English മലയാളം

Blog

swami vivekananda

 

സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ വാർഷികദിനം ഇന്ന്. 1893 സെപ്തംബർ 11-നാണ് ചിക്കാഗോയിലെ മിച്ചിഗൻ അവന്യുവിലെ ആർട്ട് ഇൻസ്റ്റിറ്റ്യൂഷനിൽ നടന്ന ധർമ്മ മഹാസഭയിൽ സ്വാമി വിവേകാനന്ദൻ ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ഭാരതീയ സംസ്കാരത്തിന്റെയും ദർശനത്തിന്റെയും കാഴ്ചപ്പാട് അവതരിപ്പിച്ച് ലോകശ്രദ്ധ നേടിയത്.

Also read:  പിജെ ജോസഫ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊളമ്പസ് അമേരിക്ക കണ്ടുപിടിച്ചതിന്റെ നാനൂറാം വാർഷികത്തിന്റെ ഭാഗമായാണ് ഇത് സംഘടിപ്പിക്കപ്പെട്ടത്. ചിക്കാഗോ പ്രസംഗത്തിന്റെ വാർഷികദിനത്തോട് അനുബന്ധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

Also read:  സുപ്രീം കോടതി ഇന്ന് മുതൽ ഭാഗികമായി തുറക്കുന്നു