
ലോകത്ത് 1.41 കോടി കോവിഡ് രോഗികള്‍; മരണം ആറ് ലക്ഷത്തിലേക്ക്
ലോകത്ത് കോവിഡ് മരണം ആറ് ലക്ഷ്യത്തിലേക്ക് കടക്കുന്നു . വേള്‍ഡോമീറ്ററിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ 598,447 പേര്‍ മരിച്ചു ഇതുവരെ 14,176,006 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. 8,440,596 പേര്‍ രോഗമുക്തി നേടി.