Day: August 5, 2020

രാമശിലാപൂജയും ഇന്ത്യന്‍ മതേതരത്വവും

രാമക്ഷേത്രത്തിനായി നടത്തിയ പോരാട്ടം സ്വാതന്ത്ര്യസമരത്തിന്‌ തുല്യമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപന വേളയില്‍ പറഞ്ഞതില്‍ അത്ഭുതമില്ല. സംഘ്‌പരിവാറിനെ സംബന്ധിച്ചിടത്തോളം രാമക്ഷേത്രത്തിനായി നടത്തിയ പോരാട്ടം ഒരു തരം സ്വാതന്ത്ര്യ സമരം തന്നെയായിരുന്നു. സ്വാത ന്ത്ര്യ സമരം

Read More »

പുതിയതായി ചുമതല ഏറ്റെടുത്ത യു എ ഇ ഇന്ത്യൻ കൗൺസേൽ ജനറൽ ഡോക്ടർ അമൻ പുരിയെ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ പി ജോൺസൻ, വൈസ് പ്രസിഡന്റ് അഡ്വ വൈ എ റഹിം എന്നിവർ ഉപഹാരം നൽകി സ്വീകരിക്കുന്നു.

Read More »

ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിലുള്ളവരെ മാറ്റി പാർപ്പിക്കും: മുഖ്യമന്ത്രി

റെഡ് അലർട്ട് നിലനിൽക്കുന്ന ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിലുള്ളവരെ മുൻകരുതലിന്റെ ഭാഗമായി മാറ്റി താമസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നീലഗിരി കുന്നുകളിൽ അതിതീവ്ര മഴയുണ്ടാകുന്നത് വയനാട്, മലപ്പുറം ജില്ലയുടെ കിഴക്കൻ മേഖല, പാലക്കാട് ജില്ലയുടെ

Read More »

പോലീസിന് ചുമതലകൾ നൽകിയതിനെ ചിലർ തെറ്റായി വ്യാഖ്യാനിച്ചു :മുഖ്യമന്ത്രി

പോലീസിന് കൂടുതൽ ചുമതലകൾ നൽകിയതിനെ ചിലർ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.  കോൺടാക്ട് ട്രെയിസിങ്ങിന് പൊലീസിന്റെ  അന്വേഷണമികവ് ഉപയോഗിക്കും എന്നു പറയുന്നത് ആ മേഖലയിൽ പഴുതുകളടച്ചുള്ള സമീപനമുണ്ടാകണം എന്നതുകൊണ്ടാണ്. ഇതു പറഞ്ഞപ്പോൾ ആരോഗ്യപ്രവർത്തകരെ ഒഴിവാക്കുകയാണോ

Read More »

കണ്ടെയ്ൻമെന്റ് സോൺ അല്ലാത്ത സ്ഥലങ്ങളിലും കർശന പരിശോധന

കണ്ടെയിൻമെൻറ് സോൺ അല്ലാത്ത സ്ഥലങ്ങളിൽ മാസ്‌ക്ക് ധരിക്കലും വാഹനങ്ങളിലെ അധിക യാത്രക്കാരുടെ എണ്ണവും പരിശോധിക്കുന്നതിന് പ്രധാന കേന്ദ്രങ്ങളിൽ വാഹനപരിശോധന കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുസ്ഥലങ്ങളിൽ എല്ലാവരും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.

Read More »

കരിമീൻ വളർത്താൻ പഠിക്കാം; കാശുണ്ടാക്കാം

50 സെൻറ് വിസ്തീർണ്ണമുള്ള കുളങ്ങളിൽ ശാസ്ത്രീയ  രീതിയിൽ കരിമീൻ കൃഷി നടത്തുന്ന പദ്ധതിയാണ് ഇത്.  തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്ന് നടപ്പിലാക്കുന്ന കരിമീൻകൃഷി പദ്ധതിയുടെ യൂണിറ്റ് ചെലവ് ഒന്നര ലക്ഷം രൂപയാണ്.  ഇതിന്റെ 40

Read More »

തദ്ദേശ വോട്ടർ പട്ടിക രണ്ടാംഘട്ട പുതുക്കൽ 12 മുതൽ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഈ വർഷം നടത്തുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയുടെ രണ്ടാംഘട്ട പുതുക്കൽ 12ന് ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌ക്കരൻ അറിയിച്ചു. സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും ആറ്

Read More »

താനൂർ കടലിൽ കാണാതായ സിദ്ധീഖിന്റെ മൃതദേഹം വൈപ്പിനിൽ കണ്ടെത്തി

  വൈപ്പിൻ: താനൂരിൽ നിന്നും മത്സ്യബന്ധനത്തിനിടെ കാണാതായ സിദ്ധീഖിന്റെ മൃതദേഹം വൈപ്പിനിൽ വളപ്പ് ചാപ്പ കടൽ തീരത്ത് നിന്നും ലഭിച്ചു. ജൂലൈ 28നാണ് മത്സ്യബന്ധനത്തിനിടെ സിദ്ധിഖും, കൂടെയുണ്ടായിരുന്ന നസ്റുദ്ധീനും അപകടത്തിൽ പെട്ടത്. ഒരാഴ്ച മുൻപാണ്

Read More »

മണിപ്പൂരി താരം ദെനേചന്ദ്ര മെയ്‌തേ കേരള ബ്ലാസ്റ്റേഴ്‌സിൽ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിരയെ കൂടുതൽ ശക്തിപ്പെടുത്താൻ 26കാരനായ മണിപ്പൂരി താരം യെന്ദ്രെമ്പം ദെനേചന്ദ്ര മേയ്‌തേ എത്തും. കേരള ബ്ലാസ്റ്റേഴ്‌സുമായി മേയ്‌തേ കരാർ ഒപ്പിട്ടു. നാട്ടിലെ ക്ലബ്ബിനായി

Read More »

കോവിഡിനും കോവിലിനും ഉപരാഷ്ട്രപതിയുടെ 10 ലക്ഷം രൂപ സംഭാവന

  ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡുവിന്റെ കുടുംബാംഗങ്ങൾ കോവിഡ് -19 നെതിരായ പോരാട്ടത്തിനും അയോദ്ധ്യയിലെ രാമ ക്ഷേത്ര നിർമാണത്തിനുമായി 10 ലക്ഷം രൂപ സംഭാവന ചെയ്‌തു. കോവിഡിനെതിരായ പോരാട്ടത്തെ പിന്തുണച്ച് ഉപരാഷ്ട്രപതിയുടെ ഭാര്യ

Read More »

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചവരില്‍ പതിനായിരത്തിലധികം പോലീസുകാര്‍

ചികിത്സയില്‍ കഴിയുന്നവരില്‍ 50 ശതമാനവും മുംബൈ പോലീസ് സേനയില്‍ നിന്നുളളവരാണ്. നിലവില്‍ 1,859 പോലീസുകാരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്.

Read More »

സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കോവിഡ്; 1234 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ബുധനാഴ്ച 1195 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1234 പേർ രോഗമുക്തി നേടി. 971 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 79 പേരുടെ ഉറവിടം അറിയില്ല.

Read More »

കുവൈത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 651 പേര്‍ക്ക്: 3 മരണം

  കുവൈത്ത്‌ സിറ്റി : കുവൈത്തില്‍ കൊറോണ വൈറസ്‌ രോഗത്തെ തുടര്‍ന്നു 3 പേര്‍ മരണമടഞ്ഞു. ഇതോടെ രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 468 ആയി. 651 പേര്‍ക്കാണു ഇന്നു

Read More »

കോവിഡ് പ്രതിരോധത്തിനായി വിവിധ സ്ഥാപനങ്ങള്‍ക്ക് പരിശീലനം

  തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന പാശ്ചാത്തലത്തില്‍ ഡേ കെയര്‍ സെന്ററുകള്‍, വിവിധ ഹോമുകള്‍, വയോജന മന്ദിരങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിന്റെ ഭാഗമായി പരിശീലന പരിപാടി സംഘടിപ്പിച്ചു. സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ

Read More »

സൈബർ അക്രമികള്‍ക്കെതിരെ കുരുക്ക് മുറുക്കി യു.എ.ഇ

  സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ യു.എ.ഇ നടപടി കർശനമാക്കി . സമൂഹമാധ്യമങ്ങളിലൂടെ ഒരു വ്യക്തിയെ അപകീർത്തിപ്പെടുത്തിയാൽ ശിക്ഷ കടുക്കും. ഒരു വർഷം തടവും 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയുമാണു ശിക്ഷ

Read More »

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം

1.97 ലക്ഷം കാറുകളാണ് ജൂലൈയില്‍ വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലേതിനേക്കാള്‍ വില്‍പ്പനയില്‍ ഒരു ശതമാനം കുറവ് മാത്രമാണുണ്ടായത്.

Read More »

സുശാന്ത് സിംഗിന്റെ മരണം: രാഷ്ട്രീയവത്കരിക്കുന്നത് മനുഷ്യത്വമില്ലായ്മയെന്ന് ആദിത്യ താക്കറെ

സുശാന്തിന്റെ മരണത്തില്‍ മുംബൈ പോലീസിന്റെ അന്വേഷണത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ മുംബൈ പോലീസിന്റെ അന്വേഷണത്തില്‍ വീഴ്ചയുണ്ടെങ്കില്‍ അതിന് തെളിവ് കൊണ്ടു വരൂ എന്ന് ഉദ്ദവ്താക്കറെ പ്രസ്താവന നടത്തിയിരുന്നു

Read More »