Day: July 17, 2020

വിപണി കുതിച്ചു; സെന്‍സെക്‌സ്‌ 37,000ന്‌ മുകളില്‍

മുംബൈ: ഓഹരി വിപണി വാരാന്ത്യത്തില്‍ കുതിച്ചുചാട്ടം നടത്തി. നിഫ്‌റ്റി സമ്മര്‍ദ നിലവാരമായ 10,800 ഭേദിച്ച്‌ 10,901 പോയിന്റില്‍ ക്ലോസ്‌ ചെയ്‌തു. 161 പോയിന്റ്‌ നേട്ടമാണ്‌ നിഫ്‌റ്റി ഇന്ന്‌ കൈവരിച്ചത്‌. സെന്‍സെക്‌സ്‌ 548 പോയിന്റ്‌ ആണ്‌

Read More »

ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്

  തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിദിന്റെ വീട്ടില്‍ റെയ്ഡ്. ഫൈസലിദിന്റെ കയ്പമംഗലം മൂന്ന് പീടികയിലെ വീട്ടിലാണ് കസ്റ്റംസ് വിഭാഗം റെയ്ഡ് നടത്തുന്നത്. ഇന്ന് ഉച്ചയോട് കൂടിയാണ് കസ്റ്റംസ് ഫൈസലിദിന്റെ വീട്ടിലെത്തിയത്.

Read More »

സര്‍ക്കാര്‍ ദൈവമല്ല; കോവിഡ് പോരട്ടത്തില്‍ ജനങ്ങള്‍ സഹകരിക്കണം: മമത ബാനര്‍ജി

കൊല്‍ക്കത്ത: കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരിനോടും ആരോഗ്യ പ്രവര്‍ത്തകരോടും സഹകരിക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സര്‍ക്കാര്‍ ദൈവമോ മായജാലക്കാരോ അല്ലെന്നും മഖ്യമന്ത്രി പ്രതികരിച്ചു. 1600-ലധികം പേരാണ്

Read More »
covid oman

ഒമാനില്‍ 1,619 പുതിയ കോവിഡ് കേസുകള്‍; രോഗമുക്തി നേടിയത് 1,360 പേര്‍

മസ്‌ക്കറ്റ്: ഒമാനില്‍ ഇന്ന് 1,619 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.രോഗം സ്ഥിരീകരിച്ചവരില്‍ 370 വിദേശികളും 1,249 സ്വദേശികളും ഉള്‍പ്പെടും. ഇതോടെ ഒമാനിലെ ആകെ കോവിഡ് കേസുകള്‍ 64,193 ആയി ഉയര്‍ന്നു. 1,360

Read More »

സ്വര്‍ണ്ണകടത്തുമായി ബന്ധപ്പെട്ട് എസ്.എസ് ജ്വല്ലറിയുടെ പേരില്‍‍ വന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ജ്വല്ലറി അധികൃതര്‍

  സ്വര്‍ണ്ണകടത്തുമായി ബന്ധപ്പെട്ട് എസ്.എസ് ജ്വല്ലറിയുടെ പേരില്‍‍ വന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ജ്വല്ലറി ഉടമ എം.എ വാജിദ് ഓലപ്പീടിക അറിയിച്ചു. തങ്ങള്‍ക്ക് ഇതുമായി ബന്ധമില്ലെന്നും 2018 ‍‍ജനുവരി 28 ന് മണ്ണൂരിലെ എസ്.എസ് ഗോള്‍ഡ്

Read More »

ജാഗ്രതക്കുറവ്, ഉദ്യോഗസ്ഥ ഭരണം നിയന്ത്രിക്കാനായില്ല; മുഖ്യമന്ത്രിയുടെ ഓഫീസിന് സിപിഐഎമ്മിന്റെ വിമര്‍ശനം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സിപിഐഎം സെക്രട്ടേറിയേറ്റില്‍ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിയന്ത്രണത്തില്‍ പാളിച്ച ഉണ്ടായി. ഉദ്യോഗസ്ഥ ഭരണം നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് കഴിഞ്ഞില്ലെന്ന് സിപിഐഎം സെക്രട്ടേറിയറ്റ് പറഞ്ഞു.. ജാഗ്രത കുറവുണ്ടായി, സ്വര്‍ണക്കടത്ത് സര്‍ക്കാരിന്റെ

Read More »

രാജ്യത്ത് രോഗ മുക്തരായവര്‍ക്ക് വീണ്ടും കോവിഡ്; മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് മുക്തരായവര്‍ക്ക് വീണ്ടും രോഗം പിടിപെടുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ദക്ഷിണാഫ്രിക്കയ്ക്കും ചൈനയ്ക്കും പിന്നാലെയാണ് ഇന്ത്യയിലെ ചിലയിടങ്ങളില്‍ രോഗമുക്തി നേടിയവര്‍ക്ക് വീണ്ടും കോവിഡ് പോസിറ്റീവ് ആകുന്നത്. ഇത് ഒഴിവാക്കുന്നതിനുള്ള നിലവിലെ ഏക പോംവഴി

Read More »

തിരുപ്പതി ക്ഷേത്രത്തിലെ 15 പൂജാരിമാര്‍ക്ക് കോവിഡ്: ക്ഷേത്രം അടയ്ക്കില്ലെന്ന് അധികൃതര്‍

ന്യൂഡല്‍ഹി: തിരുപ്പതി ക്ഷേത്രം അടയ്ക്കില്ലെന്ന് ക്ഷേത്രം അധികൃതര്‍. ക്ഷേത്രത്തിലെ 15 പൂജാരിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ക്ഷേത്രം അടച്ചുപൂട്ടണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഭക്തര്‍ക്ക് കോവിഡ് സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ ക്ഷേത്രം അടയ്‌ക്കേണ്ടതില്ലെന്ന് തിരുപ്പതി ദേവസ്ഥാനം

Read More »

ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകള്‍ക്ക് സർക്കാർ ഉത്തരവായി

  സംസ്ഥാനത്ത് കോവിഡ് വ്യാപനം നേരിടുന്നതിനായി തദ്ദേശഭരണ സ്ഥാപനതലത്തിൽ ആരംഭിക്കുന്ന ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളായ ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്‍റ് സെന്‍റെറുകളുടെ നടത്തിപ്പ് സംബന്ധിച്ച് സർക്കാർ വിശദമായ ഉത്തരവ് പുറപ്പെടുവിച്ചു. ഇതു പ്രകാരം

Read More »

ഓഹരി വിപണിയില്‍ നിന്ന്‌ എങ്ങനെ നേട്ടമുണ്ടാക്കാം?

ഓഹരി വിപണിയില്‍ നിന്നും വലിയ തുകയുണ്ടാക്കുന്നതും പെട്ടെന്ന്‌ പണമുണ്ടാക്കുന്ന തും തമ്മില്‍ വ്യത്യാസമുണ്ട്‌. വലിയ സമ്പത്ത്‌ ആര്‍ജിക്കുന്നതിന്‌ ക്ഷമ ആവശ്യമാണ്‌. പെട്ടെ ന്ന്‌ പണമുണ്ടാക്കുന്നതിന്‌ ഭാഗ്യവും. ഓഹരി വിപണിയില്‍ നിന്ന്‌ സമ്പത്ത്‌ ഉണ്ടാക്കണമെങ്കില്‍ നിക്ഷേപം

Read More »

ഒമാനില്‍ തൊഴില്‍, സന്ദര്‍ശക വിസകള്‍ പുതുക്കാത്തവര്‍ക്ക് പിഴ ചുമത്തും

  ഒമാനില്‍ കാലാവധി കഴിഞ്ഞ തൊഴില്‍ സന്ദര്‍ശക വിസകള്‍ പുതുക്കണമെന്നും അല്ലാത്ത പക്ഷം വരും ദിവസങ്ങളില്‍ പിഴ ഈടാക്കുമെന്ന് റോയല്‍ ഒമാന്‍ പോലീസ് പാസ്പോര്‍ട്ട് ആന്‍റ് റെസിഡന്‍റ്സ് ഡയറക്ടറേറ്റ് ജനറല്‍ വക്താവ് അറിയിച്ചു.കോവിഡ് പശ്ചാത്തലത്തില്‍

Read More »

കാണാതായ ഗണ്‍മാനെ കണ്ടെത്തി; കൈ ഞരമ്പ് മുറിച്ച നിലയില്‍

തിരുവനന്തപുരം: വിദേശ കോണ്‍സുലേറ്റ് ജനറലിന്‍റെ ഗണ്‍മാനെ കണ്ടെത്തി. ആക്കുളത്തെ വീടിന് സമീപത്തെ പറമ്പില്‍ കൈ ഞരമ്പ് മുറിച്ച നിലയിലാണ് ജയ്‌ഘോഷിനെ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് മുതലാണ്‌ ജയ്‌ഘോഷിനെ കാണാതായത്. രാത്രി ഒരു മണിവരെ അദ്ദേഹത്തിന് വേണ്ടി

Read More »

ഇനി ‘മൈ ലോര്‍ഡ്’ വിളി വേണ്ട; ‘സര്‍’ മതിയെന്ന് കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ്

കൊല്‍ക്കത്ത: കോടതിയില്‍ മൈ ലോര്‍ഡ്, ലോര്‍ഡ്ഷിപ്പ് എന്നീ വാക്കുകള്‍ വേണ്ടെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. ഈ വാക്കുകള്‍ക്ക് പകരം സര്‍ എന്ന് വിളിച്ചാല്‍ മതിയെന്ന് ഹൈക്കോടതിക്ക് കീഴിലുള്ള കോടതികള്‍ക്ക് ചീഫ് ജസ്റ്റിസ് ടി.ബി.എന്‍ രാധാകൃഷ്ണന്‍ നിര്‍ദേശം

Read More »

കേസില്‍ സെക്രട്ടറിക്ക് പങ്കുണ്ടെങ്കില്‍ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക്; സിബിഐ അന്വേഷണം വേണം: ചെന്നിത്തല

മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിലുറച്ച് നില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത് കേസില്‍ സെക്രട്ടറിക്ക് പങ്കുണ്ടെങ്കില്‍ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. രാജ്യവിരുദ്ധപ്രവര്‍ത്തനം നടത്തുന്നവരെ മുഖ്യമന്ത്രിയുടെ ഓഫീസ് സംരക്ഷിക്കുന്നു. തുടക്കം മുതല്‍ ശിവശങ്കറിനെ ന്യായീകരിക്കുകയും കുറ്റമെന്തെന്ന് വരെ

Read More »

കുവൈറ്റില്‍ നിയന്ത്രണങ്ങള്‍ തുടരും: മൂന്നാംഘട്ട പ്രതിരോധ പദ്ധതികള്‍ വൈകും

  കുവൈറ്റില്‍ കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ ഫര്‍വാനിയയില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ തുടരും. നിലവില്‍ രാജ്യ വ്യാപകമായി നിലനില്‍ക്കുന്ന ഭാഗിക കര്‍ഫ്യൂ തുടരുവാനും പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കൊറോണ വൈറസ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി

Read More »

കോവിഡ്: എറണാകുളം ജില്ല സമൂഹവ്യാപനത്തിലേക്കെന്ന് ഐഎംഎ

  കൊച്ചി: എറണാകുളം ജില്ലയില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). ജില്ല സമൂഹ വ്യാപനത്തിന്‍റെ വക്കിലാണെന്നും ഐഎംഎ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതര്‍ വര്‍ധിക്കുന്നതിന്‍റെ സാഹചര്യത്തിലാണ് ഐഎംഎ ഇക്കാര്യം അറിയിച്ചത്. ആര്‍ക്കും

Read More »

കണ്ണൂര്‍-കാസര്‍ഗോഡ് പാതകള്‍ അടച്ചു

കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ ബന്ധിപ്പിക്കുന്ന ദേശീയപാത ഒഴികെയുള്ള എല്ലാ റോഡുകളും അടച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി. ഒളവറ, തലിച്ചാലം, തട്ടാര്‍ക്കടവ്, പാലാവയല്‍, ചെറുപുഴ, ചിറ്റാരിക്കല്‍, പാലങ്ങള്‍ അടച്ചു. മുന്നറിയിപ്പില്ലാതെ പാതകള്‍ അടച്ചത് യാത്രക്കാരെ ആശങ്കയിലാക്കി.

Read More »

കുല്‍ഗാമില്‍ ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു

  ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഇന്ന് രാവിലെ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. വെടിവെപ്പില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. കുല്‍ഗാമിലെ നാഗ്നഡ് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ

Read More »

സ്പാനിഷ് ലീഗ്: 34-ാം കിരീടത്തില്‍ മുത്തമിട്ട് റയല്‍ മാഡ്രിഡ്

രണ്ട് സീസണുകളുടെ ഇടവേളയ്ക്ക് ശേഷം സ്പാനിഷ് ലീഗ് കിരീടം സ്വന്തമാക്കി റയല്‍ മാഡ്രിഡ്. സ്പാനിഷ് വമ്പന്‍മാരുടെ 34-ാം ലാ ലിഗ കിരീടമാണ് ഇത്. വിയ്യാറയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് റയലിന്‍റെ കീരീടനേട്ടം. ലീഗില്‍

Read More »
covid test

ഏറ്റുമാനൂര്‍ മത്സ്യചന്തയിലെ രണ്ട് തൊഴിലാളികള്‍ക്ക് കോവിഡ്

ഏറ്റുമാനൂര്‍ മത്സ്യചന്തയിലെ രണ്ട് തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറ്റുമാനൂര്‍ മങ്കര കലുങ്ക് സ്വദേശിയായ 35 കാരനും ഓണംതുരുത്ത് സ്വദേശിയായ 56 കാരനുമാണ് രോഗം കണ്ടെത്തിയത്. ഇവരെ പള്ളിക്കത്തോട്ടിലെ കോവിഡ് കേന്ദ്രത്തിലേക്ക് മാറ്റി. മത്സ്യവ്യാപാരികളില്‍ നിന്ന്

Read More »