Day: July 27, 2020

ഐശ്വര്യ റായിക്കും മകള്‍ ആരാധ്യയ്ക്കും കോവിഡ് നെഗറ്റീവ്

  കോവിഡ് ബാധിതരായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ബോളിവുഡ് നടി ഐശ്വര്യ റായിക്കും മകള്‍ ആരാധ്യയ്ക്കും രോഗമുക്തി. ഇരുവരുടേയും പുതിയ കോവിഡ് പരിശോധന ഫലം നെഗറ്റീവായ വിവരം ഐശ്വര്യയുടെ ഭര്‍ത്താവ് അഭിഷേക് ബച്ചനാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

Read More »

ഒഡെപെക്ക് മുഖേന ദുബായിലേക്ക് സൗജന്യ നിയമനം

  കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു എ ഇ ലേക്ക് എന്റോക്രൈനോളജിസ്റ്റ് സ്‌പെഷ്യലിസ്റ്റിനെയും ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷ്യലിസ്റ്റിനെയും തിരഞ്ഞെടുക്കുന്നു. നിയമനം സൗജന്യം. ഡിഎച്ച്എ ലൈസന്‍സും മൂന്ന് വര്‍ഷമോ അതില്‍ കൂടുതലോ പ്രവൃത്തി

Read More »

ഫ്രാന്‍സില്‍ നിന്നും അഞ്ച് റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്ക്

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഫ്രാന്‍സില്‍ നിന്നും ആദ്യത്തെ അഞ്ച് റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടു. വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നും പറന്നുയര്‍ന്നതിന്റെ ചിത്രങ്ങളും വീഡിയോയകളും ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസിഡര്‍ പുറത്തുവിട്ടു. ബ്യൂട്ടി ആന്റ് ബീസ്റ്റ്

Read More »

സംസ്ഥാന സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ സംഘം പകര്‍ത്തി

  സംസ്ഥാന സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ സംഘം പകര്‍ത്തി. എക്‌സ്റ്റേര്‍ണല്‍ ഹാര്‍ഡ് ഡിസ്‌കിലേക്കാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ജുലൈ ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ദൃശ്യങ്ങളാണ് പകര്‍ത്തിയത്. സെക്രട്ടേറിയിലേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് വകുപ്പ്

Read More »

സ്വര്‍ണക്കടത്ത് കേസ്: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി

യുഡിഎഫിന്റെയും ബിജെപിയുടെയും വിനാശകരമായ നീക്കത്തെ ജനങ്ങള്‍ പരാജയപ്പെടുത്തുമെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി പറഞ്ഞു.

Read More »

ഏറ്റുമാനൂരിൽ സ്ഥിതി ഗുരുതരമെന്ന് സൂചന

  ഏറ്റുമാനൂരിൽ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന ആൻറിജൻ ടെസ്റ്റിൽ 30 ഓളം പേർക്ക് കോവിഡ് പോസിറ്റീവ് എന്ന് കണ്ടെത്തി. ഇവർക്ക് വീണ്ടും ടെസ്റ്റ് നടത്തിയേക്കും. ഏറ്റുമാനൂർ ഹൈ റിസ്ക്ക് മേഖലയാണന്ന് ആരോഗ്യ പ്രവർത്തകർ.

Read More »

ഫൈസൽ ഫരീദിനും റബിൻസിനുമെതിരെ കസ്റ്റംസ് റിപ്പോർട്ട് സമർപ്പിച്ചു

  സ്വർണ്ണക്കടത്ത് കേസിൽ ഫൈസൽ ഫരീദിനെയും റബിൻസിനെയും പ്രതി ചേർത്ത് കസ്റ്റംസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഇരുവരെയും 17,18 പ്രതികളാക്കിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഇരുവരും ചേർന്ന് ഒരു കോടി രൂപയുടെ

Read More »

റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ പരീക്ഷണം; ഇസ്രായേല്‍ സംഘം ഇന്ത്യയിലേക്ക്

തങ്ങളുടെ ഒരു സംഘം ഇന്ത്യയിലേക്ക് യാത്ര തിരിച്ചിരിക്കുകയാണെന്നും അവിടെ എത്തിക്കഴിഞ്ഞാല്‍ ഇന്ത്യയുമായി ചേര്‍ന്ന കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു.

Read More »

30,000 രൂപ ധനസഹായം നല്‍കുന്ന പരിണയം പദ്ധതിക്ക്‌ 1.44 കോടി അനുവദിച്ചു

ഭിന്നശേഷിത്വം മൂലം സാമ്പത്തിക ക്ലേശമനുഭവിക്കുന്ന വനിതകള്‍ക്കും അവരുടെ കുടുംബത്തിനും താങ്ങാവാന്‍ വേണ്ടിയാണ് പരിണയം പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്

Read More »

കുവൈറ്റില്‍ ഫര്‍വാനിയയും സ്വതന്ത്രമായി; രാത്രികാല കര്‍ഫ്യൂ തുടരും

  ഞായറാഴ്ച അര്‍ദ്ധ രാത്രിമുതല്‍ ഫര്‍വാനിയിയില്‍ ഐസൊലേഷന്‍ അവസാനിക്കുന്നതോടെ കുവൈറ്റ് ലോക്ഡൗണ്‍ മുക്തമാകും. 57 ദിവസത്തെ അടച്ചു പൂട്ടലിനു ശേഷമാണ് പ്രദേശം തുറന്നു കൊടുക്കുന്നത്.എന്നാല്‍ രാത്രികാല കര്‍ഫ്യു തുടരും. ചൊവ്വാഴ്ച മുതല്‍ കര്‍ഫ്യു രാത്രി

Read More »

തലസ്ഥാന നഗരം പൂര്‍ണമായി അടച്ചിടില്ല: മേയര്‍ കെ ശ്രീകുമാര്‍

തിരുവനന്തപുരത്ത് രോഗവ്യാപനം തീരദേശമേഖലയിലും നഗര- ഗ്രാമ മേഖലകളിലും രൂക്ഷമാകുന്നതിനിടെ ആദിവാസി മേഖലയിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്

Read More »

വി-ഗാര്‍ഡ്‌: നിക്ഷേപത്തിന്‌ അനുയോജ്യമായ കേരള കമ്പനി

കെ.അരവിന്ദ്‌ നേരിട്ട്‌ അറിയാവുന്നതും മനസിലാക്കാന്‍ സാധിക്കുന്നതുമായ ബിസിനസ്‌ ചെയ്യുന്ന കമ്പനികളുടെ ഓഹരികള്‍ വാങ്ങുന്നത്‌ ഒരു മികച്ച നിക്ഷേപ രീതിയാണെന്നാണ്‌ നിക്ഷേപഗുരുക്കള്‍ പറയുന്നത്‌. അങ്ങനെ നോക്കിയാല്‍ നമുക്ക്‌ എന്തുകൊണ്ടും പരിഗണിക്കാവുന്ന ഓഹരിയാണ്‌ വി-ഗാര്‍ഡ്‌. കേരളം ആസ്ഥാനമായി

Read More »

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കുക

അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More »

ലോക്ഡൗൺ ഇളവുകൾക്ക് പിന്നാലെ ഡല്‍ഹിയില്‍ കുറ്റകൃത്യങ്ങൾ വർധിക്കുന്നു

  ന്യൂഡല്‍ഹി: ലോക്ഡൗൺ ഇളവുകൾക്ക് പിന്നാലെ രാജ്യതലസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർധിക്കുന്നു. തട്ടിക്കൊണ്ടുപോകാൽ അടക്കം കേസുകൾ വർധിക്കുന്നതായി ദില്ലി പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കൊവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട ചെറുപ്പക്കാ‌‌ർ ഉൾപ്പെടെ കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നുവെന്നാണ് പൊലീസ്

Read More »

കുവൈത്തിലെ പുതിയ ഇന്ത്യൻ സ്ഥാനപതി പാലാ സ്വദേശി സിബി ജോർജ്

  മലയാളിയായ പാലാ സ്വദേശി സിബി ജോർജ് കുവൈത്തിലെ പു​തി​യ ഇ​ന്ത്യ​ന്‍ സ്ഥാ​ന​പ​തിയായി ഓ​ഗ​സ്റ്റ് ര​ണ്ടി​നു ചു​മ​ത​ല​യേ​ല്‍​ക്കും. 2017 മുതൽ സ്വി​റ്റ്സ​ര്‍​ല​ന്‍​ഡ്, അംബാസിഡറായിരുന്ന ഇദ്ദേഹം വ​ത്തി​ക്കാ​ന്‍, സിറ്റിയുടെ ചുമതലയും വഹിക്കുകയായിരുന്നു.കു​വൈ​ത്തി​ല്‍ സ്ഥാ​ന​പ​തി​യാ​കു​ന്ന ര​ണ്ടാ​മ​ത്തെ മ​ല​യാ​ളി​യാ​ണ്.

Read More »