അധ്യായന വര്‍ഷം രണ്ട് ടേമാക്കി വിഭജിച്ച് പരീക്ഷയും മൂല്യ നിര്‍ണയവും നടത്താനാണ് സെന്‍ട്ര ല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്റെ പുതിയ തീരുമാനം. ഇതനുസ രിച്ച് ആദ്യ ടേം പരീക്ഷ നവംബറില്‍ നടത്തും. രണ്ടാം ടേം പരീക്ഷ മാര്‍ച്ച്, ഏപ്രില്‍ മാസ ങ്ങ ളിലായി നടക്കും.
ന്യൂഡല്‍ഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്‌ളാസുകളിലെ മൂല്യനിര്‍ണയത്തിന് പുതിയ മാര്‍ഗ നിര്‍ദേശം. അദ്ധ്യയന വര്‍ഷത്തെ രണ്ട് ടേം ആയി തീരിക്കും. 50 ശതമാനം വെച്ച് ഓരോ ടേമിനും സിലബസുകള്‍ വിഭജിക്കും. ആദ്യ ടേമിന്റെ പരീക്ഷ നവംബറിലും അവസാന പരീക്ഷ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായും നടത്തുമെന്നും സിബിഎസ്ഇ അറിയിച്ചു.
അധ്യായന വര്‍ഷം രണ്ട് ടേമാക്കി വിഭജിച്ച് പരീക്ഷയും മൂല്യ നിര്‍ണയവും നടത്താനാണ് സെന്‍ട്ര ല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്റെ പുതിയ തീരുമാനം. ഇതനുസരിച്ച് ആദ്യ ടേം പരീക്ഷ നവംബറില്‍ നടത്തും. രണ്ടാം ടേം പരീക്ഷ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി നടക്കും.











