അടിമാലിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ രണ്ടാനച്ഛന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. കടുത്ത വയറുവേദനയേ തുടര്‍ന്ന് പെണ്‍കുട്ടിയേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോ ഴാണ് പീഡനം പുറത്തറിയുന്നത്
ഇടുക്കി :അടിമാലിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ രണ്ടാനച്ഛന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. കടുത്ത വയറുവേദനയേ തുടര്‍ന്ന് പെണ്‍കുട്ടിയേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീ ഡനം പുറത്തറിയുന്നത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചശേഷം രണ്ടാനച്ഛന് കടന്നു കളയുകയായി രുന്നു. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അടിമാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.