സാമ്പത്തിക രംഗത്ത് പ്രവാസികളിൽ നിന്നും ക്രിയാത്മകമായ ഇടപെടൽ അനിവാര്യം : സജിത്ത് കുമാർ പി കെ (സിഇഒ & എംഡി, ഐബിഎംസി)

s

സുമിത്രാ സത്യൻ

രാജ്യം കോവിഡ് ഭീഷണി നേരിടുന്ന ഈ സമയത്ത് ഇന്ത്യൻ സാമ്പത്തിക മേഖലയിൽ പ്രവാസികളിൽ നിന്നും ക്രിയാത്മകമായ ഇടപെടൽ അടിയന്തിരമായി ഉണ്ടാവേണ്ടത് അനിവാര്യമാണെന്ന് ഐബിഎംസി സിഇഒ ആൻഡ് എംഡി സജിത്ത് കുമാർ പി കെ അഭിപ്രായപ്പെട്ടു. പ്രവാസികൾ നമ്മുടെ നാടിന്‍റെ നെടും തൂണുകൾ ആണെന്നതിൽ യാതൊരു തർക്കവുമില്ല. പ്രവാസികളുടെ കഠിന പ്രയത്നവും അശ്രാന്തപരിശ്രമവും നമ്മുടെ നാടിന്‍റെ വികസനത്തിനും ഉണർവിനും എന്നും താങ്ങും തണലുമായിരുന്നു.എന്നാൽ ഇന്ന് പ്രവാസികൾ പ്രവാസ ലോകത്ത് നിന്നും സ്വന്തം നാടുകളിലേക്ക് പലായനം ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണെന്നത് ഒരു നഗ്നസത്യം തന്നെയാണ് . അവരെ വേണ്ട രീതിയിൽ സംരക്ഷിക്കുകയും അവർക്കു വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകുകയുമാണ് ഉണ്ടാവേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി

കോവിഡിനെതിരെ പൊരുതുന്നതിനോടൊപ്പം ലോകമെങ്ങും പുനഃക്രമീകരണങ്ങൾക്കും സന്നദ്ധമായിക്കൊണ്ടിരിക്കുകയാണ്..രാജ്യങ്ങളും കമ്പനികളും സമൂഹവും മനുഷ്യരും ഒരു വൻ മാറ്റത്തിന് ത യ്യാറെടുക്കുകയാണ് പ്രവാസികൾക്ക് ഇനിയും അവസരങ്ങൾ തുറന്നു വരുന്നുണ്ട് അത് വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തുവാൻ ഓരോരുത്തരും ശ്രമിക്കണം. പ്രവാസികളുടെ അന്താരാഷ്‌ട്ര തലത്തിലുള്ള അറിവും പരിചയസമ്പത്തും അതിനാവശ്യമാണ്.2008 ലെ സാമ്പത്തിക മാന്ദ്യസമയത്തും ഗൾഫ് രാജ്യങ്ങളിലെ വരുമാനത്തിൽ സർവ്വകാലതാഴ്ച രേഖപ്പെടുത്തിയ സമയത്തും പ്രവാസികൾ അവരവരുടെ കഴിവും
സാമർഥ്യവും ഒരുപോലെ പ്രയോജനപ്പെടുത്തി നാടിന്‍റെ നെടും തൂണായി നിലകൊണ്ടവരാണ്

Also read:  മൊ​ബൈ​ൽ, ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു

മാത്രമല്ല, ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളും ലോക ബാങ്ക് , അന്താരാഷ്‌ട്ര നാണയ നിധി, ഐക്യ രാഷ്ട്രസഭ തുടങ്ങി ലോകത്തെ എല്ലാ ശക്തികളും സാമ്പത്തിക സുരക്ഷാ പാക്കേജുകളും സാമ്പത്തിക പരിഷ്കാരങ്ങളും നടത്തി ഒരു തിരിച്ചു വരവിനു വേണ്ടി കഠിന പ്രയത്നങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

ഗൾഫ് രാജ്യങ്ങളും ഇന്ത്യയുമടക്കം 2020 ൽ വളർച്ചാ നിരക്കിൽ വൻ താഴ്ച രേഖപ്പെടുത്തുമെന്നു അന്താരാഷ്ട്ര നാണ്യ നിധി (IMF) ഏപ്രിലിൽ റിപ്പോർട്ട് ചെയ്യുന്നതോടൊപ്പം തന്നെ , ഈ രാജ്യങ്ങൾ പതിന്മടങ്ങിൽ കൂടുതൽ വളർച്ചാ നിരക്ക് കൈവരിച്ച്‌ തിരിച്ചു വരവുണ്ടാകുമെന്നും പ്രതീക്ഷയുണ്ട്.

ഈ സമയത്ത് ഓരോ പ്രവാസിയും കുടുംബങ്ങൾക്ക് വേണ്ടിയും സമൂഹത്തിനു വേണ്ടിയും രാജ്യത്തിനു വേണ്ടിയും ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്.ഇതിനായി ചില നിർദ്ദേശങ്ങൾ താഴെ
സൂചിപ്പിക്കുന്നു.

1 .സാമ്പത്തിക ഭദ്രത കൈവരുത്തൽ

ഈ സമയത്തു പ്രവാസികൾ ആദ്യപരിഗണന നയിക്കേണ്ടത് അവരവരുടെ സാമ്പത്തിക ഭദ്രതയ്ക്കാണ് . കഴിഞ്ഞ മാസങ്ങളിൽ താൽക്കാലിക സാമൂഹ്യ വിലക്കുകൾക്കും അതെ തുടർന്ന് വിപണികൾ പൂട്ടിയിടുന്ന നടപടികൾക്കും ലഭിക്കുന്ന ആനുകൂല്യങ്ങൾ സൂക്ഷമമായി കൈകാര്യം ചെയ്തില്ലെങ്കിൽ ഇത് വരും കാലങ്ങളിലെ സാമ്പത്തിക ബാധ്യതയായി വന്നേക്കും.ഈ സമയത്ത്‌ ക്രഡിറ്റ് കാർഡ് , ബാങ്ക് ലോൺ മറ്റു സാമ്പത്തിക ബാധ്യതകൾക്കു പരമാവധി ഇളവുകൾ ലഭ്യമാക്കി തീർക്കുവാനോ വരും മാസങ്ങളിൽ വരാവുന്ന വരുമാനത്തെ മാത്രം അടിസ്ഥാനപ്പെടുത്തി തവണകളാക്കി തീർക്കുന്നതിന് ഇളവുകളോ ആനുകൂല്യങ്ങളോ ലഭിച്ചെന്ന് വരില്ല.. ഇത് പ്രവാസ ജീവിതത്തിന്‍റെ തന്നെ താളം തെറ്റിക്കുവാൻ കാരണമായേക്കും.

Also read:  ഇന്ധന വില ഇന്നും കൂട്ടി ; എറണാകുളത്തും പെട്രോളിന് നൂറു കടന്നു

വരും കാലങ്ങളിൽ സുസ്ഥിരത കൈവരിക്കുന്നത് വരെ അത്യാവശ്യ ചിലവുകൾക്കുള്ള പണം കൈയിൽ കരുതിയതിനു ശേഷം മാത്രം നാട്ടിലേക്ക് അയക്കുക .ലോണുകളോ ക്രഡിറ്റ് കാർഡുകളോ ഉപയോഗിച്ച് നാട്ടിലേക്ക് പണമയക്കുന്നതു കഴിവതും ഒഴിവാക്കുക

2 . ചിലവ് . ചുരുക്കൽ

പ്രധാനമായി ‘ഇപ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് കുടുംബ ജീവിത ചിലവും ബിസിനസ് ചിലവുകളും ചുരുക്കാൻ തയ്യാറാകണം. താമസം, യാത്ര തുടങ്ങിയവ വരുമാനത്തിന് അടിസ്ഥാനപ്പെടുത്തി മാറ്റുവാൻ തയ്യാറാകണം .അനാവശ്യമായ കുടുംബ ചിലവുകൾ കുറയ്ക്കണം.വരുമാനത്തിന് സുസ്ഥിരത വരുന്നത് വരെ കുടുംബത്തെ നാട്ടിലേക്ക് താൽക്കാലിമായി മാറ്റുന്നകാര്യം , അധ്യായന വർഷാരംഭമായതിനാൽ കുട്ടികളുടെ പഠനം നാട്ടിലേക്ക് താൽക്കാലികമായി മാറ്റുന്ന കാര്യം എന്നിവ വരും കാലങ്ങളിലെ മാറ്റങ്ങളനുസരിച്ച വരുമാനത്തെ ആസ്പദമാക്കി ചെയ്യുന്നത് ഉത്തമമായിരിക്കും.

Also read:  സമൂഹ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം; കുവൈത്തില്‍ മുന്‍ എം.പിയ്ക്ക് ജാമ്യം

ബിസിനസ് കാര്യങ്ങളിലെ വരും കാലങ്ങളിൽ കാര്യമായ മാറ്റം അനിവാര്യമായിരിക്കും,
ഓഫീസിൽ വാടകയടക്കം ചിലവ് ചുരുക്കൽ നടപടികൾ ഈ സമയത്തു കർശനമായി എടുക്കേണ്ടതാണ്

3 . പുതിയ അവസരങ്ങൾ ബിസിനസ്സിലും തൊഴിലിലും പ്രയോജനപ്പെടുത്തുക
4 . ബിസിനസ് ക്രമീകരണങ്ങൾക്ക് വേണ്ടി ചിലവഴിക്കുക
5 .ഇന്ത്യയിലെ പുതിയ സംരംഭകരുടെ പങ്കാളിത്തത്തിനായി പ്രയോജനപ്പെടുത്തുക
6 . അറിവും പരിചയ സമ്പത്തുമുള്ള ഉദ്യോഗസ്ഥരെ കണ്ടെത്തുക
7 . ഇന്ത്യയിലെ തൊഴിൽ വിദഗ്ദ്ധരുടെ ഓൺലൈൻ സേവനം നേടുക
8 . ചിട്ടയായ നിക്ഷേപത്തിലൂടെ വരുമാനം ഉറപ്പു വരുത്തുക
9 . ബാങ്ക് പലിശാ നിരക്ക് കുറഞ്ഞു വരുന്ന സാഹചര്യത്തിൽ സ്വർണ്ണത്തിലേക്കും മ്യൂച്ചൽ ഫണ്ടുകളിലേക്കും ഓഹരി വിപണികളിലേക്കും സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ ( SIP )പ്രകാരം നിക്ഷേപം ചെയ്യുന്നത് ഉത്തമമായിരിക്കും .
10 . നാഷണൽ പെൻഷൻ സ്‌കീം തുടങ്ങി വിരമിക്കൽ കാലഘട്ടത്തിലേക്കുള്ള നിക്ഷേപങ്ങൾക്കും ഈ സമയത്ത് പ്രാധാന്യം നൽകാം

Around The Web

Related ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »

POPULAR ARTICLES