വര്‍ക്കല സ്വദേശി ഫെബിന്‍ ഷായാണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടി യെ പ്രണയം നടിച്ച് പ്രതി പലതവണ ലൈംഗിക മായി പീഡിപ്പിക്കു കയായിരുന്നു.
വര്‍ക്കല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു.വര്‍ക്കല സ്വദേശി ഫെബിന്‍ ഷായാണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് പ്രതി പലതവണ ലൈംഗികമായി പീഡിപ്പിക്കു കയാ യിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വര്‍ക്കല ഡിവൈഎസ്പിയുടെ നിര്‍ദ്ദേശ പ്രകാ രം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സമാനമായ സംഭവം വൈക്കത്തും റി പ്പോര്‍ട്ട് ചെയ്തിരുന്നു.