
വേണ്ട നമുക്കിനിയും മുഴുവന്‍ സമയ രാഷ്ട്രീയക്കാര്‍
ഐ ഗോപിനാഥ് കൊവിഡ് കാലം അനന്തമായി നീളുകയാണല്ലോ. അതാകട്ടെ നമ്മുടെ ജീവിതത്തെ പാടെ മാറ്റിമറക്കുകയാണ്. നമ്മുടെ സ്വകാര്യജീവിതത്തേയും കുടുംബജീവിതത്തേയും മാത്രമല്ല പൊതുജീവിതത്തേയും അത് മാറ്റിമറിക്കുന്നു. തീര്‍ച്ചയായും നമ്മുടെ രാഷ്ട്രീയജീവിതവും മാറിമറിയുകയാണ്. ഇന്നോളം കണ്ടുപഴകിയ രാഷ്ട്രീയപ്രവര്‍ത്തനശൈലിയെല്ലാം



















