Day: July 9, 2020

സ്‌കൂൾ കുട്ടികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണോദ്ഘാടനം നടന്നു

പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ ഭക്ഷ്യകിറ്റ് വിതരണം ചെയ്യും. അരിയും ഒമ്പതിന പലവ്യഞ്ജനങ്ങളും അടങ്ങുന്ന ഭക്ഷ്യകിറ്റുകൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി

Read More »

കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കാൻ ശ്രദ്ധവേണം- മുഖ്യമന്ത്രി

കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് സമൂഹത്തിന്റേയും സർക്കാരിന്റേയും ഉത്തരവാദിത്വമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെ നമ്മൾ മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്കും കൗമാരക്കാർക്കുമിടയിൽ ആത്മഹത്യകൾ വർദ്ധിച്ചു വരുന്നത് കേരളത്തിൽ അതീവഗുരുതരമായ ഒരു സാമൂഹ്യപ്രശ്നമായി

Read More »

രോഗവ്യാപനം കൂടിയ പ്രദേശങ്ങളിൽ പരിശോധനകൾ വ്യാപിപ്പിച്ചു.; അതിർത്തിക്കപ്പുറത്ത് നിന്നും വരുന്നവർക്കായി ആശുപത്രികളിൽ പ്രത്യേകം ഒപി

അതിർത്തിക്കപ്പുറത്ത് നിന്നും വരുന്നവർക്കായി ആശുപത്രികളിൽ പ്രത്യേകം ഒപി തുടങ്ങും. സൂപ്പർ സ്പ്രെഡിലേക്ക് പോയ പൂന്തുറ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രത്യേകം ക്ലസ്റ്ററായി തിരിച്ചു. രോഗവ്യാപനം കൂടിയ പ്രദേശങ്ങളിൽ പരിശോധനകൾ വ്യാപിപ്പിച്ചു. കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കും. രോഗബാധിതരെ

Read More »

കൊച്ചിയിലും കടുത്ത വെല്ലുവിളി ; നിയന്ത്രണം കൂടുതൽ കടുപ്പിക്കേണ്ട സാഹചര്യം

കൊച്ചിയിലും എപ്പോൾ വേണ്ടിവന്നാലും നിയന്ത്രണം കൂടുതൽ കടുപ്പിക്കേണ്ട സാഹചര്യമാണ്. ഇത് സംസ്ഥാനത്തിനാകെ ബാധകമാണ്. നാം ആരും അതിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്നവരാണ് എന്ന ബോധം വേണ്ട.നിയന്ത്രണങ്ങൾ കർശനമായി പാലിക്കപ്പെടുന്നില്ലെങ്കിൽ സമ്പർക്ക വ്യാപനം സൂപ്പർ സ്പ്രെഡിലെത്താനും സമൂഹവ്യാപനത്തിലെത്താനും

Read More »

കോവിഡ് വ്യാപനത്തിന്റെ നിർണായകഘട്ടം, നല്ലതോതിൽ ശ്രദ്ധ വേണം- മുഖ്യമന്ത്രി

കോവിഡ്-19 വ്യാപനത്തിൽ ഏറ്റവും നിർണായക ഘട്ടമാണ് ഇപ്പോൾ നേരിടുന്നതെന്നും നാം നല്ല തോതിൽ ആശങ്കപ്പെടേണ്ട ഒരു ഘട്ടമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നഗരങ്ങൾ കേന്ദ്രീകരിച്ച് മൾട്ടിപ്പിൾ ക്ളസ്റ്ററുകൾ രൂപം കൊള്ളാനും സൂപ്പർ സ്പ്രെഡിലേയ്ക്ക്

Read More »

കോവിഡ്‌ കാലത്തെ ശുഭസൂചനകള്‍

കോവിഡും അത്‌ മൂലമുള്ള ലോക്‌ ഡൗണും നേരത്തെ തന്നെ പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതി കൂടുതല്‍ മോശമാക്കുമെന്നാണ്‌ പൊതുവെയുണ്ടായിരുന്ന നിഗമനം. എന്നാല്‍ ബിസിനസുകളെ കോവിഡ്‌ പ്രതികൂലമായി ബാധിച്ചെങ്കിലും `ഡിപ്രഷന്‍’ എന്നൊന്നും വിളിക്കാവുന്ന അവസ്ഥ സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടായിട്ടില്ലെന്നാണ്‌

Read More »

വ്യാജവാർത്ത കൈരളി ചാനലിനെനെതിരെ തരൂരിന്റെ വക്കീൽ നോട്ടീസ്

തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിലെ പ്രതിയുമായി ബന്ധപ്പെടുത്തി തനിക്കെതിരെ അപകീർത്തികരവും  അടിസ്ഥാനരഹിതവുമായ വാർത്തകൾ പ്രചരിപ്പിച്ച  കൈരളി ചാനലിനെതിരെ ശശി തരൂർ എം.പി നിയമ നടപടിക്ക്. വാർത്ത പിൻവലിച്ചു മാപ്പു പറഞ്ഞില്ലെങ്കിൽ സിവിൽ, ക്രിമിനൽ നടപടിക്രമങ്ങൾ അനുസരിച്ചു

Read More »

നിഫ്‌റ്റി 10,800ന്‌ മുകളില്‍ ക്ലോസ്‌ ചെയ്‌തു

മുംബൈ: ഒരു ദിവസത്തെ ബ്രേക്കിനു ശേഷം ഓഹരി വിപണി വീണ്ടും നേട്ടത്തിന്റെ പാതയില്‍. സെന്‍സെക്‌സ്‌ 408 പോയിന്റ്‌ നേട്ടമാണ്‌ ഇന്ന്‌ രേഖപ്പെടുത്തിയത്‌. സെന്‍സെക്‌സ്‌ 36,737 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്‌റ്റി 107 പോയിന്റ്‌ ഉയര്‍ന്ന്‌

Read More »

ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയുടെ കോവിഡ്  പരിശോധനാഫലം നെഗറ്റീവ്. ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ചീഫ് സെക്രട്ടറിക്ക് പരിശോധന നടത്തിയത്. കോവിഡ് സ്ഥിരീകരിച്ച ഡ്രൈവറുടെ സേവനം അഞ്ചു ദിവസമായി ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നില്ല.

Read More »

അമിതാബ് ബച്ചൻ ഹീറോ ആയ കോമിക് ബുക്കിന്‍റെ കഥ

  അമിതാഭ് ബച്ചന് എത്രത്തോളം ആരാധകരുണ്ടായിരുന്നുവെന്നതിന് ഒരു തെളിവാണ് അദ്ദേഹത്തിന്‍റെ പേരിൽ കോമിക്ക്സ് പോലും ഉണ്ടായിരുന്നു എന്ന വസ്തുത.ഈ കോമിക്സുകളിൽ സൂപ്പർ സ്റ്റാർ ഒരു സൂപ്പർഹീറോ ആയി മാറുന്ന കാഴ്ചയാണ് നമ്മൾക്ക് കാണാനാവുക. മൂവി

Read More »

സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കോവിഡ്

  സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ആശങ്കയോടെ കൂടുന്നു. ഇന്ന് 339 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുവരെയുള്ള ഏറ്റവും വലിയ പ്രതിദിന നിരക്കാണിത്. വിദേശത്തു നിന്നു വന്നവർ–117, ഇതരസംസ്ഥാനങ്ങളിൽ

Read More »

പ്രവാസികള്‍ക്ക് വന്ദേഭാരത് വിമാനങ്ങളില്‍ യുഎഇയിലേക്ക് തിരിച്ചുപോകാന്‍ അവസരം

  ന്യൂഡല്‍ഹി: ഇന്ത്യയില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് യുഎഇയിലേക്ക് മടങ്ങാന്‍ അവസരം ഒരുങ്ങി. യുഎഇയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വന്ദേഭാരത് വിമാനങ്ങളില്‍ തിരിച്ചുപോകാന്‍ അനുമതി ലഭിച്ചു. ഇന്ത്യയും യുഎഇയും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം ഈ മാസം 12 മുതല്‍

Read More »

സംശയത്തിന്‍റെ മറയില്‍ സ്വപ്‌നയുടെ വെളിപ്പെടുത്തല്‍

  താന്‍ മാറി നില്‍ക്കുന്നത് സ്വര്‍ണക്കടത്ത് കേസില്‍ പങ്കുള്ളതിനാല്‍ അല്ലെന്ന് ആരോപണവിധേയയായ സ്വപ്‌ന.ജീവന് ഭീഷണിയുള്ളതുകൊണ്ടാണ് മാറിനില്‍ക്കുന്നതെന്നും സ്വപ്‌ന പറഞ്ഞു. എല്ലാ രാഷ്ട്രീയനേതാക്കളെയും തനിക്കാറിയാമെന്നും മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ ഇതൊന്നും ബാധിക്കില്ലെന്നും നഷ്ടം തനിക്കും കുടുംബത്തിനും മാത്രമാണെന്നും

Read More »

കോവിഡ് പ്രതിരോധത്തില്‍ മാധ്യമ സേവനം വിലമതിക്കാനാവാത്തത് – ഉപരാഷ്ട്രപതി

  മനുഷ്യരാശിയെ ഗ്രസിച്ച വന്‍ പ്രതിസന്ധിയായ കോവിഡ് 19 നെ പ്രതിരോധിക്കാന്‍ ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ സ്തുത്യര്‍ഹമായ സേവനമാണ് അനുഷ്ഠിക്കുന്നതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. ജനങ്ങളെ ബോധവത്കരിക്കാനും ശാക്തീകരിക്കാനും മാധ്യമങ്ങള്‍ നല്ല പങ്ക് വഹിക്കുന്നുവെന്നും

Read More »

വന്ദേ ഭാരത് മിഷന്‍റെ കീഴില്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് 104 വിമാനങ്ങള്‍ കൂടി

  വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് 104 പ്രത്യേക വിമാനങ്ങള്‍ കൂടി എത്തുമെന്ന് ഇന്ത്യാ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജൂലൈ 15 മുതല്‍ 31 വരെയുള്ള നാലാം ഘട്ട വന്ദേ ഭാരത്

Read More »

യുഎയില്‍ 532 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 1,288 പേര്‍ക്ക് രോഗമുക്തി

  രാജ്യത്ത് പുതുതായി 532 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി യുഎഇ ആരോഗ്യമന്ത്രാലയം. 1,288 പേര്‍ക്ക് രോഗം ഭേദമായി. അതേസമയം ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. പുതുതായി 49,000 പേരില്‍ കോവിഡ് പരിശോധനകള്‍

Read More »

ഐ.എ. എസുകാർക്ക് അതൃപ്തിയെന്ന വാർത്ത വാസ്തവവിരുദ്ധം- ചീഫ് സെക്രട്ടറി

  മുഖ്യമന്ത്രിയുടെ സെക്രട്ടറി, വിവരസാങ്കേതിക വകുപ്പ് സെക്രട്ടറി എന്നീ തസ്തികകളിൽ എം.ശിവശങ്കറിന് പകരം സർക്കാർ നടത്തിയ നിയമനങ്ങളിൽ മുതിർന്ന ഐ.എ.എസുകാർക്ക് അതൃപ്തി എന്ന രീതിയിലുള്ള മാധ്യമ വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് ചീഫ് സെക്രട്ടറി ഡോ:

Read More »

ചീഫ് സെക്രട്ടറിയുടെ ഡ്രൈവർക്ക് കൊവിഡ്; മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സമ്പ‍ർക്ക പട്ടികയിൽ

  സംസ്ഥാന ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡ്രൈവര്‍ക്ക് കോവിഡ് പോസിറ്റീവായത് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ. കെ ശൈലജയും ഇദ്ദേഹത്തിന്‍റെ സമ്പര്‍ക്ക

Read More »

ചട്ടങ്ങള്‍ പാലിക്കാതെ അമേരിക്കന്‍ പൗരയെ സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിയമിച്ചതെങ്ങനെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: രമേശ് ചെന്നിത്തല

  തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി അമേരിക്കയില്‍ പൗരത്വമുള്ള ഒരു വനിതയെ പിന്‍വാതിലിലൂടെ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനില്‍ നിയമിച്ചിരിക്കുകയാണെന്നും ഇത്  എങ്ങനെയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.ഒരു ചട്ടവും പാലിക്കാതെയാണ്

Read More »