Day: August 1, 2020

ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയുടെ പുരോഗതി വിലയിരുത്തി മന്ത്രി രാംവിലാസ് പാസ്വാൻ

  ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയുടെ പുരോഗതി കേന്ദ്ര ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി രാംവിലാസ് പാസ്വാൻ വിലയിരുത്തി. ജമ്മു &കശ്മീർ, മണിപ്പൂർ, നാഗാലാൻഡ്, ഉത്തരാഖണ്ഡ് എന്നീ 4 സംസ്ഥാനങ്ങൾ

Read More »

ബലി പെരുന്നാൾ അവധി ദിനങ്ങളിൽ കോവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കി അബുദാബി

  പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി ഈദ് ഉൽ അസ്ഹ അവധി ദിനങ്ങളിൽ കോവിഡ് -19 നെതിരായ എല്ലാ പ്രതിരോധ, മുൻകരുതൽ നടപടികളും പാലിക്കണമെന്ന് അബുദാബി സാമ്പത്തിക വികസന വകുപ്പ് എമിറേറ്റിലെ ബിസിനസ്സ് ഉടമകളെയും സേവന താക്കളോടും

Read More »

കണക്കില്‍പ്പെടാത്ത 400 ഓളം കോവിഡ് മരണങ്ങള്‍; ആരോപണവുമായി പൂനെ മേയര്‍

ഓരോ ദിവസവും ആശുപത്രികളിലേക്ക് എത്തിക്കുന്നതിന് മുമ്പോ അല്ലെങ്കില്‍ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമോ മരണമടയുന്ന രോഗികളുടെ എണ്ണം കൂടുതലാണ്. ഇത്തരത്തില്‍ മരിക്കുന്നവരുടെ കോവിഡ് ടെസ്റ്റ് നടത്താറില്ല.

Read More »

ചരിത്രം കുറിച്ച ഹജ്ജിന് സമാപനം

  കോവിഡ് പ്രതിസന്ധിയെ അതിജീവിച്ചു ചടങ്ങുകൾ പൂർത്തിയാക്കി ഹജ്ജ് തീർത്ഥാടനം അവസാന ഘട്ടത്തിലേക്ക് കടന്നു. മുസ്ദലിഫയിൽ നിന്നു പ്രഭാത നിസ്കാരത്തിനു ശേഷം മിനായിൽ എത്തിയ ഹാജിമാർ ജംറയിലെ ആദ്യത്തെ കല്ലേറ് കർമ്മം നിർവഹിച്ചു. ഹജ്ജിലെ

Read More »

അമേരിക്കയില്‍ വിമാനാപകടം; റിപ്പബ്ലിക്കന്‍ അംഗം ഉള്‍പ്പടെ ഏഴു പേര്‍ മരിച്ചു

അപകടത്തില്‍പ്പെട്ട വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ ദേശീയ പാതയിലാണ് പതിച്ചത്. ഇതിനെ തുടര്‍ന്ന് ദേശീയ പാത താത്കാലികമായി അടയ്ക്കുകയും ചെയ്തു.

Read More »

‘കൈതോല പായവിരിച്ച്…’; നാടന്‍പാട്ടുകാരന്‍ ജിതേഷ് അന്തരിച്ചു

1992-ല്‍ ബന്ധുവിന്റെ കുട്ടിയുടെ കാതുകുത്ത് നടക്കുമ്പോള്‍ സങ്കടമകറ്റാനായാണ് ഈ ഗാനമെഴുതിയതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

Read More »

ചര്‍ച്ച പരാജയം; സ്വകാര്യ ബസ് സര്‍വീസ് പുനരാരംഭിക്കില്ല

യാത്രക്കാരുടെ കുറവും ഇന്ധന വിലവര്‍ധനവും ചൂണ്ടിക്കാട്ടിയാണ് ബസ് ഉടമകള്‍ സര്‍വീസ് നിര്‍ത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഒരു വിഭാഗം ഇപ്പോഴും സര്‍വീസ് നടത്തുന്നുണ്ട്.

Read More »

ലോകത്ത് കോവിഡ് ബാധിതര്‍ 1.77 കോടി കടന്നു; 6.82 ലക്ഷം മരണം

  ലോകത്ത് മഹാമാരിയായി പടര്‍ന്നുപിടിച്ച കോവിഡിന് ശമനമില്ല. വിവിധ ലോകരാജ്യങ്ങളില്‍ കോവിഡ് ബാധിക്കുന്നവരുടെയും മരണപ്പെടുന്നവരുടെയും സംഖ്യ അനുദിനം വര്‍ധിക്കുകയാണ്. പുതിയ കണക്കുകള്‍പ്രകാരം ലോകത്ത് 1,77,58,804 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതുവരെ 6,82,999 മരണങ്ങളുമുണ്ടായി. കഴിഞ്ഞ

Read More »

വഞ്ചിയൂര്‍ സബ്ട്രഷറിയില്‍ രണ്ട് കോടിയുടെ വെട്ടിപ്പ്; ജീവനക്കാരന്‍ പിടിയില്‍

കോവിഡ് കാലമായതിനാല്‍ വിരമിക്കലിന് മാസങ്ങള്‍ക്ക് മുന്‍പ് ഉദ്യോഗസ്ഥന്‍ ലീവില്‍ പോയി. ഇദ്ദേഹത്തിന്റെ പാസ്വേഡ് കൈക്കലാക്കി സഹപ്രവര്‍ത്തകന്‍ ഈ സമയത്ത് വെട്ടിപ്പു നടത്തിയതായാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.

Read More »

പാലാ രൂപതയിലും മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി

  ആലപ്പുഴയ്ക്കു പിന്നാലെ പാലാ രൂപതാ പരിധിയിലും മൃതദേഹം ദഹിപ്പിക്കാന്‍ അനുവദിക്കുന്നതായി രൂപതാ അധ്യക്ഷന്‍ മാര് ജോസഫ് കല്ലറങ്ങാട്ട് അറിയിച്ചു. സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ക്കാനാണ് സഭാ നേതൃത്വം ആവശ്യപ്പെടുന്നതെന്നും അധികൃതര്‍ അറിയിച്ചു. ദഹിപ്പിച്ചതിന് ശേഷം ചിതാഭസ്മം

Read More »

അയോധ്യയില്‍ രാമക്ഷേത്രത്തിന് തുടക്കം കുറിച്ചതൊരു മലയാളി; ഇന്ത്യന്‍ പാര്‍ലമെന്റിലെത്തിയ ഏക മലയാളി ദമ്പതികള്‍

1949 ഡിസംബര്‍ 22ന് വ്യാഴാഴ്ച്ച രാത്രി 11 മണിക്ക് ശേഷം ഏഴിഞ്ച് മാത്രം ഉയരമുള്ള ചെറിയ രാം ലല്ല (ശ്രീരാമ വിഗ്രഹം) പണ്ഡിറ്റും ഗുസ്തിക്കാരനുമായ അഭിരാം ദാസ് കുറച്ച് സന്യാസിമാരെയും കൂട്ടി ബാബറി മസ്ജീദില്‍ കയറി സ്ഥാപിച്ചു

Read More »

സാമ്പത്തിക തളര്‍ച്ചയുടെ കൂനിന്മേല്‍ പണപ്പെരുപ്പത്തിന്റെ കുരു

കെ.അരവിന്ദ് ഒരു ഭാഗത്ത്‌ സാമ്പത്തിക വളര്‍ച്ച ഇല്ലാതാകുന്നു, മറുഭാഗത്ത്‌ പണപ്പെരുപ്പം വര്‍ധിക്കുന്നു- സ്റ്റാഗ്‌ഫ്‌ളേഷന്‍ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഈയൊരു വിചിത്രമായ സ്ഥിതി വിശേഷത്തിലേക്കാണ്‌ നാം നീങ്ങുന്നത്‌. അപൂര്‍വമായി മാത്രമേ സമ്പദ്‌വ്യവസ്ഥ ഇത്തരമൊരു സ്ഥിതിയിലേക്ക്‌ എത്താറുള്ളൂ. കോവിഡ്‌-19

Read More »

ബഹ്‌റൈനിൽ വർക്ക്‌ പെർമിറ്റിന് ഓഗസ്റ്റ് 9 മുതൽ അപേക്ഷിക്കാം

  ബഹ്‌റൈനിൽ വർക്ക് പെർമിറ്റിന് ഓഗസ്റ്റ്‌ 9 മുതൽ അപേക്ഷ സ്വീകരിക്കുമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി. പെർമിറ്റ്‌ അനുവദിക്കുന്നതോടെ കമ്പനികൾക്കു വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട് ചെയ്യാനാകും. റിക്രൂട്മെന്റ് സംബന്ധിച്ച പരസ്യങ്ങൾ പ്രാദേശിക

Read More »

മൂന്ന് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കും

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം അഞ്ചാക്കി ചുരുക്കാനാണ് കേന്ദ്രം ആലോചിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു.

Read More »

കുവൈറ്റിൽ നിന്നും അന്താരാഷ്ട്ര വിമാനങ്ങൾ ഇന്നുമുതൽ പറക്കും; ഇന്ത്യയിലേക്ക് സർവീസ് ഇല്ല

  കുവൈറ്റ്‌ അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്നും നാലു മാസങ്ങൾക്ക് ശേഷം തിങ്കളാഴ്ച വിമാന സർവീസ് ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച സർവീസാണ് ഇപ്പോൾ പുനരാരംഭിക്കുന്നത്. ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ വാർത്ത കുറിപ്പിൽ അറിയിച്ചു.

Read More »

എറണാകുളത്ത് അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്; ശക്തന്‍ മാര്‍ക്കറ്റില്‍ നാലുപേര്‍ക്ക് രോഗം

ചികിത്സയ്‌ക്കെത്തിയ ഗര്‍ഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായുള്ള സമ്പര്‍ക്കമാണ് നഴ്‌സുമാര്‍ക്ക് കോവിഡ് നല്‍കിയത്.

Read More »

സിനിമകളുടെ ടൈറ്റില്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍ പുനഃരാരംഭിക്കും

  സിനിമകളുടെ ടൈറ്റില്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍ പുനഃരാരംഭിക്കും. മാര്‍ച്ച്‌ മുതല്‍ നിര്‍ത്തിവച്ചിരുന്ന രജിസ്‌ട്രേഷന്‍ നടപടികളാണ് ഇന്നു മുതല്‍ ആരംഭിക്കുന്നത്. കോവിഡ് കാലത്തെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് രജിസ്‌ട്രേഷന്‍ ഫീസില്‍ കേരള ഫിലിം ചേംബര്‍ പതിനായിരം

Read More »

ബ്രിട്ടനെ മറികടന്ന് കോവിഡ് മരണ നിരക്കില്‍ മെക്‌സിക്കോ മൂന്നാമത്

  മെക്‌സിക്കോ സിറ്റി: ലോകത്തെ കോവിഡ് മരണങ്ങളില്‍ ബ്രിട്ടനെ പിന്തള്ളി മെക്‌സിക്കോ മൂന്നാമത്. 46,688 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. ബ്രിട്ടനില്‍ 46,204 പേരാണ് കോവിഡിന് ഇരയായത്. മെക്‌സിക്കോയില്‍ ഇതുവരെ 4,24,637

Read More »

ബിജെപിക്കുവേണ്ടി പാര്‍ട്ടി വിടാന്‍ ഉദ്ദേശമില്ല; ആവര്‍ത്തിച്ച് സച്ചിന്‍ പക്ഷം

ലഡ്‌നുവില്‍ നിന്നുള്ള എംഎല്‍എ മുകേഷ് ഭക്കറാണ് പാര്‍ട്ടി വിടില്ലെന്ന കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്

Read More »