Day: July 23, 2020

വിമാനത്താവളത്തിൽ എത്തുന്ന എല്ലാ യാത്രക്കാർക്കും പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കി യു.എ.ഇ

  യു.എ.ഇ യിലെ എമിറേറ്റുകളില്‍ വിമാനത്താവളങ്ങളില്‍ എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും പിസിആർ പരിശോധന നിർബന്ധമാക്കി. സ്വദേശികള്‍, താമസക്കാർ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെയുള്ള രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള എല്ലാ യാത്രക്കാർ‌ക്കും കൊവിഡ് -19 ടെസ്റ്റ് എടുക്കണം . ഓഗസ്റ്റ്

Read More »

കോട്ടയം കളക്ടറും എഡിഎമ്മും ക്വാറന്റൈനില്‍

  കോട്ടയം: കോട്ടയത്ത് കളക്ടറും എഡിഎമ്മും ക്വാറന്റൈനില്‍ പ്രവേശിച്ചു. കളക്ടറുടെ സ്റ്റാഫ് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇരുവരും ക്വാറന്റൈനില്‍ പോയത്. ഇന്ന് കോട്ടയത്തെ ഒരു മാളിലെ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചുങ്കം മള്ളൂശ്ശേരി

Read More »

ആറ് മാസത്തിൽ കൂടുതൽ വിദേശത്ത് തങ്ങിയവർക്കും രാജ്യത്ത് തിരിച്ചെത്താമെന്ന് ഒമാന്‍

  ഒമാനിൽ റസിഡന്റ് വിസയുള്ള ആറു മാസത്തില്‍ കൂടുതല്‍ വിദേശത്ത് തങ്ങിയ പ്രവാസികള്‍ക്ക് ഒമാനില്‍ തിരികെ എത്താമെന്ന് റോയല്‍ ഒമാന്‍ പോലീസ്. ഇതോടെ കൊവിഡ് പ്രതിസന്ധിയിൽ ആറ് മാസത്തില്‍ കൂടുതലായി നാട്ടില്‍ കുടങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്കും

Read More »

ജാര്‍ഖണ്ഡില്‍ മാസ്‌ക്ക് ധരിച്ചില്ലെങ്കില്‍ ഒരു ലക്ഷം രൂപ പിഴ

  റാഞ്ചി: ജാര്‍ഖണ്ഡില്‍ ഇനി മുതല്‍ മാസ്‌ക്ക് ധരിച്ചില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും. മാസ്‌ക്ക് ധരിക്കാത്തവര്‍ക്കും ലോക്ക്ഡൗണ്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കുമെതിരെ കടുത്ത നടപടികളുമായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് ജാര്‍ഖണ്ഡ് മന്ത്രി

Read More »

കോറോണക്കാലം: ഇനിവരുന്ന 28 ദിവസങ്ങള്‍ ഏറെ നിര്‍ണായകമെന്ന് മുരളി തുമ്മാരുക്കുടി

കോവിഡ് പ്രതിസന്ധി കനക്കുന്ന പശ്ചാത്തലത്തില്‍ ഇനി വരുന്ന 28 ദിവസങ്ങള്‍ ഏറെ നിര്‍ണായകമാണെന്ന് ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുക്കുടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആശങ്ക പങ്കുവച്ചത്. കേരളത്തില്‍ ദിവസം ആയിരം കേസുകളുമായി

Read More »

നിയമസഭാ സമ്മേളനം നടത്താന്‍ തയ്യാറാകാത്ത മുഖ്യമന്ത്രി സത്യത്തെ ഭയപ്പെടുന്നുവെന്ന് മുല്ലപ്പള്ളി

  കുറ്റവിചാരണ ചെയ്യപ്പെടുമെന്ന ഭയം മൂലമാണ് നിയമസഭാ സമ്മേളനം ഒഴിവാക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രി സത്യത്തെ ഭയപ്പെടുന്നത് കൊണ്ടാണ് സഭാസമ്മേളനം മാറ്റാന്‍ തീരുമാനമെടുത്തത്‍. സ്വര്‍ണ്ണക്കള്ളക്കടത്ത് മുതല്‍ മുഖ്യമന്ത്രിയുടെ വിദേശയാത്രയും

Read More »

ചെല്‍സിയെ തകര്‍ത്ത് കിരീടമണിഞ്ഞ് ലിവര്‍പൂള്‍

  ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയെ തകര്‍ത്ത് ലിവര്‍പൂള്‍ കിരീടം സ്വന്തമാക്കി. നേരത്തെ കിരീടം ഉറപ്പിച്ചിരുന്നെങ്കിലും മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ചെല്‍സിയെ തകര്‍ത്തെറിഞ്ഞ് ചാമ്പ്യന്മാരായത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്‌റ്റേഡിയത്തിലായിരുന്നു വാശിയേറിയ പോരാട്ടം

Read More »

കുവൈത്ത് വ്യോമയാന വകുപ്പ് യാത്രക്കാര്‍ക്ക് ആരോഗ്യ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

  കുവൈറ്റില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി വ്യോമയാന വകുപ്പ് ആരോഗ്യ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. തിരിച്ചെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഹാന്‍ഡ് ബേഗേജും ഭക്ഷണവും വിമാനത്തില്‍ അനുവദിക്കില്ല.രോഗ

Read More »

മന്ത്രി വീണ്ടും ടീച്ചറായി; ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് ക്ലാസെടുത്ത് ശൈലജ ടീച്ചര്‍

  തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അദ്ധ്യാപികയായി. 2018 ബാച്ചിലെ ഐ.എ.എസ്. ഓഫീസര്‍മാരുടെ ഫേസ് 2 ട്രെയിനിംഗ് പ്രോഗ്രാമില്‍ പ്രത്യേക ക്ഷണിതാവായാണ് മന്ത്രി ക്ലാസെടുത്തത്. മസൂറിലെ

Read More »

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബിജെപി നേതാക്കളുമായി ബന്ധമുണ്ടെന്ന് മന്ത്രി ഇ.പി ജയരാജന്‍

  തിരുവനന്തപുരം: ഇടതുപക്ഷത്തെ എതിര്‍ക്കാന്‍ ഇപ്പോള്‍ ബിജെപിയും കോണ്‍ഗ്രസും ഒരുമിച്ച്‌ നില്‍ക്കുകയാണെന്ന് മന്ത്രി ഇ.പി ജയരാജന്‍. കണ്‍സള്‍ട്ടന്‍സികളുടെ പേരില്‍ സര്‍ക്കാരിനെതിരെ ഉയരുന്ന പ്രതിപക്ഷവിമര്‍ശനങ്ങളെ എതിര്‍ത്ത് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിന്റെ കാലത്ത് നിരവധി

Read More »

സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറിനെ എന്‍ഐഎ സംഘം ചോദ്യംചെയ്യുന്നു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഐഎ സംഘം ചോദ്യം ചെയ്യുന്നു. കേസിലെ പ്രതികളുടെ മൊഴികള്‍ വിലയിരുത്തിയതിന് ശേഷമാണ് ശിവശങ്കറിനെ സംഘം ചോദ്യം ചെയ്യുന്നത്. കേസില്‍ ഒന്നാംപ്രതിയായ സരിത്ത് ശിവശങ്കറിനെതിരെ

Read More »

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൂടി കോവിഡ്

കൗണ്‍സിലര്‍മാര്‍ക്കും കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കും നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്

Read More »

കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാറിന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ കത്തയച്ചു

  പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജന ആനുകൂല്യം മുഴുവന്‍ ഇപിഎഫ് അംഗങ്ങള്‍ക്കും ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിച്ച് കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാറിന് സംസ്ഥാന തൊഴിലും നൈപുണ്യവും എക്‌സൈസും മന്ത്രി ടി.പി.രാമകൃഷ്ണന്‍ കത്തയച്ചു. കൊറോണ

Read More »
ramesh chennithala

നിയമസഭാ സമ്മേളനം മാറ്റിവച്ചതിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യം: രമേശ് ചെന്നിത്തല

സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ നിയമസഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനിരിക്കെയാണ് നിയമസഭാ സമ്മേളനം മാറ്റിവച്ചത്

Read More »

ഒമാന്‍ വീണ്ടും ലോക് ഡൗണിലേയ്ക്ക്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിവിധ മന്ത്രാലയങ്ങള്‍

  ഒമാനില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക് ഡൗണിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ലോക്ഡൗണിന്റെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങളാണ് രാജ്യവ്യാപകമായി നടപ്പാക്കുന്നത്. 600 ഓളം ആരോഗ്യ

Read More »

പാലത്തായി പീഡന കേസില്‍ കുറ്റവാളിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തണമെന്ന് വി.എം സുധീരന്‍

  പാലത്തായി കേസില്‍ ഇരയ്ക്ക് നീതി നല്‍കണമെന്ന് ആവശ്യപ്പെടുകൊണ്ട് വി.എം സുധീരന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഇരയ്ക്കും കുടുംബത്തിനും നീതിനല്‍കിയേ മതിയാകൂവെന്നും കുറ്റവാളിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തുകയും വേണമെന്നും കത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍

Read More »

പ്രവാസി പുനരധിവാസം: നോർക്ക റൂട്ട്‌സുമായി കൈകോർത്ത് മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ

  പ്രവാസി പുനരധിവാസത്തിന് നോർക്ക റൂട്ട്‌സുമായി കൈകോർക്കുകയാണ് മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ.  തിരികെയെത്തിയ പ്രവാസികൾക്ക് സ്വയം സംരംഭങ്ങളിലൂടെ  സുസ്ഥിര വരുമാനമുണ്ടാക്കാൻ സഹായിക്കുന്ന നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് പദ്ധതിയുമായി സഹകരിക്കാൻ 

Read More »

സ്വപ്നയുടേയും സന്ദീപിന്റെയും സ്വത്ത് കണ്ടുകെട്ടും

  സ്വപ്ന, സന്ദീപ്, സരിത് എന്നിവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കെ.ടി.റമീസും അറസ്റ്റിലായി. ഇവരെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. സ്വപ്നയുടെയും സന്ദീപിന്റെയും സ്വത്ത് കണ്ടുകെട്ടാൻ‌ നടപടികള്‍ തുടങ്ങി. ബാങ്ക് നിക്ഷേപത്തിന്റെ

Read More »