
ഓഹരി വിപണിയെ ഉയര്‍ത്തിയത് റിലയന്‍സ്
റീട്ടെയില്‍ മേഖലയില്‍ റിലയന്‍സ് കൂടുതല്‍ നിക്ഷേപം നടത്തുന്നുവെന്ന വാര്‍ത്തകളാണ് ഓഹരി വിലയെ പുതിയ കുതിപ്പിലേക്ക് നയിച്ചത്. ഓരോ ദിവസവും റെക്കോഡ് നിലവാരത്തിലേക്ക് വീണ്ടും വീണ്ടും ഓഹരി കയറുന്നതാണ് കണ്ടത്.

റീട്ടെയില്‍ മേഖലയില്‍ റിലയന്‍സ് കൂടുതല്‍ നിക്ഷേപം നടത്തുന്നുവെന്ന വാര്‍ത്തകളാണ് ഓഹരി വിലയെ പുതിയ കുതിപ്പിലേക്ക് നയിച്ചത്. ഓരോ ദിവസവും റെക്കോഡ് നിലവാരത്തിലേക്ക് വീണ്ടും വീണ്ടും ഓഹരി കയറുന്നതാണ് കണ്ടത്.

പോലീസുകാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം മുതിര്‍ന്ന ഉദ്യോഗസ്ഥരുടേതാണ്.

86 വര്‍ഷത്തിനിടയില്‍ ഹാഗിയ സോഫിയയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നടന്നു. ഹാഗിയ സോഫിയയില്‍ നടന്ന ചടങ്ങില്‍ തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് എര്‍ദോഗാനൊപ്പം ഏതാനും ഉന്നത ഉദ്യോഗസ്ഥരും പ്രത്യേക അതിഥികളും മാത്രമേ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിട്ടുള്ളു .

നിലവില്‍ ഇത് 11.3 ശതമാനമാണ്. കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് പുറത്തുവിട്ട സാമ്പത്തിക സ്ഥിരതാ റിപ്പോര്‍ട്ടിലാണ് ഈ മുന്നറിയിപ്പ്.

നാഗാലാന്റില്‍ കോവിഡ് ബാധിച്ച് ആദ്യ മരണം റിപോര്‍ട്ട് ചെയ്തു. ദിമാപൂര്‍ കോവിഡ് ആശുപത്രിയില്‍ മരിച്ച വ്യക്തിക്ക് കോവിഡിന് പുറമെ മറ്റ് രോഗങ്ങളും ഉണ്ടായിരുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ 65

ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ കഴിയവെയാണ് ക്വാറന്റൈന്‍ ലംഘിച്ച് ഇദ്ദേഹം ഉത്തര്‍പ്രദേശിലെ സ്വന്തം വസതിയിലേക്ക് പോയത്

കോവിഡില്‍ നിന്ന് രക്ഷപ്പെടാനുള്ള ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശങ്ങള്‍ കൂടുതലായി ജനങ്ങളിലെത്തിക്കുകയാണ് ഈ അവബോധ പരിപാടികളുടെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു

സ്വകാര്യവത്കരണത്തിന്റെ മുന്നോടിയായി പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷനില്‍ (ബിപിസിഎല്‍) ജീവനക്കാര്‍ക്ക് സ്വയം പിരിഞ്ഞു പോകൽ പദ്ധതി നടപ്പാക്കുന്നു. 45 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വിആര്‍എസ് ലഭിക്കുക. ഓഹരി വിറ്റഴിക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനാല്‍

ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ അല്ലെങ്കില്‍ അവസാനമെങ്കിലും സിനിമാ തിയേറ്ററുകള്‍ തുറക്കണമെന്നാണ് നിര്‍ദേശം

ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ചെല്ലപ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനവും തുടരെ തുടരെയുള്ള ടീമിന്റെ കിരീട നേട്ടവുമാണ് ജോഡനെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്

കടലില്‍ പോകുന്നതിന് തടസ്സമില്ലെന്നും എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

എലേഗര്‍ പരിഷത്ത് കേസ് പ്രതിയായ റാവുവിന് മുംബൈ ജയില്‍ വാസത്തിനിടെ കോവിഡ്- 19 ബാധിച്ചു. തുടര്‍ന്ന് റാവു ആശുപത്രിയിലാണ്. ജയില്‍ – ആശുപത്രി അധികൃതര്‍ തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ റാവുവിന് നിഷേധിക്കുന്നുവെന്ന് ചൂണ്ടി

അബുദാബിയിൽ കർശന നിയന്ത്രണങ്ങളോടെ കൂടുതൽ ബീച്ചുകളും പാർക്കുകളും തുറന്നതായി എമിറേറ്റിലെ മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് അറിയിച്ചു. ചില പ്രത്യേക പാർക്കുകളിലും ബീച്ചുകളിലുമുള്ള നിയന്ത്രണങ്ങൾ ക്രമേണ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് പൊതു സൗകര്യങ്ങൾ വീണ്ടും തുറക്കുന്നത്.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന കോട്ടയത്തും എറണാകുളത്തും 5 കണ്ടെയ്ന്‍മെന്റെ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയില്‍ 19 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 39 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റെ് സോണുകളായി. വൈക്കം,കോട്ടയം നഗരസഭകളിലെ 24 ആം

കുവൈത്ത് ഭരണാധികാരിയുടെ കാരുണ്യപ്രകാരം 958 തടവുകാര്‍ക്ക് മോചനം നൽകി. ശിക്ഷ ഇളവുകളും ജയിൽ മോചനവും ഉൾപ്പെടെ ആകെ 2370 തടവുകാർക്കാണ് മാപ്പ് നൽകിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി

ഓഗസ്റ്റ് 1 മുതൽ ദുബായിലേക്കുള്ള എല്ലാ യാത്രക്കാർക്കും യുഎഇ അംഗീകരിച്ച ലാബുകളിൽ നിന്ന് കോവിഡ് -19 നെഗറ്റീവ് പിസിആർ പരിശോധന ഫലം ഉണ്ടായിരിക്കണം. യു. എ. ഇ. നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി

കുടിയേറ്റ വിഷയത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കുന്ന ട്രംപ് ഭരണകൂടം നേരത്തെ വിദേശ പൗരന്‍മാര്‍ക്കുള്ള വിവിധ വിസകള്‍ താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു

മുഖ്യമന്ത്രി കോവിഡ് മാനദണ്ഡങ്ങളും ഡോക്ടറുടെ നിര്‍ദേശങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഡോക്ടര്‍ക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചതോടെയാണ് മുരളീധരന് നിരീക്ഷണത്തിലായത്.