
ശിവശങ്കറിനെ അത്ര പെട്ടെന്ന് മുഖ്യമന്ത്രിക്ക് ഒഴിവാക്കാനാകില്ല: കെ സുരേന്ദ്രന്‍
തിരുവനന്തപുരം: എം ശിവശങ്കറിനെ അത്ര പെട്ടെന്ന് മുഖ്യമന്ത്രിക്ക് ഒഴിവാക്കാനാകില്ലെന്ന് കെ സുരേന്ദ്രന്‍. മകളുടെ ബിസിനസ് വിവരങ്ങള്‍ അറിയാമെന്നതാണ് കാരണം. ഐ.ടി സെക്രട്ടറിയായി തുടരുന്നതിന് കാരണം മുഖ്യമന്ത്രിയുടെ വ്യക്തി താല്‍പര്യമാണ്. 2017 ആദ്യം മുതല്‍ സ്വപ്‌ന












