
നീലക്കുയിന്‍റെ രചയിതാവിനെ ഓർക്കുമ്പോൾ; ഇന്ന് ഉറൂബിന്‍റെ വേർപാടിന് 41 വയസ്സ്
മലപ്പുറം പൊന്നാനി പള്ളിപ്രത്ത് കരുണാകര മേനോന്റെയും പാറുക്കുട്ടിയമ്മയുടെയും മകനായി 1915 ജൂണ്‍ 8 ആം തിയതി പരുത്തൊള്ളി ചാലപ്പുറത്ത് കുട്ടികൃഷ്ണന്‍ എന്ന ഉറൂബ് ജനിച്ചു. പൊന്നാനി എ.വി. ഹൈസ്‌കൂളില്‍ പഠിക്കുമ്പോൾ തന്നെ കവിതകൾ എഴുതുമായിരുന്ന