാക്കള്‍ ഇ-ലേണിങ് തുടരുമെന്ന ഉറപ്പ് മന്ത്രാലയത്തിന് നല്‍കേണ്ടിവരും.

Read More »
priyanka gandhi

ഹത്രാസ് കൂട്ടബലാത്സംഗം: മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗിക്ക് യോഗ്യതയില്ലെന്ന് പ്രിയങ്ക

മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗിക്ക് ധാര്‍മികമായ യാതൊരു അവകാശവുമില്ലെന്ന് പ്രിയങ്ക തുറന്നടിച്ചു

Read More »

സൈബര്‍ ആക്രമണം: ശിക്ഷ കര്‍ശനമാക്കാന്‍ ഡിജിപിയുടെ ശുപാര്‍ശ

ലൈംഗിക അധിക്ഷേപം ജാമ്യമില്ലാ കുറ്റമാക്കണമെന്നും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചുള്ള അധിക്ഷേപം നടത്തുന്നവര്‍ക്ക് ശിക്ഷ ഉപ്പാക്കണമെന്നും ശുപാര്‍ശ

Read More »

ബാബറി മസ്ജിദ് കേസില്‍ എല്ലാ പ്രതികളെയും വെറുതെവിട്ടു; സംഭവം ആസൂത്രിതമല്ലെന്ന് കോടതി

1992 ഡിസംബര്‍ 6ന് അയോധ്യയിലെ ബാബരി മസ്ജിദ് കര്‍സേവകര്‍ തകര്‍ത്തു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു

Read More »

ഹത്രാസ് കൂട്ടബലാത്സംഗം: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍

കേസില്‍ ഏഴ് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി.

Read More »

യൂട്യൂബര്‍ക്കും അയാളെ മര്‍ദ്ദിച്ചവര്‍ക്കും ശിക്ഷ ഉറപ്പാക്കണം; മുഷ്യാവകാശ കമ്മീഷന്‍

ക്രിമിനല്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരെ ശിക്ഷിക്കാന്‍ കോടതിക്കല്ലാതെ മറ്റാര്‍ക്കും അധികാരമില്ലെന്ന് ഉത്തരവില്‍ പറയുന്നു.

Read More »

മോദിയുടെ പുതിയ ഇന്ത്യ, യോഗിയുടെ പുതിയ നിയമം; ഹത്രാസ് സംഭവത്തില്‍ തൃണമൂല്‍ എംപി

സെപ്റ്റംബല്‍ 14 ന് ക്രൂരമായ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ചൊവ്വാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്

Read More »

തല്ലിയാല്‍ തീരുമോ സൈബര്‍ ആക്രമണങ്ങള്‍…?

അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോകള്‍ എത്രമാത്രം സദാചാര ചിന്താഗതി നിറഞ്ഞതും സ്ത്രീകളെ അങ്ങേയറ്റം അപമാനിക്കുന്നതുമാണെന്ന് വിജയ് പി നായരുടെ യൂട്യൂബ് ചാനല്‍ കണ്ടാല്‍ മനസിലാക്കാം

Read More »

ശൈഖ് നവാഫ് അല്‍ അഹമ്മദ് അസ്സബാഹ് പുതിയ കുവൈത്ത് ഭരണാധികാരി

കുവൈത്തിന്റെ പുതിയ ഭരണാധികാരിയായി ശൈഖ് നവാഫ് അല്‍ അഹമ്മദ് അസ്സ്വബാഹിനെ തെരഞ്ഞെടുത്തു. ചൊവാഴ്ച ചേര്‍ന്ന അടിയന്തിര മന്ത്രിസഭായോഗമാണ് കിരീടാവകാശിയായിരുന്ന ഷെയ്ഖ് നവാഫിനെ കുവൈത്തിന്റെ പതിനാറാമത് അമീര്‍ ആയി തെരഞ്ഞെടുത്തത്.

Read More »

കോഴിക്കോട് പിഞ്ചുകുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു

  കോഴിക്കോട്: അഞ്ച് മാസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു. ചാലിയം സ്വദേശി ഷെരീഫിന്റെ മകന്‍ റസിയാന്‍ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പനിക്ക് ചികിത്സ തേടിയതായിരുന്നു. ഇന്ന് രാവിലെയാണ്

Read More »