Day: September 16, 2020

കോവിഡ് പ്രതിരോധം അട്ടിമറിച്ച് രോഗംപടർത്താനാണ് പ്രതിപക്ഷശ്രമമെന്ന് മുഖ്യമന്ത്രി

കോവിഡ് പടരാതിരിക്കാനുള്ള ശ്രമം നാടാകെ നടത്തുമ്പോൾ രോഗവ്യാപന തോത് വർധിപ്പിക്കാൻ ചില രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന തലസ്ഥാനത്തടക്കം പല കേന്ദ്രങ്ങളിലും പ്രതിപക്ഷം കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കാൻ ബോധപൂർവമായ നീക്കമാണ് നടത്തിയത്.

Read More »

യു.ഡി.എഫ്, ബി.ജെ.പി ആരോപണം തള്ളി കേന്ദ്രം

സ്വർണക്കടത്ത്‌ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‌ പങ്കുണ്ടെന്ന യുഡിഎഫ്‌–ബിജെപി ആരോപണം തള്ളി ആഭ്യന്തരമന്ത്രാലയം. പാർലമെന്റിൽ യുഡിഎഫ്‌ എംപിമാരായ അടൂർ പ്രകാശ്‌, കെ സുധാകരൻ, ബെന്നി ബെഹ്‌നാൻ, എൻ കെ പ്രേമചന്ദ്രൻ എന്നിവരാണ്‌ സംസ്ഥാന സർക്കാരിനെ കുരുക്കാനുള്ള ആസൂത്രിത ചോദ്യം ചോദിച്ചത്‌.

Read More »

പുനരധിവാസവും നഷ്ടപരിഹാരവും കൂടാതെ ഡൽഹിയിലെ ചേരി നിവാസികളെ കുടിയൊഴിപ്പിക്കരുത്: എളമരം കരീം എംപി

ദില്ലിയിലെ ചേരി കുടിയൊഴിപ്പിക്കൽ വിഷയം രാജ്യസഭയിൽ പ്രത്യേക പരാമർശമായി എളമരം കരീം എംപി ഉന്നയിച്ചു. ദില്ലിയിൽ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള റെയിൽവേ ഭൂമിയിലെ ചേരികളിൽ താമസിക്കുന്നവരെ മൂന്ന് മാസത്തിനുള്ളിൽ കുടിയൊഴിപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് പുനരധിവാസവും നഷ്ടപരിഹാരവും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോടതിയിൽ നൽകിയ കണക്ക് അനുസരിച്ച് ഏകദേശം 48,000 ചേരി കുടിലുകൾ; അതായത്, സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 3 ലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കണം.

Read More »

ഖുർആൻ ആവശ്യപ്പെട്ടിരുന്നില്ല; സ്വീകരിച്ചത് കെ ടി ജലീലിന്റെ നിർദേശ പ്രകാരമെന്ന് കോളേജ്

ഖുർആൻ സ്വീകരിച്ചത് മന്ത്രി കെ.ടി. ജലീലിന്റെ നിർദേശ പ്രകാരമാണെന്ന് മലപ്പുറം പന്താവൂർ ഇർഷാദ് കോളേജ് പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ് മൗലവി. സ്ഥാപനം മന്ത്രിയോട് ഖുർആൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഖുർആൻ നൽകിയാൽ വിതരണം ചെയ്യാനാകുമോ എന്ന് മന്ത്രി തന്നെ ഫോണിൽ വിളിച്ച് അന്വേഷിച്ചു. അക്കാലത്ത് വിവാദങ്ങൾ ഉണ്ടായിരുന്നില്ലെന്നും അതിനാലാണ് ഖുർആൻ സ്വീകരിച്ചതെന്നും കോളേജ് മാനേജ്മെന്റ് വ്യക്തമാക്കി.

Read More »

കിടപ്പ് രോ​ഗികൾക്കും കൊവിഡ് രോ​ഗികൾക്കും തപാൽ വോട്ട് ചെയ്യാം

കിടപ്പ് രോ​ഗികൾക്കും കൊവിഡ് രോ​ഗികൾക്കും തപാൽ വോട്ട് ചെയ്യാം.ഓർഡിനൻസിന് മന്ത്രിസഭയുടെ അം​ഗീകാരം ലഭിച്ചു. വോട്ടെെടുപ്പ് സമയം ഒരു മണിക്കൂർ നീട്ടാനും തീരുമാനമായി.

Read More »

ജലീലിനോട് ചിലര്‍ക്ക് ഒരുകാലത്തും മാറാത്ത പകയെന്ന് മുഖ്യമന്ത്രി

ജലീല്‍ എല്‍ഡിഎഫിനൊപ്പം വന്നതുമുതല്‍ ചിലര്‍ക്ക് അദ്ദേഹത്തോട്‌ പകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഒരുകാലത്തും ആ പക വിട്ടുമാറുന്നില്ല. അതിന്റെ കൂടെ ആരാ ചേര്‍ന്നത്. ബിജെപിക്കും മുസ്ലിം ലീഗിനും ഒരേരീതിയില്‍ കാര്യങ്ങള്‍ നീക്കാന്‍ ജലീല്‍ എന്നകഥാപാത്രത്തെ സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

Read More »

സഖാവ് പി.ആർ കൃഷ്ണൻ: 86ലും പതറാത്ത പോരാളി

പി.ആര്‍ കൃഷ്ണന്‍ മുംബൈയിലെയും മഹാരാഷ്ട്രയിലേയും തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനങ്ങളുടെ നേതൃനിരയിലെ പ്രധാനിയും അന്നത്തെയും ഇന്നത്തെയും നിരവധി രാഷ്ട്രീയ നേതാക്കള്‍ ബഹുമാനിക്കുന്ന വ്യക്തിത്വവുമാണ്

Read More »

സ്കൂൾ ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കരുതെന്ന് ഹൈക്കോടതി

സ്കൂൾ ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കരുതെന്ന് ഹൈക്കോടതി. കോവിഡ് നിയന്ത്രണങ്ങൾ മൂലമുള്ള ദുരിതങ്ങൾ കണക്കിലെടുത്താണ് വിദ്യാർത്ഥികളെ ക്ലാസിൽ നിന്ന് പുറത്താക്കുന്ന നടപടി കോടതി തടഞ്ഞത്. ആലുവ മണലിമുക്ക് സെയിന്റ് ജോസഫ് പബ്ലിക് സ്കൂളിലെ ഏഴ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്.

Read More »

കെ സുരേന്ദ്രന്റെ പ്രതികരണങ്ങൾ മനോനില തെറ്റിയ അവസ്ഥയിൽ: മുഖ്യമന്ത്രി

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മാനസിക നില തെറ്റി പലതും വിളിച്ചുപറയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്താൽ ലൈഫ് മിഷനെ ചേർത്തുള്ള തട്ടിപ്പിൽ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്ന സുരേന്ദ്രന്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഒരു പാർട്ടിയുടെ അധ്യക്ഷൻ ഒരു അടിസ്ഥാനവുമില്ലാതെ ആരോപണങ്ങൾ വിളിച്ചു പറയുകയാണ്.

Read More »

പോളിസി ഉടമ ആത്മഹത്യ ചെയ്‌താല്‍ നോമിനിക്ക്‌ ഇന്‍ഷുറന്‍സ്‌ തുക ലഭിക്കുമോ?

പോളിസി ഉടമയുടെ മരണത്തിനുശേഷം കുടുംബാംഗങ്ങളുടെ സാമ്പത്തികമായ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പോളിസി എടുക്കുന്നത്‌. എന്നാല്‍ പോളിസി ഉടമ ആത്മഹ ത്യ ചെയ്യുകയാണെങ്കില്‍ നോമിനിക്ക്‌ സം അ ഷ്വേര്‍ഡ്‌ ലഭിക്കുമോ? ജീവിതത്തില്‍ ഉണ്ടാ കാവുന്ന അനിശ്ചിത സംഭവങ്ങള്‍ക്കുള്ള കവറേജാണ്‌ ഇന്‍ഷുറന്‍സിലൂടെ ലഭിക്കുന്നത്‌. ആത്മഹത്യയെ അനിശ്ചിത സംഭവമായി പരിഗണിക്കാനാകില്ലെന്നിരിക്കെ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പോളിസിയില്‍ ആത്മഹത്യക്ക്‌ കവറേജ്‌ ലഭിക്കുമോ?

Read More »

ബിനീഷ് കോടിയേരിയെ വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തേക്കും

ബിനീഷ് കോടിയേരിയെ വീണ്ടും ഇ.ഡി ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. മന്ത്രി ജയരാജന്റെ മകനെ സംബന്ധിച്ചും അന്വേഷണം തുടങ്ങിയെന്നും മന്ത്രി കെ.ടി ജലീലിനെ ഇ.ഡി രണ്ടാം തവണയും ചോദ്യം ചെയ്യുമെന്നും കൂടാതെ എന്‍.ഐ.എയും കസ്റ്റംസും കെ.ടി ജലീലിനെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Read More »

കേരളം അടക്കം 11 സംസ്ഥാനങ്ങളില്‍ ഐ എസ് ഭീകര സംഘടനയുടെ സാന്നിധ്യമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കേരളം അടക്കം 11 സംസ്ഥാനങ്ങളില്‍ ഐ എസ് ഭീകര സംഘടനയുടെ സാന്നിധ്യമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്‍ ഐ എ അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായതായും ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More »

ബാലഭാസ്കറിന്റെ മരണം: നുണപരിശോധനയിൽ തീരുമാനം ഇന്ന്

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായുളള നുണപരിശോധനയിൽ ഇന്ന് തീരുമാനമുണ്ടായേക്കും. നുണപരിശോധനയ്ക്ക് വിധേയാരക്കണമെന്ന് കണ്ടെത്തിയ നാലുപേരോടും കോടതിയിൽ നേരിട്ട് ഹാജരായി പരിശോധനയെക്കുറിച്ചുളള നിലപാടറിയിക്കാൻ തിരുവനന്തപുരം സി ജെ എം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനയ്ക്ക് സമ്മതമാണോ എന്ന് അറിയാനാണിത്. നാലുപേരും സമ്മതം അറിയിച്ചാൽ കോടതി അനുമതി നൽകും.

Read More »

രാജ്യത്ത് കോവിഡ് രോഗികള്‍ അരക്കോടി കടന്നു; ഇന്നലെ 90,123 കേസുകള്‍

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 50 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,123 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1290 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read More »

പുതിയൊരു ചരിത്രത്തിന് തുടക്കമാകുന്നു; പശ്ചിമേഷ്യയില്‍ ഇനി പുതിയ സമവാക്യങ്ങള്‍

ബ​ഹ്​​റൈ​നും യു.​എ.​ഇ​യും ഇ​സ്രാ​യേ​ലു​മാ​യി ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്​ ക​രാ​ര്‍ ഒ​പ്പി​ട്ട​തോ​ടെ തു​ട​ക്കം കു​റി​ക്കു​ന്ന​ത്​ പു​​തി​യൊ​രു ച​രി​ത്ര​ത്തി​ന്. പു​തി​യൊ​രു മ​ധ്യ പൂ​ര്‍​വേ​ഷ്യ​യു​ടെ ഉ​ദ​യ​മെ​ന്നാ​ണ്​ അ​മേ​രി​ക്ക​ന്‍ ​പ്ര​സി​ഡ​ന്‍​റ്​ ഡോ​ണ​ള്‍​ഡ്​ ട്രം​പ്​ ച​രി​ത്ര നി​മി​ഷ​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത്. ഭി​ന്ന​ത​യു​ടെ​യും സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ​യും ദ​ശാ​ബ്​​ദ​ങ്ങ​ള്‍​ക്കു​ശേ​ഷം പു​തി​യൊ​രു ഉ​ദ​യ​മു​ണ്ടാ​യി​രി​ക്കു​ന്നു​വെ​ന്ന്​ വൈ​റ്റ്​ ഹൗ​സി​ലെ സൗ​ത്ത്​ ലോ​ണി​ല്‍ ന​ട​ന്ന ഒ​പ്പു​വെ​ക്ക​ല്‍ ച​ട​ങ്ങി​ല്‍ ട്രം​പ്​ പ​റ​ഞ്ഞു.

Read More »

ലോക്‌ഡൗണ്‍ തകര്‍ത്തത്‌ എത്ര ജീവിതങ്ങളെന്ന്‌ കൂടി സര്‍ക്കാര്‍ പറയണം

ലോക്‌ഡൗണ്‍ നടപ്പാക്കിയത്‌ മൂലം 29 ലക്ഷം പേര്‍ക്ക്‌ കോവിഡ്‌ ബാധിക്കുന്നത്‌ തടയാനായെന്നും 78,000 മരണങ്ങള്‍ ഒഴിവാക്കാനായെന്നുമാണ്‌ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ്‌ വര്‍ധന്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞത്‌. ഏതെങ്കിലും അംഗം ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായല്ല

Read More »

കോഴിക്കോട് രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു 

കോഴിക്കോട് രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു. കോഴിക്കോട് പരപ്പില്‍ സ്വദേശി മൂസക്കോയ (83), ആയഞ്ചേരി സ്വദേശി അബ്ദുള്ള (74) എന്നിവരാണ് മരിച്ചത്. രണ്ട് പേരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 12

Read More »

ജൂനിയര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക് ; സംസ്ഥാന വ്യാപകമായി ഒപി ബഹിഷ്കരിക്കും 

കോവിഡിന്റെ പശ്ചാത്തലത്തില്‍ താത്കാലികമായി ജോലിയില്‍ പ്രവേശിപ്പിച്ച ജൂനിയര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്. നാളെ സംസ്ഥാന വ്യാപകമായി ഒപി ബഹിഷ്കരിക്കാനാണ് തീരുമാനം. എന്നാൽ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും എമര്‍ജന്‍സി വിഭാഗങ്ങളിലും ഡ്യൂട്ടി ചെയ്യും.

Read More »

ചൈനയുടെ കോവിഡ് വാക്സിൻ നവംബറിൽ വിപണിയിലെത്തും

ചൈനയിൽ വികസിപ്പിക്കുന്ന കോവിഡ് വാക്സീൻ നവംബറോടെ പൊതുജനങ്ങൾക്കു ലഭ്യമാക്കുമെന്ന് ചൈന സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി). ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലുള്ള നാല് കോവിഡ് വാക്സീനുകൾ ചൈനയ്ക്കുണ്ട്. ഈ വർഷം

Read More »

തോമസ് ഐസക്കിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്; ഡിസ്‍ചാര്‍ജ് ചെയ്തു

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഇതേതുടർന്ന് മന്ത്രിയെ ആശുപത്രിയില്‍ നിന്നും ഡിസ്‍ചാര്‍ജ് ചെയ്തു. ഇനി തോമസ് ഐസക്ക് ഏഴ് ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയും.

Read More »