English हिंदी

Blog

VISHWAS MEHTA

 

മുഖ്യമന്ത്രിയുടെ സെക്രട്ടറി, വിവരസാങ്കേതിക വകുപ്പ് സെക്രട്ടറി എന്നീ തസ്തികകളിൽ എം.ശിവശങ്കറിന് പകരം സർക്കാർ നടത്തിയ നിയമനങ്ങളിൽ മുതിർന്ന ഐ.എ.എസുകാർക്ക് അതൃപ്തി എന്ന രീതിയിലുള്ള മാധ്യമ വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് ചീഫ് സെക്രട്ടറി ഡോ: വിശ്വാസ് മേത്ത അറിയിച്ചു.
ഈ തസ്തികകളിൽ ജൂനിയർ ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയമിച്ചുവെന്ന് ഐ. എ. എസ് ഉദ്യോഗസ്ഥരാരും ചീഫ് സെക്രട്ടറിയോട് പരാതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also read:  'എത്ര പറഞ്ഞാലും തീരില്ല ഡെന്നീസുമായുള്ള ആത്മബന്ധം, അതുകൊണ്ടുതന്നെ പാതിപറഞ്ഞ് നിര്‍ത്തുന്നു' ;നടന്‍ മോഹന്‍ലാല്‍