വൈകിട്ട് അഞ്ചു മണിയോടെയാണ് ഇവര്‍ നാലുപേരും നെട്ടൂര്‍ നോര്‍ത്ത് കോളനിയില്‍ നിന്നും കോന്തുരുത്തിയിലേക്ക് ചെറിയ വള്ളത്തില്‍ പോയത്. കരയില്‍ നിന്നും അന്‍പതു മീറ്ററോളം അകലെ വള്ളം മുങ്ങി
കൊച്ചി: എറണാകുളം നെട്ടൂരില്‍ വള്ളം മുങ്ങി മൂന്നു പേര്‍ മരിച്ചു. കോന്തുരുത്തി സ്വദേശി എബി ന്‍ പോള്‍, നെട്ടൂര്‍ സ്വദേശികളായ ആദില്‍ നവാസ്, സഹോദരി അഷ്‌ന നവാസ് എന്നിവരാണ് മരി ച്ചത്. ഒപ്പമുണ്ടായിരുന്ന കോന്തുരുത്തി സ്വദേശി പ്രവീണിനെ നാട്ടുകാര്‍ രക്ഷപെടുത്തി.
വൈകിട്ട് അഞ്ചു മണിയോടെയാണ് ഇവര്‍ നാലുപേരും നെട്ടൂര്‍ നോര്‍ത്ത് കോളനിയില്‍ നിന്നും കോന്തുരുത്തിയിലേക്ക് ചെറിയ വള്ളത്തില്‍ പോയത്. കരയില്‍ നിന്നും അന്‍പതു മീറ്ററോളം അക ലെ വള്ളം മുങ്ങി.
പൊലീസ് ഫയര്‍ ഫോഴ്‌സും സ്‌കൂബാ ടീമും നടത്തിയ തെരച്ചിലിലാണ് മൂന്നു പേരുടെയും മൃതദേ ഹങ്ങള്‍ കണ്ടെത്തിയത്. സുഹൃത്തിന്റെ വീട്ടിലേക്ക് കേക്കുമായി പോകുന്നതിനിടെയാണ് അപക ടമുണ്ടായത്. മൃതദേഹങ്ങള്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.