Day: July 14, 2020

മാധ്യമങ്ങൾക്കെതിരെ പ്രസ് കൗൺസിലിന് പരാതിയുമായി ഡിജിപി

  സ്വർണ്ണക്കടത്ത് കേസിൽ പൊലീസിനെതിരെ വ്യാജവാർത്തകൾ നൽകുന്നുവെന്നാരോപിച്ചാണ് പരാതി. ഉന്നത ഉദ്യോഗസ്ഥർക്കെതിര വ്യാജ വാർത്തകൾ നൽകുന്നതിൽ നടപടി വേണമെന്നാവശ്യപ്പെട്ട് ഐജി ശ്രീജിത്ത് ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഈ കത്തും വാർത്തകളും ചേർത്താണ് പ്രസ് കൗൺസിലിന്

Read More »

യുഎഇയിലേക്ക് 12 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഒറ്റയ്ക്ക് യാത്രാ അനുമതിയില്ല

  യു.എ.യിലേക്ക് തിരിച്ചെത്തതാൻ അവസരം കിട്ടിയിട്ടും പ്രതിസന്ധിയിലായി പ്രവാസികൾ. ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന 12 വയസ്സിന് താഴെയുള്ള കുട്ടികളെ സ്വീകരിക്കാൻ വിമാനക്കമ്പനികൾ വിസമ്മതിക്കുന്നതാണ് പ്രതിസന്ധിക്കു കാരണം. ജൂലൈ 12 മുതൽ യു.എ.ഇയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക്

Read More »

സ്വര്‍ണക്കടത്ത്; വെള്ളാപ്പള്ളിക്കും തുഷാറിനും പങ്കെന്ന് പരാതി

  സ്വര്‍ണ്ണ കടത്ത് കേസില്‍ വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിക്കും പങ്കുണ്ടെന്ന് പരാതി. ശ്രീനാരായണ സഹോദര ധര്‍മ്മ വേദിയാണ് പരാതി നല്‍കിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് പരാതി കൈമാറി. കാണിച്ചുളങ്ങര എസ്‌എന്‍ഡിപി

Read More »

പരിസ്ഥിതിലോല മേഖല: സര്‍ക്കാര്‍ അടിയന്തരമായി സത്യവാങ്മൂലം നല്‍കണമെന്ന് ഉമ്മന്‍ ചാണ്ടി

  പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളോട് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടനേ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക്

Read More »

അവസാന നിമിഷം കാലുവാരി; വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ചിന് അനുമതി നിഷേധിച്ച് ഇമിഗ്രേഷന്‍ വകുപ്പ്

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിലൊന്നായ ‘എവര്‍ ഗ്ലോബ്’ വിഴിഞ്ഞത്ത് പുറംകടലില്‍ നങ്കൂരമിടുമെന്ന പ്രതീക്ഷ അസ്തമിച്ചു. വിഴിഞ്ഞം തുറമുഖത്തെ ആദ്യ ക്രൂ ചെയ്ഞ്ചിന് ഇമിഗ്രേഷന്‍ വകുപ്പ് അനുമതി നിഷേധിച്ചു. കഴിഞ്ഞ 7ന് തിരുവനന്തപുരം

Read More »

പണ്ട് ആനപ്പുറത്ത് കയറിയതിന്‍റെ തഴമ്പുണ്ടായത് കൊണ്ട് കാര്യമില്ല ;സച്ചിന്‍റെ പുറത്താക്കലിനെ ശരി വെച്ച് തരൂർ

  രാ​ജ​സ്ഥാ​നി​ല്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​വും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ പ​ദ​വി​യും ന​ഷ്ട​പ്പെ​ട്ട​ സച്ചിന്‍ പൈലറ്റിനെക്കുറിച്ചാണ് ശശി തരൂര്‍ പ്രതികരിച്ചത്. പണ്ട് ആനപ്പുറത്ത് കയറിയതിന്‍റെ തഴമ്പുണ്ടായത് കൊണ്ട് കാര്യമില്ല എന്ന് സച്ചിന്‍റെ പുറത്താക്കലിനെ ശരി വെച്ച് തരൂർ

Read More »
sachin pilot

പൈലറ്റിനായി വാതില്‍ തുറന്നിട്ട് ബിജെപി; സ്വാഗതം ചെയ്ത് ഓം മാത്തൂര്‍

ജയ്പൂര്‍: മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായിരുന്ന സച്ചിന്‍ പൈലറ്റിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് രാജസ്ഥാനിലെ ബിജെപി നേതാവ് ഓം മാത്തൂര്‍. രാജസ്ഥാനില്‍ നടക്കുന്ന രാഷ്ട്രീയ പിടിവലികള്‍ക്കിടയിലാണ് ഓം മാത്തൂറിന്‍റെ ക്ഷണം. സച്ചിന്‍ പൈലറ്റിനായി

Read More »

സെന്‍സെക്‌സ്‌ 660 പോയിന്റ്‌ ഇടിഞ്ഞു

മുംബൈ: ഓഹരി വിപണിയില്‍ ഇന്ന്‌ നഷ്‌ടത്തിന്റെ ദിനം. സെന്‍സെക്‌സ്‌ പോയിന്റ്‌ ഇടിവാണ്‌ 660 നേരിട്ടത്‌. സെന്‍സെക്‌സ്‌ 36,033 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 36,538.10 പോയിന്റ്‌ വരെ ഉയര്‍ന്നതിനു ശേഷമാണ്‌ ഇടിവുണ്ടായത്‌. നിഫ്‌റ്റി 195 പോയിന്റും

Read More »

അബുദാബിയിൽ കോവിഡ് റാപ്പിഡ് സ്ക്രീനിംഗ് സൗകര്യം ഏർപ്പെടുത്തി

  അബുദാബിയിൽ അഞ്ച് മിനിറ്റിനുള്ളിൽ ഫലം ലഭ്യമാക്കുന്ന കോവിഡ് 19 വൈറസ് റാപ്പിഡ് ടെസ്റ്റ് സൗകര്യം തുറന്നു. അതിർത്തി ചെക്ക് പോയിന്‍റിന് മുമ്പായി ഷെയ്ഖ് സായിദ് റോഡിന്‍റെ (ദുബായ്- അബുദാബി റോഡ്) അവസാന എക്സിറ്റിന്

Read More »

മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രതാ നിർദ്ദേശം

അടുത്ത 24 മണിക്കൂറിൽ കേരള തീരത്ത് മൽസ്യ ബന്ധനത്തിന് തടസ്സമില്ല. എന്നാല്‍ കോവിഡ് ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പ്രത്യേക ജാഗ്രതാ നിർദ്ദേശം 14-07-2020 മുതൽ 18-07-2020

Read More »

സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷാഫലം നാളെ

  ഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. കേന്ദ്ര മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്കാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് cbseresults.nic.in, results.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാന്‍ സാധിക്കും. കോവിഡിന്‍റെ പശ്ചാത്തലത്തില്‍

Read More »

ഇപ്പോള്‍ ഓഹരികള്‍ വാങ്ങാനുള്ള സമയമാണോ?

മറ്റുള്ളവര്‍ ആര്‍ത്തി പ്രകടിപ്പിക്കുമ്പോള്‍ ആശങ്കപ്പെടുക, മറ്റുള്ളവര്‍ ആശങ്കാകുലരാകുമ്പോള്‍ ആര്‍ത്തി കാണിക്കുക എന്ന വാറ ന്‍ ബഫറ്റിന്റെ നിക്ഷേപ സൂക്തം വിഖ്യാതമാണ്‌. പൊതുവെ ഓഹരി വിപണി ഇടിയുമ്പോഴും അമിതമായി ഉയരുമ്പോഴും നിക്ഷേപകര്‍ പുലര്‍ത്തേണ്ട സമീപനം എങ്ങനെയായിരിക്കണമെന്നതിന്‌

Read More »

ദുബായിലേക്കുള്ള എല്ലാ യാത്രക്കാർക്കും കോവിഡ് നെഗറ്റീവ് റിപ്പോർട്ട് ആവശ്യമില്ല

  ദുബായിലേക്ക് യാത്ര ചെയ്യുന്ന എല്ലാവർക്കും കോവിഡ് – ടെസ്റ്റ് റിപ്പോർട്ട് സമർപ്പിക്കേണ്ടതില്ലെന്ന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ദുബായിലേക്കുള്ള യാത്ര ചെയ്യുന്നത് സംബന്ധിച്ച് ചില മാധ്യമങ്ങളിലും വാർത്താ വെബ്‌സൈറ്റുകളിലും തെറ്റായ വിവരങ്ങൾ

Read More »

“ഒരു കണ്ണുറങ്ങുമ്പോള്‍, മറുകണ്ണ് ഉണര്‍ന്നിരിക്കണം”; ശബാനം ഹാശ്മി സംസാരിക്കുന്നു

അഖില്‍, ഡല്‍ഹി കൊല്ലപ്പെട്ട തെരുവ് നാടക പ്രതിഭ സഫ്ദര്‍ ഹാശ്മിയുടെ സഹോദരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ശബാനം ഹാശ്മി സംസാരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മധ്യപ്രദേശില്‍ സ്ഥാനമേറ്റയുടന്‍ മുഖ്യമന്ത്രി വിദ്യാചരണ്‍ ശുക്ലയോട് (വി.സി.ശുക്ല) പത്രപവര്‍ത്തകര്‍ ചോദിച്ചു, ഹിന്ദു-മുസ്ലീം

Read More »
mask wearing

തുപ്പിയാല്‍ പതിനായിരം, മാസ്ക് ഇല്ലെങ്കില്‍ 500; നിയമം കടുപ്പിച്ച് അഹമ്മദാബാദ് ഭരണകൂടം

അഹമ്മദാബാദ്: കോവിഡ് സാഹചര്യത്തില്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കി അഹമ്മദാബാദ് ഭരണകൂടം. ആദ്യം 200 ആയിരുന്ന പിഴതുകയാണ് ഇപ്പോള്‍ 500 ആക്കിയത്. അതേസമയം പാന്‍ കടകള്‍ക്ക് സമീപം മുറുക്കി

Read More »

സച്ചിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കി; രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും നഷ്ടമായി

ജയ്പൂര്‍: സംസ്ഥാനത്ത് നിലനിന്ന രാഷ്ട്രീയ പിടിവലികള്‍ക്കൊടുവില്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിസ്ഥാനത്ത് നിന്നും പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും സച്ചിന്‍ പൈലറ്റിനെ മാറ്റി. സച്ചിന്‍ പൈലറ്റ് ബിജെപിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് നടപടി. ഗോവിന്ദ് സിംഗ്

Read More »

വിഴിഞ്ഞം ഹാർബർ മേഖലയിലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് ഇന്ന് ആന്‍റിജൻ പരിശോധന നടത്തും

  തിരുവനന്തപുരം:വിഴിഞ്ഞം ഹാർബർ മേഖലയിലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് ഇന്ന് ആന്‍റിജൻ പരിശോധന നടത്തും. വെങ്ങാനൂർ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർക്കും ഭാര്യക്കും രണ്ടു മക്കൾക്കും കോവിഡ് സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തിലാണിത്. ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടുവെന്നു കരുതുന്ന ഓട്ടോറിക്ഷക്കാരെയും

Read More »

യഥാര്‍ത്ഥ അയോധ്യ നേപ്പാളിലാണെന്ന് പ്രധാനമന്ത്രി കെ. പി ശര്‍മ ഒലി

  യഥാര്‍ത്ഥ അയോധ്യ സ്ഥിതിചെയ്യുന്നത് നേപ്പാളിലാണന്നെ അവകാശവാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി. യതാര്‍ത്ഥ ആയോധ്യ ഇന്ത്യയിലല്ല് മറിച്ച് നേപ്പാളിലാണ് സ്ഥിതി ചെയ്യുന്നതെന്നും രാമന്‍ ഇന്ത്യക്കാരനല്ല നേപ്പാള്‍ സ്വദേശിയുമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. അയോധ്യയില്‍

Read More »

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ്

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയക്കലിന് കോവിഡ് സ്ഥിരീകരിച്ചു. നിയമോപദേശത്തിനായി ഫ്രാങ്കോ സമീപിച്ച അഡ്വ. മന്‍ദീപ് സിങ് സച്‌ദേവിനും കോവിഡ് സ്ഥിരീകരിച്ചു. കേസില്‍ വിചാരണയ്ക്ക് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ഫ്രാങ്കോയെ അറസ്റ്റ്

Read More »
covid vaccine

കോവിഡ് വാക്സിന്‍: മൂന്നാംഘട്ട പരീക്ഷണത്തിനൊരുങ്ങി യുഎഇ

അബുദാബി: കോവിഡിനെതിരായ വാക്സിന്‍ കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങളും ക്ലിനിക്കല്‍ പരീക്ഷണങ്ങളും മൂന്നാംഘട്ടത്തിലേക്ക് കടക്കുന്നതായി യുഎഇ. പരീക്ഷണം വിജയകരമായാല്‍ വാക്സിന്‍റെ വന്‍ തോതിലുള്ള ഉല്‍പാദനം ആരംഭിക്കുമെന്നും യുഎഇ ആരോഗ്യ-രോഗ പ്രതിരോധ വകുപ്പ് മന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍

Read More »