
കോവിഡ്-19: ചെന്നൈയില്‍ റെക്കോര്‍ഡ് പരിശോധന, പോസിറ്റീവിറ്റി നിരക്ക് 9 ശതമാനത്തില്‍ താഴെ
ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന രാജ്യത്തെ മെട്രോ നഗരങ്ങളില്‍ ഒന്നായ ചെന്നൈയില്‍ പോസിറ്റീവിറ്റി നിരക്ക് വീണ്ടും കുറഞ്ഞത് ആശ്വാസമാകുന്നു. നഗരത്തില്‍ പോസിറ്റീവിറ്റി നിരക്ക് 8.9 ശതമാനമായാണ് താഴ്ന്നത്. കോവിഡ് രോഗികളുടെ എണ്ണം

















