Day: September 30, 2020

ഐ പി എൽ: രാജസ്ഥാനെ 37 റൺസിന് തകർത്ത് കൊൽക്കത്ത

ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിനെ 37 റൺസിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം കാഴ്ചവച്ചാണ് കൊൽക്കത്തയുടെ ജയം.

Read More »

വെളിച്ചം വീശിയ വഴികള്‍ (തൃക്കാക്കര സ്‌ക്കെച്ചസ്)

സുധീര്‍നാഥ് ഇടപ്പള്ളി ടോളില്‍ നിന്ന് കുട്ടിയായിരിക്കുമ്പോള്‍ പലപ്പോഴും പൈപ്പ് ലൈന്‍ ജംഗഷനിലുള്ള വീട്ടിലേയ്ക്ക് നടന്ന് വന്നിട്ടുണ്ട്. പണ്ട് ബസുകള്‍ അധികമായി ഉണ്ടായിരുന്നില്ല. രാത്രിയില്‍ വഴി വിളക്കായി ഉണ്ടായിരുന്നത് ബള്‍ബുകള്‍ മാത്രം. ഇന്ന് പകല്‍ വെട്ടം

Read More »

മതേതരത്വത്തിന്റെ ഉദകക്രിയ

  1992 ഡിസംബര്‍ ആറിന്‌ ബാബറി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടതിന്‌ രണ്ട്‌ മാസം മുമ്പാണ്‌ ചലച്ചിത്രകാരനായ ആനന്ദ്‌ പട്‌വര്‍ധന്റെ പ്രശസ്‌തമായ `രാം കേ നാം’ എന്ന ഡോക്യുമെന്ററി പുറത്തിറങ്ങുന്നത്‌. സംഭവിക്കാനിരുന്നത്‌ കൃത്യമായി പ്രവചിച്ച ഈ ഡോക്യുമെന്ററി

Read More »

ഹാത്തരസിലെ ഹീനത ബാബ്‌റി വിധിക്കുള്ള വരവേല്‍പ്പ്‌

ഇന്ത്യയുടെ ജോര്‍ജ്‌ ഫ്‌ളോയിഡ്‌ നിമിഷമാണ്‌ ഹാത്തരസ്‌ സംഭവമെന്ന യോഗേന്ദ്ര യാദവിന്റെ നിരീക്ഷണം നമ്മുടെ മുഖ്യധാര രാഷ്ട്രീയത്തിന്റെ പതിവു പ്രതികരണങ്ങളുടെ പരിമിതികളെ മറികടക്കുവാന്‍ സഹായിക്കുന്നതാണ്‌

Read More »

സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് കോവിഡ്; 3536 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812, തൃശൂര്‍ 808, ആലപ്പുഴ 679, പാലക്കാട് 631, കണ്ണൂര്‍ 519, കോട്ടയം 442, കാസര്‍ഗോഡ് 321, പത്തനംതിട്ട 286, വയനാട് 214, ഇടുക്കി 157 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

പ്രമേഹ രോഗികൾക്ക് ഇനി കാല്പാദം മുറിച്ചു മാറ്റേണ്ട

ഇന്തോ-ജര്‍മന്‍ സഹകരണഫലമായി വികസിപ്പിച്ച നവീന മരുന്നാണ് വോക്‌സീല്‍ എന്നും ഇത് ഡയബറ്റിക് ഫൂട്ട് അള്‍സര്‍ ചികിത്സാ രീതിയെ മാറ്റിമറിക്കുകയും അവയവം മുറിച്ചു മാറ്റല്‍ തടയുകയും ചെയ്യുമെന്നും  സൈറ്റോടൂള്‍സ് എജി, ജര്‍മനിയുടെ ചീഫ് സയന്റിഫിക് ഓഫീസര്‍ ഡോ. ഡിര്‍ക് കൈസര്‍ പറഞ്ഞു.

Read More »

ലഖ്നൗ കോടതി വിധി മതനിരപേക്ഷ ജനാധിപത്യവാദികള ഞെട്ടിക്കുന്നത്: കോടിയേരി

ലോകമാകെ തത്സമയം കണ്ട കുറ്റകൃത്യത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ലെന്നതും അതീവ ഗൗരവകരമെന്ന് കോടിയേരി

Read More »

വരകളിലൂടെ വിക്രമാദിത്യനെ പ്രശസ്തനാക്കിയ ശങ്കര്‍ അന്തരിച്ചു

തമിഴ്‌നാട് ഈറോഡ് സ്വദേശിയാണ് ശങ്കര്‍. 1960 കളിലാണ് വേതാളത്തെ ചുമലിലേറ്റി കൂര്‍ത്തവാളുമായി ചുടലക്കാട്ടിലൂടെ പോകുന്ന വിക്രമാദിത്യനെ തന്റെ വരയിലൂടെ പ്രശസ്തനാക്കിയത്.

Read More »

ലൈഫ് മിഷന്‍: തെറ്റ് ചെയ്യാത്തവര്‍ എന്തിന് സിബിഐയെ ഭയക്കണമെന്ന് കെ.സുരേന്ദ്രന്‍

വിദേശ സഹായം സ്വീകരിച്ച സമാനമായ കേസ് സിബിഐക്ക് വിട്ട പിണറായി ലൈഫ് തട്ടിപ്പില്‍ ഇരട്ടത്താപ്പ് കാണിക്കുന്നത് സ്വന്തം കസേര രക്ഷിക്കാനാണെന്നും സുരേന്ദ്രന്‍

Read More »

മധ്യപ്രദേശില്‍ ഭാര്യയെ മര്‍ദിച്ച എഡിജിപിക്ക് സസ്പെന്‍ഷന്‍

  മധ്യപ്രദേശ്: ഭാര്യയെ മർദ്ദിച്ച അഡിഷണൽ ഡയറക്ടർ ജനറൽ പൊലീസ് പുരുഷോത്തം ശർമ്മയെ സർവ്വീസിൽ നിന്ന് സസ്പെൻറു ചെയ്തു. ഭാര്യയെ മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വ്യാപകമായ പ്രചരിപ്പിക്കപ്പെട്ടിരുന്നു. വീഡിയോ പുറത്തുവന്നതോടെ ചുമതലകളിൽ നിന്ന്  എഡിജിപി

Read More »

ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി വിപണി നേട്ടമുണ്ടാക്കി

ബിപിസിഎല്‍, ഭാരതി എയര്‍ടെല്‍, ടാറ്റാ സ്റ്റീല്‍, ജെഎസ്‌ഡബ്ല്യു സ്റ്റീല്‍, ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌ എന്നിവയാണ്‌ ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച്‌ നിഫ്‌റ്റി ഓഹരികള്‍.

Read More »

നടുറോഡില്‍ ഗര്‍ഭിണി രക്തംവാര്‍ന്ന് കിടക്കുന്നു; വിട്ടുകളയാനായില്ല

പുതിയ മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍ ആണ് എത്തിച്ചത്. വളരെ പ്രതീക്ഷയോടെ ആണ് അവിടെ എത്തിച്ചത്. പക്ഷെ വിചാരിച്ച രീതിയില്‍ ഉള്ള ഒരു എമര്‍ജന്‍സി കെയര്‍ അല്ല അവിടെ നിന്നും ലഭിച്ചത്. അത്ര തിരക്ക് ഇല്ല, എന്നിട്ടും എന്തോ ഒട്ടും സാറ്റിസ്ഫാക്ഷന്‍ കിട്ടിയില്ല.

Read More »

യൂട്യൂബറും മുഖ്യധാരയും ഒന്നാവുമ്പോള്‍

സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഉള്ളടക്കങ്ങളുടെ പിന്നിലുള്ള രാഷ്ട്രീയ, വാണിജ്യ, ബ്ലാക് മെയ്‌ലിംഗ് താല്‍പര്യങ്ങളെ തിരിച്ചറിയുക എന്നത്  ഇപ്പോള്‍ പത്രപ്രവര്‍ത്തനത്തിന്റെ പ്രാഥമിക പാഠങ്ങളിലൊന്നായ കാര്യം മനോരമ ലേഖകന്‍ തിരിച്ചറിഞ്ഞിട്ടില്ല എന്നു വിശ്വസിക്കാനാവില്ല.

Read More »

കണ്‍മുന്നില്‍ കണ്ടതിന് തെളിവില്ല; രാജ്യം പോകുന്നത് അന്ധതയിലേക്കെന്ന് ഉമ്മന്‍ചാണ്ടി

  തിരുവനന്തപുരം: ലോകം മുഴുവന്‍ തത്സമയം കണ്ട പള്ളി പൊളിക്കല്‍ സംഭവത്തിന്  തെളിവില്ലെന്ന് പറയുന്നത് അന്വേഷണ ഏജന്‍സികളിലും ജുഡീഷ്യറിയിലും പ്രോസിക്യൂഷനിലുമുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. കണ്‍മുന്നില്‍ നടന്ന ഒരു സംഭവത്തിന് തെളിവില്ലെന്നു

Read More »

ഗാര്‍ഡിയന്‍ വഞ്ചിച്ച ജൂലിയന്‍ അസാന്‍ജെ

സ്വന്തം ജനങ്ങളിലും, ലോകസമൂഹത്തില്‍ നിന്നും അമേരിക്ക മറച്ചുപിടിച്ച വിവരങ്ങള്‍ പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയെന്ന ഉത്തരവാദിത്തപ്പെട്ട പത്രപ്രവര്‍ത്തനമാണ് അസാന്‍ജെ നടത്തിയതെന്ന സത്യം മറച്ചുപിടിക്കാനാണ് അമേരിക്കയും, ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങള്‍ ശ്രമിക്കുന്നത്.

Read More »