Day: November 11, 2022

ലോകകപ്പിന് ഒരുങ്ങി അര്‍ജന്റീന; ഡി മരിയയും ഡിബാലയും ടീമില്‍

ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. കോച്ച് ലയണല്‍ സ്‌കലോ ണിയാണ് ടീമിനെ പ്രഖ്യാപിച്ചത്. പരിക്കേറ്റ് വിശ്രമിക്കുന്ന എയ്ഞ്ചല്‍ ഡി മരിയ, പൗ ളോ ഡിബാല എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 35 കാരനായ മെസി

Read More »

മലപ്പുറത്ത് ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്ക് അടിച്ചുകൊന്നു

കരിപ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു. സു ഹൃത്തുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. ബംഗാള്‍ സ്വദേശിയായ കാദറലി ഷെയ്ഖാണ് കൊല്ലപ്പെട്ടത് മലപ്പുറം : കരിപ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു. സുഹൃത്തുമായുണ്ടായ

Read More »

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സര്‍വീസ്; ഫ്ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി; ചെന്നൈ മൈസൂര്‍ യാത്ര ഇനി ആറരമണിക്കൂര്‍ 

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസിന് ഫ്ളാഗ് ഓഫ് ചെയ്ത് പ്രധാന മന്ത്രി നരേന്ദ്രമോദി. ചെന്നൈയില്‍ നിന്ന് മൈസൂരിലേക്ക് ഇനി ആറരമണിക്കൂറിലെത്താം. ബെംഗലൂരുവിലെ കെഎസ്ആര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രധാനമന്ത്രി പച്ചക്കൊടി വീശി വന്ദേഭാരത് സര്‍വീസിന് തുടക്കം

Read More »

ഇന്ത്യന്‍ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ വില്‍ഹെംസെന്‍

അഞ്ചുവര്‍ഷം കൊണ്ട് കപ്പല്‍നിര 60 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യന്‍ ജീവനക്കാരു ടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായി വില്‍ഹെംസെന്‍ ഷിപ്പ് മാനേജ്മെന്റ് (വി ല്‍ഹെംസെന്‍) പ്രഖ്യാപിച്ചു മുംബൈ : അഞ്ചുവര്‍ഷം കൊണ്ട് കപ്പല്‍നിര 60 ശതമാനം

Read More »

കുട്ടിവേഷത്തിന് കുട്ടി ഓഫറുമായി വണ്ടര്‍ലാ

ശിശുദിനത്തില്‍ മുതിര്‍ന്നവര്‍ക്ക് ഓഫറുമായി വണ്ടര്‍ലാ അമ്യൂസ്മെന്റ് പാര്‍ക്ക്. കുട്ടി വേഷം കെട്ടിയെത്തു ന്ന മുതിര്‍ന്നവര്‍ക്കാണ് ആനുകൂല്യം ലഭ്യമാവുക. ഇവര്‍ക്ക് കുട്ടികളുടെ ടിക്കറ്റ് നിരക്കില്‍ പാര്‍ക്കില്‍ പ്രവേശനം അനുവദിക്കും കൊച്ചി: ശിശുദിനത്തില്‍ മുതിര്‍ന്നവര്‍ക്ക് ഓഫറുമായി വണ്ടര്‍ലാ

Read More »

ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ നീക്കും ; ഓര്‍ഡിനന്‍സ് ഇന്നുതന്നെ രാജ്ഭവന് അയക്കും; ഒപ്പിട്ടില്ലെങ്കില്‍ നിയമനടപടിക്ക് സര്‍ക്കാര്‍

സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കുന്ന ഓര്‍ഡിനന്‍സ് ഇന്ന് രാജ്ഭവന് അയക്കും. ഗവര്‍ണര്‍ ഒപ്പു വെച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാ നാണ് സര്‍ക്കാര്‍ നീക്കം തിരുവനന്തപുരം: സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കുന്ന

Read More »

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

അടിമാലിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. കടുത്ത വയറുവേദനയേ തുടര്‍ന്ന് പെണ്‍കുട്ടിയേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോ  ഴാണ് പീഡനം പുറത്തറിയുന്നത് ഇടുക്കി :അടിമാലിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. കടുത്ത

Read More »