
തിരിഞ്ഞുകൊത്തുന്ന പ്രസ്‌താവനകള്‍
പിഴയ്‌ക്കുന്ന ഷോട്ടുകള്‍ ആവര്‍ത്തിക്കാതിരിക്കുക എന്നതാണ് ഒരു പ്രൊഫഷണല്‍ ബാറ്റ്‌സ്‌മാന് ആവശ്യമായ മികവുകളിലൊന്ന്. തന്റെ ദൗര്‍ബല്യം തിരിച്ചറിഞ്ഞ് എറിയുന്ന പന്തുകള്‍ ബൗളര്‍ ആവര്‍ത്തിക്കുമ്പോള്‍ ഒരിക്കല്‍ ശ്രദ്ധക്കുറവ് സംഭവിച്ചാലും പിന്നീട് ആ പിഴവ് ആവര്‍ത്തിക്കാതെ, മെയ് വഴക്കത്തോടെ