
വൃദ്ധമാതാവിനെ തൂണില്‍ കെട്ടിയിട്ട് മകളുടെ ക്രൂര മര്‍ദ്ദനം ; യുവതിക്കെതിരെ പൊലീസ് കേസ്
പത്തനാപുരത്ത് വൃദ്ധമാതാവിനെ തൂണില്‍ കെട്ടിയിട്ട് മകള്‍ ക്രൂരമായി മര്‍ദ്ദിച്ചു. നെടുംമ്പ്രത്ത് സ്വദേശി ലീലാമ്മയ്ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകീട്ടാണ് സംഭവം കൊല്ലം : പത്തനാപുരത്ത് വൃദ്ധ മാതാവിനെ തൂണില്‍ കെട്ടിയിട്ട് മകള്‍ ക്രൂരമായി മര്‍ദ്ദിച്ചു. നെടും









