
സച്ചിന് ആശ്വാസം: ഹൈക്കോടതി ഉത്തരവ് അംഗീകരിച്ച് സുപ്രീംകോടതി
വിമതരുടെ ഹര്‍ജിയില്‍ നാളെ ഹൈക്കോടതി വിധി പറയുന്നതിനാല്‍ സുപ്രീംകോടതി കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി

വിമതരുടെ ഹര്‍ജിയില്‍ നാളെ ഹൈക്കോടതി വിധി പറയുന്നതിനാല്‍ സുപ്രീംകോടതി കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി

മക്കളുടെ ഉന്നത വിദ്യാഭ്യാസവും വിവാഹവുമാണ് മിക്ക ആളുകളുടെയും സാമ്പത്തിക ആസൂത്രണത്തിലെ പ്രധാന ലക്ഷ്യങ്ങള്‍. ഈ രണ്ട് ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് നിക്ഷേ പം നടത്തുന്നതിന് പല ഉല്‍പ്പന്നങ്ങളും പദ്ധതികളുമുണ്ട്. പലരും നിക്ഷേപം കുട്ടികളുടെ പേരില്‍

ഈ വർഷത്തെ ഈദ് അൽ അസ്ഹയ്ക്ക് മക്കയിലെ ഗ്രാൻഡ് മോസ്ക് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു . പരിമിത എണ്ണം തീർത്ഥാടകരെ ഉൾക്കൊള്ളിച്ചാണ് ഈ വർഷം ഹജ്ജ് കർമ്മം നിർവഹിക്കുന്നത്. തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തിരുവനന്തപുരം പുല്ലുവിള സ്വദേശി ട്രീസ വര്‍ഗീസ് ആണ് മരിച്ചത്. 60 വയസുള്ള കിടപ്പ് രോഗിയായ ഇവര്‍ ഇന്നലെയാണ് മരിച്ചത്. കൊറോണ ആന്റിജന്‍ പരിശോധനയില്‍ ഫലം പോസിറ്റീവായിരുന്ന

വാഷിങ്ടണ്‍: അമേരിക്കയില്‍ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുളള കുടിയേറ്റക്കാര്‍ക്ക് പ്രവേശനം നിരോധിച്ചുകൊണ്ടുളള ട്രംപിന്റെ ഉത്തരവിനെതിരെ നോണ്‍ ബാന്‍ ആക്ട് ബില്ലിന് അംഗീകാരം നല്‍കി യുഎസ് ഹൗസ്. വിവാദങ്ങള്‍ക്കിടയാക്കിയ ട്രംപിന്റെ ഉത്തരവിനെതിരെ നിയമനിര്‍മ്മാണം പാസാക്കുന്നതിനുളള

2011ല്‍ പുറത്തിറങ്ങിയ കണ്ടേജിയന് എന്ന സിനിമ ഇപ്പോള്‍ പൊട്ടിപുറപ്പെട്ടിരിക്കുന്ന കൊറോണ വൈറസിനെ പ്രവചിക്കുന്ന സ്വഭാവമുള്ളതാണ്.

മനാമ: ഡ്രൈവ് ഇൻ സിനിമയ്ക്കു ബഹ്റൈൻ ബേയിൽ തുടക്കം. വാണിജ്യ, വ്യവസായ-ടൂറിസം മന്ത്രി പദ്ധതി സായിദ് അൽ സയാനി ഉദ്ഘാടനം ചെയ്തു. ആഴ്ചയിൽ 2 ചിത്രങ്ങളാണ് ഇവിടെ പ്രദർശിപ്പിക്കുക. ഒരേസമയം 100 കാറുകൾക്ക്

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിർത്തിവെച്ച അന്താരാഷ്ട്ര വിമാന സർവിസുകള്‍ ഉടൻ ആരംഭിക്കില്ലെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.എ.സി.എ) വ്യക്തമാക്കി. രാജ്യാന്തര സർവിസ് വീണ്ടും തുടങ്ങുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് അധികൃതർ ട്വീറ്റ്

അവിശ്വാസ പ്രമേയത്തെ നേരിടാനുള്ള ഭയപ്പാടാണ് നിയമസഭാ സമ്മേളനം ഒഴിവാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്ന് കെ.സി ജോസഫ് എംഎൽഎ കുറ്റപ്പെടുത്തി. നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടാൻ ഗവഃ സമൺസ് പുറപ്പെടുവിച്ച ജൂലൈ 10 നു രോഗവ്യാപനത്തെ പറ്റിയോ

അബുദാബി എമിറേറ്റിൽ പ്രവേശനാനുമതി ലഭിക്കാനുള്ള അതിവേഗ കോവിഡ് ടെസ്റ്റിനു പുതിയ കേന്ദ്രം ഒരുങ്ങുന്നു. നിലവിലുള്ള കേന്ദ്രത്തിലെ തിരക്ക് കുറയ്ക്കാനാണിത്. കുടുംബങ്ങൾക്കു മാത്രം പരിമിതപ്പെടുത്തിയ ഇപ്പോഴത്തെ കേന്ദ്രത്തിൽ മറ്റുള്ളവർ മുൻകൂട്ടി ബുക്ക് ചെയ്യണം. അകലം

രൂക്ഷമായ കടലാക്രമണ കെടുതികള്‍ നേരിടുന്നതിന് ഒന്‍പത് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് രണ്ട് കോടി രൂപ വീതം അനുവദിച്ച് ജലവിഭവ വകുപ്പ് ഉത്തരവിറക്കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്

യു.എ.ഇ യില്‍ ഓഗസ്റ്റ് മൂന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും.ഇതിന്റെ ഭാഗമായി പള്ളികളില്‍ 50 ശതമാനം വിശ്വാസികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കുന്നതായി നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി വക്താവ് ഡോ

തിരുവനന്തപുരം: നിയമസഭാ സമ്മേളനം മാറ്റിവയ്ക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ മാസം 27 ന് നടക്കാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവച്ചത്. ധനകാര്യബില്‍ ഓര്‍ഡിനന്‍സായി ഇറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം തിങ്കളാഴ്ച്ച

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ആശങ്ക ഉയരുകയാണ്. ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഹൗസ് സര്‍ജനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ കോവിഡ് കെയര്‍

ഭോപാല്‍: മധ്യപ്രദേശ് ക്യാബിനറ്റ് മന്ത്രി അരവിന്ദ് ബഡോരിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ മന്ത്രിയെ ഭോപാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലും ചൊവ്വാഴ്ച ലക്‌നൗവില്‍ നടന്ന ഗവര്‍ണര്‍ ലാല്‍ജി

തിരുവനന്തപുരം: പ്രിയതമന് തോരാത്ത മിഴികളുമായി യാത്രാമൊഴി നൽകുമ്പോഴും പ്രിൻസിയുടെ മനസിന് സാന്ത്വനമേകുന്നത് ആ എട്ടു പേരുടെ ജീവിതത്തെക്കുറിച്ചോർക്കുമ്പോഴാണ്. പത്തു വർഷം മുമ്പ് സംഭവിക്കാമായിരുന്ന ഒരു ട്രെയിൻ അപകടം ഒഴിവാക്കാനുള്ള അനുജിത്തിന്റെ മനക്കരുത്ത് കടമെടുത്താണ്

കോഴിക്കോട്: കോഴിക്കോട് ബേപ്പൂര്‍ തുറമുഖം അടച്ചു. ബോട്ടിലെ തൊഴിലാളിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. മൂന്ന് ദിവസത്തേയ്ക്ക് തുറമുഖം തുറക്കില്ല. മേഖലയില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആന്റിജന്‍ ടെസ്റ്റ് നടത്തും. കോവിഡ് സ്ഥിരീകരിച്ച

ഒമാനിൽ 600-ൽ പരം ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്-19 ബാധിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ സൈഫ് അൽ ഹോസ്നി വ്യക്തമാക്കി. ഇവർക്കെല്ലാം സമൂഹ വ്യാപനത്തിലൂടെയാണ് രോഗബാധയുണ്ടായെതെന്നും അദ്ദേഹം

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതികളായ സ്വപ്‌ന, സന്ദീപ്, സരിത്ത് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊച്ചി എന്‍ഐഎ ഓഫീസില്‍ എത്തിയായിരുന്നു അറസ്റ്റ്. പ്രതികളുടെ കസ്റ്റഡി കാലാവധി നാളെ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കസ്റ്റംസ് നീക്കം. ഇവരുടെ പേരിലുള്ള ഭൂസ്വത്തിന്റെ വിശദാംശങ്ങള്‍ തേടി സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പിനും റവന്യൂ വകുപ്പിനും