
ആള്‍ബലം കുറവെങ്കിലും തിരുത്തല്‍ ശക്തി
കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ കൂടെ കൂട്ടണമെന്ന സിപിഎമ്മിന്റെ ദീര്‍ഘകാലമായുള്ള മോഹം ഫലപ്രാപ്‌തിയിലെത്തിക്കുന്നതിന് ഒരു തരത്തിലും സമ്മതിക്കില്ലെന്ന വാശിയിലാണ് സിപിഐ. മാണി ഗ്രൂപ്പിനെ എല്‍ഡിഎഫ് പാളയത്തിലെത്തിക്കണമെന്ന സിപിഎമ്മിന്റെ രാഷ്‌ട്രീയ പദ്ധതിക്ക് ഒട്ടേറെ വര്‍ഷങ്ങളുടെ പഴക്കമുണ്ട്.