English हिंदी

Blog

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

തിരുവനന്തപുരം പൂന്തുറ മാണിക്യവിളാകം സ്വദേശി സെയ്ഫുദ്ദീൻ (63) ആണ് മരിച്ചത്

Also read:  അഭിപ്രായങ്ങള്‍ പറയേണ്ടത് പാര്‍ട്ടിക്കുള്ളില്‍; എം.കെ രാഘവനെതിരെ കെ.സി വേണുഗോപാല്‍

ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ഇദ്ദേഹം മരിച്ചത്

Also read:  സ്വപ്നയുടെ ശബ്ദസന്ദേശത്തിലെ അന്വേഷണം പ്രഹസനം: മുല്ലപ്പള്ളി

സൈഫുദ്ദീന് വാർദ്ധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നു

ഇദ്ദേഹത്തിന്റെ മറ്റൊരു മകന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു

Also read:  ഇന്ധന സെസ് വര്‍ധനവിന് എതിരെ സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകള്‍

ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി