Day: August 19, 2020

കായംകുളത്ത് യുവാവിനെ ക്വട്ടേഷൻ സംഘം കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

കായംകുളത്ത് സിപിഎം പ്രാദേശിക നേതാവ് സിയാദിനെ കുത്തികൊലപ്പെടുത്തിയ കേസിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുതു. കായംകുളം സ്വദേശി  ഫൈസലിനെയാണ് കസ്റ്റഡിയിൽ എടുത്തത്. സംഘട്ടനത്തിൽ പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്. 

Read More »

ഇത് ഓരോ വീട്ടിലും നിർബന്ധമായും വേണം, കിറ്റില്‍ സൂക്ഷിക്കേണ്ട ആവശ്യവസ്തുക്കള്‍

ഇത് ഓരോ വീട്ടിലും നിർബന്ധമായും വേണം. എമര്‍ജന്‍സി കിറ്റില്‍ സൂക്ഷിക്കേണ്ട ആവശ്യവസ്തുക്കള്‍ ഏതൊക്കെയാണ് .പേമാരിയില്‍ നിന്ന് സുരക്ഷിതരാകാന്‍ മുന്‍കരുതലുകള്‍ അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വയ്ക്കേണ്ടതാണെന്നും

Read More »

ചെക്ക് കേസ്: നടന്‍ റിസബാവയ്‌ക്ക് അറസ്റ്റ് വാറന്റ്

എളമക്കര സ്വദേശി സാദിഖില്‍ നിന്നും റിസബാവ 11 ലക്ഷം രൂപ കടംവാങ്ങിയിരുന്നു. ഈ തുകയ്ക്ക് നല്‍കിയ ചെക്ക് മടങ്ങിയതിനെ തുടര്‍ന്ന് സാദിഖ് കോടതിയെ സമീപിച്ചു.

Read More »

വാക്‌സിന്റെ പേരിലൊരു പോര്!

ബഹിരാകാശത്തേക്ക് ആദ്യമായി സാറ്റ്‌ലൈറ്റ് അയച്ച റഷ്യ ഇപ്പോള്‍ മറ്റൊരു വിഷയത്തില്‍ കൂടി ലോകരാജ്യങ്ങളെ തോല്‍പിച്ചിരിക്കുന്നു. കോവിഡ് മഹാമാരിക്കെതിരെ ഒരു വാക്‌സിന്‍. യാദൃശ്ചികമല്ല, മനപൂര്‍വ്വം തന്നെ റഷ്യ അതിന് പേരിട്ടു – സ്ഫുട്‌നിക് വി. ആര്

Read More »

നിലപാട് മാറ്റി സര്‍ക്കാര്‍: കോവിഡ് രോഗികളുടെ ഫോണ്‍വിളി വിശദാംശങ്ങള്‍ ശേഖരിക്കില്ല

പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെ ആണ് സര്‍ക്കാരിന്റെ നിലപാട് മാറ്റം. കേസ് വെള്ളിയാഴ്ച്ച പരിഗണിക്കും.

Read More »

വിധവകള്‍ക്ക് അഭയം നല്‍കുന്നവര്‍ക്ക് 1000 രൂപ പ്രതിമാസ ധനസഹായം

നിലവിലെ ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ 2020-21 വര്‍ഷം ഈ പദ്ധതിയിലെ 900 ഗുണഭോക്താക്കള്‍ക്കായുള്ള 11 മാസത്തെ തുകയാണ് അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

Read More »

സൗജന്യ വെര്‍ച്വല്‍ ഇന്‍കുബേഷന്‍: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം

ബിസിനസ്-ടു-ബിസിനസ് സ്റ്റാര്‍ട്ടപ്പുകളെയും ബിസിനസ്-ടു-കസ്യൂമര്‍ സ്റ്റാര്‍ട്ടപ്പുകളെയും പ്രത്യേകമായി കണക്കാക്കിയാണ് പ്രോഗ്രാം നടത്തുന്നത്.

Read More »

മോഹന്‍ലാല്‍ ചെയ്യാനിരുന്ന സിബിഐ സേതുരാമയ്യര്‍, വരുന്നു അഞ്ചാം ഭാഗം

സിബിഐ ഡയറിക്കുറിപ്പ് എന്ന്കേൾക്കുമ്പോൾ തോള് ചെരിച്ചു നടന്നു വരുന്ന മോഹൻ ലാലിനെ ഒന്ന് സങ്കല്പ്പിച്ചാലോ.സേതുരാമയ്യർ from സിബിഐ എന്ന് ലാലേട്ടൻ പറഞ്ഞാലോ. സത്യമാണ് ഇത് മോഹൻലാലിന് വേണ്ടി ഉണ്ടാക്കിയ കഥാപാത്രമാണ്. സിബിഐ ഡയറിക്കുറിപ്പിനു പുതിയ

Read More »

ഇസ്രായേലില്‍ നിന്ന് യുഎഇലേക്ക് വിമാന സര്‍വീസ്

ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി ഇസ്രയേലില്‍ നിന്നുള്ള പ്രതിനിധി സംഘം വരുന്ന ആഴ്ചകളില്‍ യുഎഇയിലെത്തുമെന്നാണ് സൂചന.

Read More »

പൊതുമേഖല ബാങ്കുകളുടെ ഓഹരി വില്‍പ്പനാ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്

പൊതുമേഖല ബാങ്കുകളുടെ ഓഹരി വില്‍പ്പനാ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. പഞ്ചാബ് & സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, യുക്കോ ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നീ ഈ നാല് പൊതുമേഖല ബാങ്കുകളിലെ ഓഹരികള്‍ വില്‍ക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്തു.

Read More »

13 രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ചര്‍ച്ച തുടങ്ങിയതെന്ന് വ്യോമയാനമന്ത്രി

ഇന്ത്യയില്‍ നിന്ന് 13 രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ചര്‍ച്ച തുടങ്ങിയതെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി. പരസ്പര സഹകരണത്തോടെ സര്‍വീസുകള്‍ ആരംഭിക്കാനാണ് പദ്ധതി. ആസ്ട്രേലിയ, ജപ്പാന്‍, സിംഗപ്പൂര്‍ തുടങ്ങി 13 രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

Read More »

കൊച്ചി മേയര്‍ സൗമിനി ജെയിന്‍ സ്വയം നിരീക്ഷണത്തില്‍

  കൊച്ചി മേയര്‍ സൗമിനി ജെയിന്‍ സ്വയം നിരീക്ഷണത്തില്‍. കൊച്ചി നഗരസഭാ കൗണ്‍സിലര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ വിവിധ കൗണ്‍സിലര്‍മാരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്. അതേസമയം, പശ്ചിമകൊച്ചിയില്‍ ഇപ്പോഴും രോഗ വ്യാപന സാധ്യത

Read More »

പെട്ടിമുടിയില്‍ തെരച്ചില്‍ പതിമൂന്നാം ദിവസത്തിലേക്ക്

ഉരുള്‍പൊട്ടലുണ്ടായ പെട്ടിമുടിയില്‍ തെരച്ചില്‍ പതിമൂന്നാം ദിവസത്തിലേക്ക്. പെട്ടിമുടിയില്‍ നിന്ന് 10 കിലോമീറ്റര്‍ മാറി പുഴയിലാണ് ഇന്ന് പ്രധാനമായും തെരച്ചില്‍ നടത്തുക. ലയങ്ങള്‍ക്ക് മുകളിലെ മണ്ണ് നീക്കിയുള്ള പരിശോധനയും തുടരും.

Read More »

സര്‍ക്കാരിന്റെ താല്‍ക്കാലിക നിയമനങ്ങള്‍ തടയാനാകില്ല: പിഎസ്‌സി ചെയര്‍മാന്‍

പരീക്ഷാരീതി മാറുന്നതോടെ രണ്ടാംഘട്ട പരീക്ഷയ്ക്ക് എത്തുന്നവര്‍ മികവുള്ളവരാകുമെന്നും കഴിവുള്ളവര്‍ നിയമനത്തിന് യോഗ്യത നേടുമെന്നും പിഎസ്‌സി ചെയര്‍മാന്‍ പറഞ്ഞു

Read More »

പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് മകന്‍ അഭിജിത് മുഖര്‍ജി

  മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് മകന്‍ അഭിജിത് മുഖര്‍ജി. നിങ്ങളുടെ പ്രാര്‍ത്ഥനയും ഡോക്ടര്‍മാരുടെ ആത്മാര്‍ത്ഥമായ പരിശ്രമവും കൊണ്ട് അച്ഛന്‍ സുഖം പ്രാപിച്ച് വരുന്നു, എല്ലാവര്‍ക്കും നന്ദി’-അഭിജിത് മുഖര്‍ജി ട്വിറ്ററില്‍ കുറിച്ചു.

Read More »

സുശാന്തിന്റെ മരണം: സിബിഐ അന്വേഷണത്തിന് സുപ്രീംകോടതിയുടെ അനുമതി

കേസ് മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുശാന്തിന്റെ കാമുകി റയ ചക്രവര്‍ത്തി സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് ഋഷികേശ് ആണ് വിധി പറഞ്ഞത്.

Read More »

ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം പ്രതിമാസം അടയ്ക്കാം

പ്രതിമാസം പ്രീമിയം അടയ്ക്കുമ്പോള്‍ അടിസ്ഥാന പ്രീമിയത്തില്‍ വര്‍ധനയുണ്ടാകില്ലെങ്കിലും വാര്‍ഷികാടിസ്ഥാനത്തില്‍ അടയ്ക്കുമ്പോള്‍ വരുന്ന മൊത്തം പ്രീമിയവുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ വര്‍ധനയുണ്ടാകാം.

Read More »

സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം നാലായി; കോഴിക്കോട് മരിച്ചത് മൂന്നു പേര്‍

  സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. മുഹമ്മദ് ഇഖ്ബാല്‍, എന്തീന്‍കുട്ടി, അഹമ്മദ് ഹംസ, ക്ലീറ്റസ് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചാണ് മുഹമ്മദ് ഇഖ്ബാല്‍, എന്തീന്‍കുട്ടി, അഹമ്മദ് ഹംസ

Read More »