Day: August 12, 2020

ശൈലജ ടീച്ചര്‍ക്ക് പിന്നാലെ ‘പിണറായി’യായി വീണ്ടും ആവര്‍ത്തന; സോഷ്യല്‍ മീഡിയയില്‍ കൈയ്യടി

  പെണ്ണാണ് ഭരിക്കുന്നതെങ്കിൽ, എന്താ പെണ്ണിന് കുഴപ്പം’ എന്ന ചോദ്യവുമായെത്തി ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ പ്രസംഗം അനുകരിച്ച് താരമായ പാലക്കാട് ചിറ്റൂരുള്ള ആവർത്തന എന്ന കൊച്ചുമിടുക്കിയെ ഓർമയില്ലേ? മന്ത്രിയുടെ നിയസഭയിലെ രോഷംകൊള്ളുന്ന പ്രസംഗം അതേപടി

Read More »

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണം; അന്വേഷണ ചുമതല ഡിഐജി സഞ്ജയ് കമാര്‍ ഗുരുഡിന്

  തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തെ കുറിച്ച് തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ അന്വേഷിക്കും. കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഡിജിപി ലോക്‌നാഥ്

Read More »

ക്വാറികളുടെ ദൂരപരിധി: ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ

പാലക്കാട് ജില്ലയിലെ ഒരു പരാതി പരിഗണിച്ചുകൊണ്ടാണ് സംസ്ഥാനത്തെ ക്വാറികള്‍ക്ക് 200 മീറ്റര്‍ ദൂരപരിധി ഹരിത ട്രൈബ്യൂണല്‍ നിശ്ചയിച്ചത്

Read More »

നാലാം ദിവസവും ആശ്വാസം; സ്വര്‍ണവില പവന് 39,200 രൂപയായി

  കൊച്ചി: എക്കാലത്തെയും റെക്കോര്‍ഡ് നിരക്ക് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. പവന് 1,600 രൂപ കുറഞ്ഞ് 39,200 രൂപയായി. ഗ്രാമിന് 200 രൂപ കുറഞ്ഞ് 4,900 രൂപയായി. നാല് ദിവസം കൊണ്ട്

Read More »

മനുഷ്യത്വ രഹിതമായ പെരുമാറ്റം; സബ് രജിസ്ട്രാറെ സസ്പെന്റ് ചെയ്യാന്‍ മന്ത്രിയുടെ ഉത്തരവ്

  കാന്‍സര്‍ രോഗിയെ ബുദ്ധിമുട്ടിച്ചതിന് കട്ടപ്പന സബ് രജിസ്ട്രാര്‍ക്ക് സസ്പെന്‍ഷന്‍. കട്ടപ്പന സ്വദേശിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ സനീഷ് ജോസഫിനെ ബുദ്ധിമുട്ടിച്ചത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ കട്ടപ്പന സബ്

Read More »

മതഗ്രന്ഥം വിതരണം ചെയ്ത സംഭവം: സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് കസ്റ്റംസിന്റെ സമന്‍സ്

മതഗ്രന്ഥം നയതന്ത്ര ബാഗ് വഴി ഇറക്കുമതി ചെയ്യാന്‍ സംസ്ഥാനത്തിന് അനുമതി നല്‍കാന്‍ കഴിയില്ല. പിന്നെങ്ങനെയാണ് മതഗ്രന്ഥം വിതരണം ചെയ്തതെന്ന് കസ്റ്റംസ് ചോദിക്കുന്നു.

Read More »

ക​ർ​ണാ​ട​ക സം​ഘ​ർ​ഷം; പോ​ലീ​സ് വെ​ടി​വ​യ്പ്പി​ൽ മ​രി​ച്ച​വ​ർ മൂ​ന്നാ​യി

  ക​ര്‍​ണാ​ട​ക​യി​ല്‍ പോ​ലീ​സ് വെ​ടി​വ​യ്പ്പി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി.പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു വി​ടാ​ന്‍ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ലാ​ണ് മൂ​ന്നു പേ​ര്‍ മ​രി​ച്ച​ത്. നി​ര​വ​ധി​യാ​ളു​ക​ള്‍​ക്ക് പ​രി​ക്കു​ണ്ട്. ക​ര്‍​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ് എംഎ​ൽ​എ അ​ഖ​ണ്ഡ ശ്രീ​നി​വാ​സ മൂ​ർ​ത്തി​യു​ടെ സ​ഹോ​ദ​രി പു​ത്ര​ൻ

Read More »

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു

  ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരുമായുളള ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. ഇന്ന് പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭികരനെ വധിച്ചു. പുല്‍വാമയിലെ കമ്രാസിപോര പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന്

Read More »

അബ് കാശി മഥുര ബാക്കി ഹേ…!

ഇത് ഇന്ത്യന്‍ മതേതര വിശ്വാസികളുടെ മനസിലെ കനലായി വര്‍ഷങ്ങളായി എരിയുകയാണ്. വര്‍ഷങ്ങളായി ഉയരുന്ന മുദ്രാവാക്യം ഞെട്ടലോടെ കാതുകളില്‍ മുഴങ്ങുന്നു.

Read More »

‘പുട്ടണ്ണാ നിങ്ങള് പൊളിയാണ് കൊലമാസ്സാണ്’: പുടിന് കയ്യടിച്ച്‌ മലയാളികള്‍

  ലോകം ഒന്നടങ്കം കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കാനുള്ള ഓട്ടത്തിലാണ്. പല വാക്സിനുകളുടെ പരീക്ഷണങ്ങളും അന്തിമഘട്ടത്തിലെത്തിക്കഴിഞ്ഞു. ഇതിനിടയിലാണ് തങ്ങളുടെ വാക്സിന്‍ കോവിഡിന് ഫലപ്രദമാണെന്ന വാദവുമായി റഷ്യ രംഗത്തെത്തിയത്. വാക്‌സിന്‍ ഉപയോഗത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തന്‍റെ മകള്‍ക്ക്

Read More »

ഇന്ത്യന്‍ വംശജ കമല ഹാരിസ് ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

  വാഷിംഗ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ വംശജ കമല ഹാരിസ്. പാര്‍ട്ടി പ്രസിഡന്റ് ജോ ബൈഡനാണ് കമല ഹാരിസിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം

Read More »

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

  സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു. കൊയിലാണ്ടി സ്വദേശി സെയ്ദ് അബ്ദുള്ള ബാഫഖിയാണ് മരിച്ചത്. 65 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. കോഴിക്കോട് ജില്ലയില്‍ 158 പേര്‍ക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്

Read More »

കര്‍ണാടകയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീപ്പിടിച്ചു; കുട്ടികളടക്കം അഞ്ചുപേര്‍ മരിച്ചു

  കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീപിടിച്ച്‌ അഞ്ച് പേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. വിജയപുരയില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസാണ് ചിത്രദുര്‍ഗ ഹൈവേയിലെ കെആര്‍ ഹള്ളിയില്‍ വെച്ച്‌ ഇന്ന് പുലര്‍ച്ചെ

Read More »

ബെംഗളൂരിൽ കലാപം: 60 പൊലീസുകാർക്ക് പരിക്ക്

  ബെംഗളൂരു: ബെംഗളൂരുവിലെ കെജി ഹാലിയിൽ വിദ്വേഷ കാർട്ടൂൺ സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്ത തുടർന്ന് കലാപം പൊലീസ് നടത്തിയ വെടിവയ്പ്പിൽ രണ്ടു പേർ മരിച്ചു. സംഭവത്തിൽ 60 പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമാസക്തമായ ജനക്കൂട്ടം

Read More »

രാജ്യത്ത് കോവിഡ് കേസുകള്‍ 23 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 60,963 പേര്‍ക്ക് രോഗബാധ

  ന്യൂഡല്‍ഹി: ഇന്നലത്തെ നേരിയ ആശ്വാസത്തിന് ശേഷം ഇന്ന് വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിച്ചു. 24 മണിക്കൂറിനിടെ 60,000ല്‍പ്പരം പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 60,963 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ സമയത്ത്

Read More »