മാനസിക പ്രശ്‌നങ്ങള്‍ക്ക് കൗണ്‍സിലിംഗിനെത്തിയ 13 കാരനെ പീഡിപ്പിച്ചതിനാണ് പ്രതി ശിക്ഷിക്കപ്പെട്ടത്. വീടിനോട് ചേര്‍ന്ന് നടത്തിയിരുന്ന സ്വകാര്യ ക്ലിനിക്കലില്‍ വെ ച്ചാണ് കുട്ടിയെ പ്രതി പീഡിപ്പിച്ചത്
തിരുവനന്തപുരം : പതിമൂന്നുകാരനെ പീഡിപ്പിച്ച ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കെ.ഗിരീഷിന് 7 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വിവിധ കുറ്റങ്ങള്‍ക്കായി 26 വര്‍ഷം തടവ് ശി ക്ഷ ലഭിച്ചെങ്കിലും ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാ ണ് ശിക്ഷിച്ചത്. നാല് വകുപ്പുക ളിലായിട്ടാണ് 26 വര്‍ഷം കഠിന തടവ്.പിഴത്തുക അടച്ചില്ലെങ്കില്‍ നാലു വര്‍ഷം അധിക തടവ് അനുഭവിക്കേണ്ടി വരും പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും കോടതി നിര്‍ ദ്ദേ ശശിച്ചു.
മാനസിക പ്രശ്‌നങ്ങള്‍ക്ക് കൗണ്‍സിലിംഗിനെത്തിയ 13 കാരനെ പീഡിപ്പിച്ചതിനാണ് പ്രതി ശിക്ഷിക്കപ്പെ ട്ടത്. വീടിനോട് ചേര്‍ന്ന് നടത്തിയിരുന്ന സ്വകാര്യ ക്ലിനിക്കലില്‍ വെ ച്ചാണ് കുട്ടിയെ പ്രതി പീഡിപ്പിച്ചത്.