
നാല്പ്പത്തിനായിരവും കടന്ന് സ്വര്‍ണം; പവന് 160 രൂപ കൂടി
സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ ഒഴുകിയെത്തുന്നതും സ്വര്‍ണ വില ഗണ്യമായി ഉയരുന്നതിന് കാരണമാകുന്നു.

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ ഒഴുകിയെത്തുന്നതും സ്വര്‍ണ വില ഗണ്യമായി ഉയരുന്നതിന് കാരണമാകുന്നു.

നേരത്തെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അണുവിമുക്തമാക്കാന്‍ ക്രൈംബ്രാഞ്ച് ഓഫീസും ഒരാഴ്ച്ച അടച്ചിട്ടിരുന്നു.

ടിക് ടോക്ക് പ്ലാറ്റ്‌ഫോം വഴി ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന് പൗരന്മാരങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാമെന്ന ആശങ്ക അമേരിക്കന്‍ സുരക്ഷാ വിദഗ്ദ്ധര്‍ ഉന്നയിച്ചിരുന്നു.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്നയുടെയും സന്ദീപിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞ ഏഴ് ദിവസമായി കസ്റ്റംസിന്റെ കസ്റ്റഡിയിലായിരുന്നു പ്രതികള്‍. രാവിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കും. നേരത്തെ പത്ത് ദിവസം എന്‍ഐഎ

തെലുങ്കാന: 1987 മുതൽ മുഹമ്മദ് നൂറുദ്ദീൻ എന്ന തെലുങ്കാന സ്വദേശിയായ 51 കാരൻ പത്താം തരം പരീക്ഷ എഴുതുകയായിരുന്നു. 33 വർഷങ്ങൾക്കു ശേഷം ഇത്തവണ അദ്ദേഹം പത്താംതരം പാസായി. ഓരോ തവണ പരീക്ഷ

പൊലീസുകാര്‍ക്കിടയിലെ മാനസിക സമ്മര്‍ദ്ദവും മറ്റും കുറയ്ക്കുന്നതിന്റെ ഭാഗമായി കൗണ്‍സിലിംഗ് ഉള്‍പ്പെടെ നടപടികള്‍ നേരത്തെ ആരംഭിച്ചിരുന്നു.

സൗദിയിൽ കഫേകളിലും റെസ്റ്റോറന്റുകളിലും അഞ്ചാം ഘട്ടത്തിൽ ഇ-പേയ്മെന്റ് സംവിധാനം നിര്‍ബന്ധമാക്കി . ഘട്ടം ഘട്ടമായി കറന്‍സിയുടെ കൈമാറ്റം കുറയ്ക്കുകയാണ് ലക്ഷ്യം. തീരുമാനം കഴിഞ്ഞ ദിവസം മുതല്‍ നിലവില്‍ വന്നു. കഴിഞ്ഞ വര്‍ഷമാണ് എല്ലാ

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് രണ്ട് മരണം. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു എസ്.ഐ മരിച്ചു. എറണാകുളത്ത് മരിച്ച സോഷ്യലിസ്റ്റ് നേതാവിനും കോവിഡ് സ്ഥിരീകരിച്ചു. ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ അജിതന്‍(55) ആണ്

ചെറുതോണി ടൗണില്‍ ടെയ്‌ലറിംഗ് ഷോപ്പ് നടത്തുന്ന അജിതന്റെ ഭാര്യക്കും രണ്ട് മക്കള്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ പൂജാരി കോവിഡ് ബാധിതൻ ആയി ക്വാറന്റയിനിലാണ്. അയോധ്യ രാമക്ഷേത്രത്തിലെ 16 സുരക്ഷാ ജീവനക്കാർക്കാണ് ഈ ആഴ്ച്ച കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന അയോധ്യ ക്ഷേത്ര പൂജയെ ഇത്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത് 57,117 പേര്‍ക്ക്. ഇന്നലെ മാത്രം 764 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 16.95 ലക്ഷമായി. 36,511 പേരാണ് ഇതുവരെ മരിച്ചത്. 10.94