ജെല്ലിപ്പാറ മാവുംകുണ്ട് മുരുകേശനാണ് മരിച്ചത്. ഭാര്യ പിണങ്ങി പോയതിലുള്ള മനോ വിഷമം കാരണമാണ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം
കൊച്ചി: മധ്യവയസ്‌കനെ വീടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ജെല്ലിപ്പാറ മാവുംകു ണ്ട് മുരുകേശനാണ് മരിച്ചത്. ഭാര്യ പിണങ്ങി പോയതിലുള്ള മനോവിഷമം കാരണമാണ് ആത്മഹത്യ ചെ യ്തതെന്നാണ് നിഗമനം.











