യാത്രക്കാരുടെ കുറവ്: കുവൈത്തിലേക്കുള്ള സർവീസ് നിർത്തി രാജ്യാന്തര വിമാനങ്ങൾ.

uae-india-travel-airline-companies-increases-the-airfares (1)

കുവൈത്ത് സിറ്റി : ലാഭകരമല്ലാതായതോടെ കുവൈത്തിലേക്ക് നിരവധി രാജ്യാന്തര വിമാനങ്ങൾ സർവീസ് നിർത്തി. അറുപത് വർഷത്തിലേറെക്കാലം കുവൈത്തിലേക്ക് സർവീസ് നടത്തിയിരുന്ന ബ്രിട്ടിഷ് എയർവേയ്സ് കഴിഞ്ഞ മാർച്ചിൽ കുവൈത്തിലേക്കുള്ള പ്രതിദിന സർവീസ് നിർത്തിവച്ചു. സെപ്റ്റംബറില്‍ ജര്‍മനിയുടെ ലുഫ്താന്‍സയും നെതര്‍ലൻഡസിന്റെ കെ.എല്‍.എമ്മും സര്‍വീസുകള്‍ നിര്‍ത്തി. ഇത്തരത്തിൽ പതിനാലു രാജ്യാന്തര വിമാന കമ്പനികളാണ് സമീപ കാലത്ത് കുവൈത്ത് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലേക്കുള്ള സർവീസ് അവസാനിപ്പിച്ചത്.  അതേസമയം, യാത്രക്കാരുടെ കുറവ് മാത്രമല്ല മറ്റു കാരണങ്ങളും സർവീസ് അവസാനിപ്പിക്കാൻ കാരണമാകുന്നുണ്ട്. ഉയര്‍ന്ന ഇന്ധന വില, പ്രാദേശിക വിമാന കമ്പനികളില്‍ നിന്നുള്ള മത്സരം, അടിസ്ഥാന സൗകര്യങ്ങളിലും പാസഞ്ചര്‍ സേവനങ്ങളിലും നിലനില്‍ക്കുന്ന പോരായ്മകള്‍ എന്നീ കാരണങ്ങളും സർവീസ് നിർത്താൻ കാരണമായിട്ടുണ്ട്. 
കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ കഴിഞ്ഞ വര്‍ഷം യാത്രക്കാരുടെ എണ്ണത്തില്‍ ഒരു ശതമാനം ഇടിവ് രേഖപ്പെടുത്തി. 2024 ല്‍ 1.54 കോടി യാത്രക്കാരാണ് കുവൈത്ത് എയര്‍പോര്‍ട്ടിലൂടെ കടന്നുപോയത്. 2023 ല്‍ യാത്രക്കാര്‍ 1.56 കോടിയായിരുന്നു. അതേസമയം, ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണം 5.7 ശതമാനം വര്‍ധിച്ച് 9.23 കോടിയായി. ദോഹ എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ എണ്ണം 14.8 ശതമാനം കൂടി 5.27 കോടിയായി.
റിയാദ് എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 17.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2024 ല്‍ 3.76 കോടി യാത്രക്കാര്‍ റിയാദ് എയര്‍പോര്‍ട്ട് ഉപയോഗപ്പെടുത്തി. അബുദാബി വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണം 25.3 ശതമാനം വര്‍ധിച്ച് 2.87 കോടിയായി. അതേസമയം, കുവൈത്ത് വിമാനത്താവളത്തിൽ മാത്രമാണ് യാത്രക്കാരുടെ എണ്ണത്തിൽ ഇടിവ് രേഖപ്പെടുത്തിയത്.

Also read:  യാത്രക്കാരിയെ കാട്ടില്‍ കൊണ്ട് പോയി ബലാത്സംഗം ചെയ്തു ; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES