തുർക്കിയുമായി ചർച്ചകൾ നടന്നു: ഇൻഡിഗോയ്ക്ക് ടർക്കിഷ് എയർലൈൻസിന്റെ 2 വിമാനങ്ങൾ ഉപയോഗിക്കാൻ 3 മാസം കൂടി അനുമതി

indigo-to-start-direct-flight-on-pune-dubai-route-from-nov-22 (3)

ന്യൂഡൽഹി : തുർക്കിയുമായി നിലവിലുള്ള സാഹചര്യങ്ങളെ തുടര്‍ന്ന്, ടർക്കിഷ് എയർലൈൻസിന്റെ രണ്ട് ബോയിങ് 777 വിമാനങ്ങൾ മൂന്ന് മാസത്തേക്കു കൂടി വാടകയ്ക്ക് ഉപയോഗിക്കാൻ ഇൻഡിഗോയ്ക്ക് അനുമതി നീട്ടി നൽകി. ഇന്ത്യയുടെ വ്യോമയാന നിയന്ത്രണ അതോറിറ്റിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ആണ് അനുമതി നൽകിയിരിക്കുന്നത്.

Also read:  ഒമാനിൽ പെരുന്നാൾ ആഘോഷങ്ങൾ ഭംഗിയായി തുടരുന്നു; അവധി ഇന്ന് അവസാനിക്കും

ഇന്നലെയാണ് നിലവിലുള്ള ലീസ് കരാർ അവസാനിക്കാനായിരുന്നെങ്കിലും, യാത്രക്കാരുടെ ആവശ്യങ്ങൾക്കും സൗകര്യങ്ങൾക്കുമായി ഇടപെടലുകൾ നടത്തിയതിനെ തുടര്‍ന്നാണ് അനുമതി ദീർഘിപ്പിച്ചത്. പുതിയ തീരുമാനം അനുസരിച്ച്, ലീസ് ഒരിക്കൽക്കൂടി മൂന്ന് മാസം മാത്രമേ നീട്ടിയിട്ടുള്ളൂ, അതിനുശേഷം വീണ്ടും കാലാവധി ദീർഘിപ്പിക്കാൻ അനുമതിയുണ്ടാകില്ല. ഈ സമയത്തിനുള്ളിൽ കരാർ അവസാനിപ്പിക്കുമെന്ന് ഇൻഡിഗോ ഉറപ്പു നൽകിയിട്ടുണ്ട്.

Also read:  പുതുവത്സരാഘോഷം: ഡല്‍ഹിയില്‍ രാത്രി കര്‍ഫ്യൂ

തുര്‍ക്കിയെ ബഹിഷ്കരിക്കണമെന്ന ആഹ്വാനങ്ങൾ ശക്തമായ പശ്ചാത്തലത്തിൽ ടർക്കിഷ് എയർലൈൻസുമായി നിലവിലുള്ള ബന്ധം തുടരാമോ എന്നതിനെക്കുറിച്ച് ആശങ്ക ഉയർന്നിരുന്നു. ഇതിനോടകം തന്നെ തുര്‍ക്കിയിലുള്ള ഗ്രൗണ്ട് ഹാൻഡ്ലിംഗ് കമ്പനി സെലിബിയുമായുള്ള കരാറുകൾ കേന്ദ്ര വ്യോമയാന മന്ത്രാലയം റദ്ദാക്കിയിരുന്നു.

Also read:  മാധ്യമ പ്രവർത്തനം: പുതിയ കരട് നിയമത്തിന് ഖത്തർ മന്ത്രിസഭ അംഗീകാരം നൽകി

ലീസ് കരാർ 6 മാസത്തേക്കായി പുതുക്കണമെന്നാണ് ഇൻഡിഗോ ആദ്യം അഭ്യർത്ഥിച്ചത്. എന്നാൽ, കേന്ദ്ര സർക്കാരിന്റെ എല്ലാ ചട്ടങ്ങളും അനുസരിക്കുമെന്നും ഇൻഡിഗോയുടെ സി.ഇ.ഒ വ്യക്തമാക്കിയിരുന്നു.

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES