Day: August 5, 2020

ബ​ഹ്​​റൈ​നി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​ത്​ ആ​ശ്വാ​സ​മാ​കു​ന്നു

  മ​നാ​മ: ബ​ഹ്​​റൈ​നി​ല്‍ കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​ത്​ ആ​ശ്വാ​സ​മാ​കു​ന്നു. ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കാ​ര്യ​മാ​യ കു​റ​വാ​ണ്​ ഒ​രു മാ​സ​ത്തി​നി​ടെ ഉ​ണ്ടാ​യ​ത്. ജൂ​ലൈ തു​ട​ക്ക​ത്തി​ല്‍ 5000 ത്തി​ന്​ മു​ക​ളി​ല്‍ രോ​ഗി​ക​ള്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന സ്​​ഥാ​ന​ത്താ​ണ്​ ഇ​പ്പോ​ള്‍

Read More »

മഴ കനക്കും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More »

ഫ്രാങ്കോ മുളക്കലിന്റെ ഹര്‍ജി സുപ്രീംകോടതി തളളി

  കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ഫ്രാങ്കോ മുളക്കലിന്റെ ഹര്‍ജി സുപ്രീംകോടതി തളളി. ജലന്ധറിലെ മുന്‍ ബിഷപ്പായ ഫ്രാങ്കോ മുളക്കലിനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോടതി തീരുമാനത്തെ എതിര്‍ക്കാന്‍ ശ്രമിച്ച

Read More »

നഴ്സസ് അസോസിയേഷന്‍ സാമ്പത്തിക തട്ടിപ്പ്; ജാസ്മിന്‍ ഷാ അടക്കം നാലു പേര്‍ അറസ്റ്റില്‍

  യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി ജാസ്മിന്‍ ഷാ അടക്കം നാല് പേര്‍ അറസ്റ്റില്‍. യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ജാസ്മിന്‍ ഷായുടെ ഡ്രൈവര്‍ നിധിന്‍മോഹന്‍, ഓഫീസ്

Read More »

സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ഒരാഴ്ചത്തേക്ക് വൈകും

കിറ്റിലേക്കുള്ള സാധനങ്ങള്‍ സ്ഥിരം വിതരണക്കാരില്‍ നിന്നും ടെന്‍ഡറില്ലാതെ എടുക്കാനായിരുന്നു സപ്ലൈകോയുടെ ആദ്യ തീരുമാനം.

Read More »

മമ്മൂട്ടി വീട്ടില്‍ ലോക്കായിട്ട് 150 ദിവസം; പുതിയ പേഴ്‌സണല്‍ ചലഞ്ചാണെന്ന് ദുല്‍ഖര്‍

ഗേറ്റിന് പുറത്തുപോലും ഇറങ്ങുന്നില്ലെന്ന് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ കഴിഞ്ഞ ദിവസം ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു.

Read More »

എറണാകുളം ജില്ലയില്‍ 11253 പേര്‍ നിരീക്ഷണത്തില്‍

  എറണാകുളം: ഇന്നലെ ജില്ലയില്‍ 898 പേരെ കൂടി പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 425 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11253

Read More »

രാമന്‍ മനുഷ്യ നന്മയുടെ പ്രതീകമാണെന്ന് രാഹുല്‍ ഗാന്ധി

രാമന്‍ കരുണയാണ്. ഒരിക്കലും ക്രൂരത കാണിക്കാന്‍ കഴിയില്ല. രാമന്‍ നീതിയാണ് ഒരിക്കലും അനീതിയില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

Read More »

കനത്ത മഴ, ഉരുള്‍പൊട്ടല്‍; എമര്‍ജന്‍സി കിറ്റ് ഒരുക്കി വെയ്ക്കാം

മാറിത്താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read More »

കോവിഡ് വ്യാപനം: രണ്ടാഴ്ചയ്ക്കുളളില്‍ നിയന്ത്രിക്കണമെന്ന് ചീഫ് സെക്രട്ടറി

സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് കോസുകളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് കേസുകളില്‍ ഏറ്റവും കൂടുതല്‍ സമ്പര്‍ക്ക രോഗികളാണുളളത്.

Read More »

അക്കാഫ് കലാമേളയുടെ തീം മ്യൂസിക്ക് പുറത്തിറക്കി

  അക്കാഫ് കലാമേളയുടെ തീം മ്യൂസിക്ക് പുറത്തിറക്കി. അക്കാഫിന്റ വിവിധ കോളേജ് അലുമിനികളിൽ പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർഥികളുടെ ഒരു കലാസംഗമം കൂടിയാണ് ഈ തീം മ്യൂസിക്ക് എന്ന വ്യത്യസ്തത കൂടിയിതിനുണ്ട്. അക്കാഫ് കലാമേളയ്ക്ക് അക്ഷരാർത്ഥത്തിൽ

Read More »

പ്രിയങ്കയ്‌ക്കൊപ്പം ശ്രീറാം വിളിക്കൂ അല്ലെങ്കില്‍ നട്ടെല്ല് നിവര്‍ത്തി നില്‍ക്കൂ; ലീഗിനോട് എ.എ റഹീം

അയോധ്യയില്‍ രാമക്ഷേത്ര ഭൂമിപൂജയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് റഹീം കോണ്‍ഗ്രസിനെയും മുസ്ലീം ലീഗിനെയും വിമര്‍ശിച്ചത്

Read More »

ദുബായ് ഭരണാധികാരി ലെബനൻ ജനതയ്ക്ക് അനുശോചനം രേഖപ്പെടുത്തി

  യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ലെബനൻ ജനതക്ക് അനുശോചനം രേഖപ്പെടുത്തി. അവർക്ക് ക്ഷമയും ആശ്വാസവും നൽകണമെന്ന് ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ടുള്ള

Read More »

ബി.എസ്.എഫ് ജവാന്മാരെ സഹപ്രവര്‍ത്തകന്‍ വെടിവെച്ചുകൊന്നു

  പശ്ചിമബംഗാളില്‍ രണ്ട് ബി.എസ്എ.ഫ് ജവാന്മാരെ സഹപ്രവര്‍ത്തകന്‍ വെടിവച്ചു കൊന്നു. ഇന്ത്യ-ബംഗ്ലദേശ് അതിര്‍ത്തിയിലെ റായ്ഗഞ്ചില്‍ ഇന്നലെ പുലര്‍ച്ചെ 3.30നാണ് സംഭവം. മഹേന്ദ്ര സിംഗ് ഭട്ടി, അനുജ് കുമാര്‍ എന്നിവരെ കോണ്‍സ്റ്റബിള്‍ ഉത്തം സൂത്രധാര്‍ ആണ്

Read More »

സൗദി അറേബ്യ അതിര്‍ത്തികള്‍ തുറന്നു; അയല്‍ രാജ്യങ്ങളിലേക്ക് ട്രക്കുകള്‍ കടക്കും

  സൗദി അറേബ്യയില്‍ ജനജീവിതവും സാമ്പത്തിക രംഗവും സാധാരണനിലയിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി യു.എ.ഇ,ബഹ്‌റൈന്‍,കുവൈറ്റ് എന്നീ രാജ്യങ്ങളിലേക്ക് കര അതിര്‍ത്തികള്‍ തുറന്നു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നാലു മാസം നീണ്ട നിയന്ത്രണങ്ങള്‍ക്കൊടുവിലാണ് ജി സി സി അതിര്‍ത്തികള്‍

Read More »

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആശുപത്രി വിട്ടു

ഭോപ്പാലിലെ ചിരായൂ ആശുപത്രിയിലായിരുന്നു അദ്ദേഹത്തെ ചികിത്സിച്ചിരുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തകരെയെല്ലാം അഭിവാദ്യം ചെയ്തുകൊണ്ട് അദ്ദേഹം എല്ലാ മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും നന്ദി അറിയിച്ചു

Read More »

രാമക്ഷേത്രത്തിന് തുടക്കം; പ്രധാനമന്ത്രി വെള്ളിശില പാകി

രാവിലെ 11.30 ന് ലഖ്നൗ എയര്‍പോര്‍ട്ടില്‍ എത്തിയ പ്രധാനമന്ത്രി വ്യോമസേന ഹെലികോപ്റ്ററില്‍ അയോധ്യയിലെ സാകേത് കോളേജ് ഗ്രൗണ്ടില്‍ എത്തുകയായിരുന്നു

Read More »