പ്രശസ്ത ബാലസാഹിത്യകാരിയും ചെഷയര്‍ ഹോമിന്റെ ദീര്‍ഘകാല സെക്രട്ടറിയും ആയിരുന്ന വിമല മേനോന്റെ നിര്യാണത്തില്‍ അനുശോചനം സംഘടിപ്പിക്കുന്നു. ജൂ ണ്‍ 21ന് വൈകിട്ട് 4.30ന് കുറവന്‍കോണം ചെഷയര്‍ ഹോം അങ്കണത്തിലാണ് അനുശോചനം.
തിരുവനന്തപുരം: പ്രശസ്ത ബാലസാഹിത്യകാരിയും ചെഷയര്‍ ഹോമിന്റെ ദീര്‍ഘകാ ല സെക്രട്ടറിയും ആയിരുന്ന വിമലമേനോന്റെ നിര്യാണത്തില്‍ അനുശോചനം സം ഘടിപ്പിക്കുന്നു. ജൂണ്‍ 21ന് വൈകിട്ട് 4.30ന് കുറവന്‍കോണം ചെഷയര്‍ ഹോം അങ്ക ണത്തിലാണ് അനുശോചന പരിപാടി. ചെഷയര്‍ ഹോമില്‍ വിമല മേനോന്റെ ചിത്ര വും തദവസരത്തില്‍ അനാച്ഛാദനം ചെയ്യും.
ചടങ്ങില്‍ ചെഷര്‍ ഹോം ചെയര്‍മാന്‍ എസ് അയ്യപ്പന്‍ നായര്‍ (റിട്ട.ഐഎഎഎസ്) അധ്യക്ഷനായിരിക്കും. വിമല മേനോന്റെ സുഹൃത്തും എഴുത്തുകാരിയുമായ ചന്ദ്രമതി, എ. കെ മാധ വ ചന്ദ്രന്‍ (സെ ക്രട്ടറി,ചെഷര്‍ ഹോം),പി വി തോമസ് പണിക്കര്‍, ഗീത നസീര്‍,ആര്‍ പാര്‍വതി ദേവി, ഐറിസ് കൊയ്‌ലിയോ , മേഴ്‌സി അലക്‌സാണ്ടര്‍,ഗാഥാ മേനോന്‍, രാജ രാജേശ്വരി, സൂധി ദേവയാ നി, ചെഷയര്‍ ഹോം ട്രഷറര്‍ എസ് ചന്ദ്രസേനന്‍ നായര്‍, വസന്തകുമാരി, മക്കളായ ശ്യാം മേനോന്‍, യ മുന മേനോന്‍ എന്നിവര്‍ പങ്കെടുക്കും.