സില്‍വര്‍ ലൈന്‍ പദ്ധതി മരവിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസ ഭയില്‍. പദ്ധതി യുടെ ഡിപിആര്‍ അപൂര്‍ണമെന്ന് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചി ട്ടില്ല. ഇന്നല്ലെങ്കില്‍ നാളെ പദ്ധതി ക്ക് അനുമതി നല്‍കേണ്ടി വരും. കേന്ദ്രാനുമതിയ്ക്ക് ശേഷം തുടര്‍നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ പദ്ധതി മരവിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയ മസഭയില്‍. പദ്ധതിയുടെ ഡിപിആര്‍ അപൂര്‍ണമെന്ന് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചിട്ടില്ല. ഇന്നല്ലെ ങ്കില്‍ നാളെ പദ്ധതിക്ക് അനുമതി നല്‍കേണ്ടി വരും. കേന്ദ്രാനുമതിയ്ക്ക് ശേഷം തുടര്‍നടപടിയെന്നും മു ഖ്യമന്ത്രി പറഞ്ഞു.
പദ്ധതിക്കായി നിയമവിധേയമായാണ് പണം അനുവദിച്ചത്. കേന്ദ്രാനുമതി തത്വത്തില്‍ ലഭിച്ചപ്പോഴാണ് നടപടികള്‍ ത്വരിതപ്പെടുത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അ തേസമയം, സില്‍വര്‍ ലൈന്‍ വിരു ദ്ധ സമരവുമായി ബന്ധപ്പെട്ട കേസുകള്‍ ഇപ്പോള്‍ പിന്‍വലിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നില്ലെ ന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.